വിധി ചേർത്ത ജീവിതം [ABHI SADS] 262

സെന്റോഫും എല്ലാം കഴിഞ്ഞ് നരേൻ വന്നപ്പോൾ മുഖത്ത് എന്താണെന്ന് പറയാൻ പറ്റില്ലായിരുന്നു… സന്തോഷവും സങ്കടവും രണ്ടും കലർന്ന ഒരവസ്ഥായിൽ ആയിരുന്നു….
അവളെ കണ്ടതും ഞാൻ ഓടിപോയി ഒരു tight Hag ചെയ്തു കാത്തിരുതിയതിനു സോറിയും പറഞ്ഞു…..
അവർ കുറച്ചു time അവിടെ spend ചെയ്ത ശേഷം അവിടെ നിന്നും പോയി… കുറച്ചു നാൾ ആവണിക്കും വെക്കഷൻ ആയതിനാൽ പരസ്പരം അവർ മതി മറന്നു സന്തോഷിച്ചു..എങ്കിലും കുറച്ചു നാൾ കാണാതിരിക്കണ്ടേ എന്നോർത്ത് രണ്ട് പേർക്കും സങ്കടം ഉണ്ടെങ്കിലും അതൊക്കെ മറന്നു അപ്പോളേത്തെ ഓരോ മോമന്റ്സും അവർ നല്ല രീതിയിൽ എൻജോയ് ചെയ്തു .അങ്ങനെ സന്തോഷിച്ചു നിൽക്കുന്ന സമയത്താണ് അവന്ടെ ലൈഫിൽ കരി നിഴൽ വീണപോലെ ആയതു…
ആവണിയെയും കൂട്ടി പുറത്തൊന്നു കറങ്ങിയ ശേഷം വീട്ടിലെതിയവൻ വളരെ സന്തോഷവാനായിരുന്നു… അവനറിയില്ല ആ സന്തോഷത്തിനു നിമിഷങ്ങലൂടെ ആയുസെ ഉണ്ടായിരുന്നു എന്ന്…..
ആ ദുരന്തം…..

 

തുടരും…..

 

എഴുതുവാൻ ആഗ്രഹം ഉണ്ട് പക്ഷെ വാക്കുകൾ വരുന്നില്ല… കഥ എങ്ങനെ മുന്നോട്ട് പോകണമെന്ന് നല്ല ബോദ്യം ഉണ്ട് പക്ഷെ എഴുതുവാൻ ശ്രമിക്കുമ്പോൾ ആലോജിച് വച്ച കാര്യങ്ങൾ അല്ല മനസ്സിൽ വരുന്നത് ഓരോ വാക്കും മാറിമാറിയുന്നു… എന്തുകൊണ്ട് എന്നറിയില്ല….

ഇഷ്ടപ്പെട്ടാൽ Love ബട്ടൺ ഒന്ന് ചുവപ്പിക്കണേ…. എഴുതി എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടും പോരായിമകൾ ഏറെ ഉണ്ടാകും അതൊന്നു കമന്റ്‌ ചെയ്തേക്കു….

44 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  4. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  5. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  6. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  7. Thalapathy bakthan

    ??❤??❤❤????❤?❤❤❤❤

    1. @Thalapathy Bhakthan ?❤️

  8. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ ?❤️തീർച്ചയായും

  9. ❤??

  10. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും ?.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  11. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  12. ???? continue ????

    1. Continue❤

  13. Nannayittunnd continue cheyyu….kurachu speed aayi feel cheythu???

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ?….

  14. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba???

    1. @Preethi Kunjooz ശ്രമിക്കാം ❤️

  15. കുഞ്ഞാവ ?

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം ?❤️❤️

  16. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും ?

    1. @Vrinda ?❤️❤️

  17. Nyz wrk keep writing ??

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

Comments are closed.