വിധി ചേർത്ത ജീവിതം [ABHI SADS] 262

എന്താടി നിന്റെ പേര് -അമൃത

ആ…. ആവണി…..

അതുപറയാൻ എന്താടി ഇത്ര താമസം…. അമൃത പുരികമുയർത്തി അവളെ നോക്കി പേടിപ്പിച്ചു……

അത് പേടിച്ചിട്ട…… അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു തീർത്തു…

ആഹാ മോൾക്ക് പേടിയുണ്ടോ…. അമൃത

അവളൊന്നും മിണ്ടില്ല…

ചോദിച്ചത് കേട്ടില്ലേ…. -അമൃത

ഹ്മ്മ്….എന്നവൾ മുളി….

നിനക്ക് എന്താടി നാക്കില്ലേ…. നിന്നോട് മുള്ളാൻ ആണോ പറഞ്ഞെ വാ തുറന്നു പറയ്…

പേ.. പേടിയുണ്ട്.. അവൾ വിക്കി വിക്കി പറഞ്ഞു….

അതുകണ്ടപ്പൊ തന്നെ എല്ലാവരും ചിരിച്ചു….

അമൃത ചിരിച്ചുകൊണ്ട് തന്നെ അവളുടെ തോളിൽ കൈയിട്ടു പറഞ്ഞ.. മോൾ പേടിച്ചോ…സാരമില്ല പോട്ടെ….

ആവണി എന്തോ ഭാവത്തിൽ അമൃതയെ നോക്കി… മ്

ആ നോട്ടത്തിന്റെ അർഥം മനസിലായ അമൃത അവളോട് പറഞ്ഞു…. First ഡേ അല്ലെ അതുകൊണ്ട് ചുമ്മാ ചെയ്തതാ…

അപ്പൊ മോൾ ഏതാ Class…
BSC…..

അപ്പൊ നമ്മുടെ തന്നെ….

എന്നാ മോൾ ക്ലാസ്സിൽ കേറിക്കോ പോ…

ദിവസങ്ങൾ സ്പീഡിൽ കടന്നുപോയി… ഫ്രഷേഴ്‌സ് ഡേയും കഴിഞ്ഞു….

അങ്ങനെ ദിവസങ്ങൾ കടന്നുപ്പോയികൊണ്ടിരിക്കെ ഒരുനാൾ ക്ലാസ്സിൽ Teachers ആരുമില്ലാത്തതിനാൽ ക്ലാസ്സിൽ നിന്നിറങ്ങി കാന്റീനിൽ പോകാൻ നിൽക്കുമ്പോ ആയിരുന്നു ആ കാഴ്ച ഞാൻ കാണുന്നത്…..
അരുൺ… എന്തോ ആവണിയുമായി സംസാരിക്കുകയാണ്… പക്ഷെ അവളുടെ മുഖത്ത് എന്തോ ഇഷ്ടക്കേട് തോന്നുന്നതുപോലെ തോന്നി….

ഞാൻ അവർക്കും കാണിച്ചുകൊണ്ടുത്തു അങ്ങോട്ട്‌ പോയി….

എനിക്ക് നിന്നെ ഇഷ്ടമാണ്…. എത്ര വട്ടം പറഞ്ഞു…. @₹&*മോളെ -അരുൺ കിടന്നു തിളക്കുകയാണ്….
ആവണി ആണെങ്കിൽ എന്താ ചെയ്യണ്ടത് എന്നറിയാതെ നിൽക്കുകയാണ്….

Da അരുണേ…..ഞാൻ വിളിച്ചു….
എന്താടാ…… ഇവിടെ എന്താ….

ഒന്നുമില്ല…. അവൻ മറുപടി നൽകി….

താൻ ആവണി അല്ലെ ഞാൻ അവളോട് ചോദിച്ചു…. മ്മ് എന്നൊരു മൂളൽ മാത്രമായിരുന്നു…. ക്ലാസ്സില്ലേ?…. ഉണ്ട്…എന്നാ പോകാൻ നോക്ക് ഞാൻ അത് പറഞ്ഞതും അരുൺ എന്നെ തടഞ്ഞു…. നരെ ഞാൻ ഇവളോട് സംസാരിക്കുവാ നിങ്ങൾ പോകാൻ നോക്ക് അവനൊരു ഭീഷണിപോലെ പറഞ്ഞു …
എന്തോ എങ്ങനെ മോനെ അരുണേ ഇങ്ങനെ ഓക്കേ നീ വേറെ വല്ല പിള്ളേരോടും പറഞ്ഞാമതി ഇങ്ങോട്ട് വേണ്ട അത് പറഞ്ഞത് റോഷനായിരുന്നു… അവന്ടെ സംസാരം കേട്ടിട്ട് അരുൺ ഒന്ന് പതറിയെങ്കിൽ അവനത് പുറത്തു കാണിക്കാൻ നിന്നില്ല…

പറ അരുണേ എന്താ പ്രശ്നം…. ഞാൻ

ഒരു പ്രശ്നവും ഇല്ല…. നിങ്ങൾ പോകാൻ നോക്ക്… അരുൺ…

ആണോ പിന്നെ എന്തിനാ ഈ കുട്ടി പേടിച്ച പോലെ നിൽക്കുന്നത് നീയെന്തിനാ ഒച്ചയിട്ട് ഇവളോട് സംസാരിച്ചേ എന്തിനാണ് ഞാൻ അവന്ടെ കോളറിൽ പിടിച്ചു ചോദിച്ചു…
അവൻ ഒന്നും മിണ്ടുന്നില്ല… പുല്ല്

ആവണി ഇവൻ എന്താ പറഞ്ഞെ…. പറ ഞാൻ പറഞ്ഞപ്പോൾ തല താഴ്ത്തിയിരുന്നവൾ തലയുയർത്തി ഞങ്ങളെ നോക്കി….
അ.. അത്…. മോളെ നീ പേടിക്കാതെ പറഞ്ഞോ ഞങ്ങളില്ലേ… അമൃത ആണ്…
അത് ഈ ചേട്ടൻ ന്നെ ഇഷ്ടന്നു പറഞ്ഞു…..
എന്നിട്ടു നീ എന്താ പറഞ്ഞെ… ഞാൻ ചോദിച്ചു…
എനിക്ക് ഇഷ്ടല്ലന്നു പറഞ്ഞു ….
ഓ…..
അതെന്താ അരുണിനെ ഇഷ്ടമാവാതെ അരുണിനെന്തേലും കുറവുണ്ടോ അരുണെ നീ ഇങ്ങോട്ട് നോക്കിയേ ഞാൻ ഒന്ന് നോക്കട്ട് സിറ്റുവേഷൻ ഒന്ന് കൂൾ ആക്കാൻ ആഷിക് ആയിരുന്നു അത്… അവൻ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾക്ക് ചിരി വന്നു. ചിരി അടക്കി പിടിച്ചു നിന്നു….

അ.. അത്… അതല്ല… നിക്ക്… വെ.. വേറൊരാളെ… ഇഷ്… ഇഷ്ട…. അവളെങ്ങനെയോ പറഞ്ഞു….

അപ്പൊ ചോദിച്ചു സത്യാണോ….
ഹ്മ്മ്….
അരുണേ അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലേ ഇനി ഇവളുടെ പുറകെ ശല്യം ചെയ്തു നടക്കരുത് മനസ്സിലായോ…. ഹ്മ്മ് എന്നവൻ മൂളി….

എന്നാ നീയും ക്ലാസിലേക്ക് വിട്ടോ… എന്ന് ഞാൻ പറഞ്ഞതും തീരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈയിൽ അമൃത പിടിച്ച് ചോദിച്ചു… ഇത്രയൊക്കെ ആയില്ലേ അവന്ടെ പേര് കൂടി പറഞ്ഞിട്ട് പോയ മതി… അമൃത അത് പറഞ്ഞതും ബാക്കിയുള്ളവരും അത് ശരിവച്ചു…

അത്… പേര്…. ആ പറ കുട്ട്യേ….

44 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  4. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  5. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  6. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  7. Thalapathy bakthan

    ??❤??❤❤????❤?❤❤❤❤

    1. @Thalapathy Bhakthan ?❤️

  8. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ ?❤️തീർച്ചയായും

  9. ❤??

  10. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും ?.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  11. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  12. ???? continue ????

    1. Continue❤

  13. Nannayittunnd continue cheyyu….kurachu speed aayi feel cheythu???

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ?….

  14. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba???

    1. @Preethi Kunjooz ശ്രമിക്കാം ❤️

  15. കുഞ്ഞാവ ?

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം ?❤️❤️

  16. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും ?

    1. @Vrinda ?❤️❤️

  17. Nyz wrk keep writing ??

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

Comments are closed.