വിധി ചേർത്ത ജീവിതം [ABHI SADS] 262

അച്ഛനും അമ്മയും അനിയത്തിയും ഞാനും അടങ്ങുന്ന സന്തുഷ്ട കുടുംബം….
അച്ഛൻ മാധവൻ, അറിയപ്പെടുന്ന ഒരു ബിസ്സിനെസ്മാൻ ആണ്…. അമ്മ സീത, അനിയത്തി നന്ദന എന്നാ ഞങ്ങളുടെ കുട്ടി കുറുമ്പി കാന്താരി നന്ദുട്ടി….വായാടി ആയിരുന്നു നന്ദു ആരുമായും പെട്ടന്ന് തന്നെ കൂട്ടാകും.. അവളുമായി തല്ല് പിടിക്കൽ ആയിരുന്നു എന്റെ മെയിൻ ഹോബി…ഇതുവരെയും കഷ്ടതാ എന്തെന്നോ വിശപ്പ് എന്തെന്നോ ഒന്നും എന്നെയും നന്ദുട്ടിയെയും അറിയിക്കാതെ ആണ് ഞങ്ങളേ വളർത്തിയത്…പിന്നെ ഞാൻ നരേൻ….

ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി ഞാൻ ആവണിയെ കാണുന്നത്….എന്റെ ജൂനിയർ ആയിരുന്നു….അവൾ…

റോഷൻ, അക്ഷയ്,അമൃത,ആഷിക്, ആർദ്ര ഇവരാണ് എന്റെ പങ്കാളിസ്… കട്ട ചങ്ക്‌സ്….കോളേജിൽ എന്തിനായാലും  മുൻപന്തിയിൽ കാണും ഞങ്ങൾ അതിപ്പോ തല്ലാനായാലും പഠിക്കാനായാലും മറ്റെന്തിനായാലും…. അതുകൊണ്ട് തന്നെ എല്ലാവർക്കും ഞങ്ങളെ അറിയുകയും….

last Year ആയതിനാൽ നല്ല ഉത്സാഹത്തോടെ ആണ് ഞാൻ കോളേജിൽ പോയത്… പുതിയ ജൂനിയേഴ്സ് വരുന്നതു കോണ്ട് റാഗ് ചെയ്യന്നും കളക്ഷൻ എടുക്കാനും നിൽക്കണമല്ലോ… കോളേജ് കവാടത്തിൽ ഓരോ സീനിയർസ്  റാഗ് ചെയ്യുന്നുണ്ട് …വണ്ടി പാർക്ക് ചെയ്തു വലുകളെ തപ്പി നോക്കി ദണ്ടേ മറച്ചുവട്ടിൽ ഇരുന്ന്തോ റാഗ് ചെയ്യുന്ന പങ്കാളിസ്.. ആദ്യമായി ഞാൻ ആവണിയേ കാണുന്നത് എന്റെ വലുകൾ റാഗ് ചെയ്യുന്ന അവളെ ആണ്… അമൃതയാണ് അവളോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് . കൂടെ എന്റെ വനര പട കൂടി ഉണ്ടായിരുന്നു.. (ഇങ്ങനെ ഓക്കേ പറയുമ്പോ നിങ്ങ വിചാരിക്കും ഞങ്ങളൊക്കെ ദുഷ്ടമാരണെന്ന് പക്ഷേ പാവങ്ങളാട്ടോ ഞങ്ങൾ)…..

പക്ഷേ അവരുടെ അടുത്തേക്ക് പോകും തോറും എന്റെ ശ്രദ്ധ മുഴുവനും ആവണിയിൽ മാത്രയായിരുന്നു… വെള്ള ചുരിദാറിൽ മയിൽപിലിയുടെ ഡിസൈനിൽ അവളെ കണ്ടപ്പോൾ ഒരു മാലാഖയെ പോൽ തോന്നി…. നെറ്റിയിൽ ചന്ദനകുറിയും….. എന്തോ വല്ലാത്ത അനുഭൂതി തോന്നി അവളെ നോക്കിയിരിക്കുമ്പോൾ

44 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  4. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  5. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  6. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  7. Thalapathy bakthan

    ??❤??❤❤????❤?❤❤❤❤

    1. @Thalapathy Bhakthan ?❤️

  8. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ ?❤️തീർച്ചയായും

  9. ❤??

  10. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും ?.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  11. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  12. ???? continue ????

    1. Continue❤

  13. Nannayittunnd continue cheyyu….kurachu speed aayi feel cheythu???

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ?….

  14. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba???

    1. @Preethi Kunjooz ശ്രമിക്കാം ❤️

  15. കുഞ്ഞാവ ?

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം ?❤️❤️

  16. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും ?

    1. @Vrinda ?❤️❤️

  17. Nyz wrk keep writing ??

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

Comments are closed.