വിധി ചേർത്ത ജീവിതം [ABHI SADS] 262

സൂര്യ പ്രഭയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ ബീച്ചിലെ മണൽ തരികളിൽ ഇരിക്കുമ്പോൾ എന്റെ ഹൃദയം തേങ്ങി കൊണ്ടേയിരുന്നു….സൂര്യന്റെ ചൂട് പോലും എന്നിൽ ഏറ്റില്ല…. മനസും ശരീരവും മരവിച്ചിരുന്നു..

ഒരായിരം പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോളും അവൾ ഇട്ടിട്ടു  പോയതിനേക്കാൾ അവനു സങ്കട വന്നത്… വിട്ടിൽ ആവണിക്കായി കാത്തിരിക്കുന്ന തന്റെ കുറുമ്പിയോട് എന്ത് പറയും എന്നോർത്ത് അവന്ടെ മനസ് പെരുമ്പാറകൂടി…

അവൻ നേരെയുള്ള കടലിലേക്ക് തന്നെനോക്കി നിന്നു.
ഒരു നിമിഷമെങ്കിലും അവന്ടെ ബുദ്ധിക്ക് ശൂന്യത വന്നു….

നേരെ കാണുന്ന കടലിലേക്ക് അവൻ ഇറങ്ങി…
നെഞ്ചോളം വെള്ളം എത്തിയപ്പോളാണ് ഒരു ഉൾ വിളിപോലെ അവനു അവന്ടെ കുറുമ്പിയുടെ ശബ്ദത്തിൽ ഏട്ടാന്നുള്ള ഉൾവിളി അവന്ടെ മനസ്സിൽ വന്നത്….

ആ ശബ്ദം കേട്ടതും അവന്ടെ അവന്ടെ മനസാന്നിധ്യം തിരുച്ചു കൊണ്ടുവന്നു…

അച്ഛനും അമ്മയും ഇല്ല, ജീവനെപ്പോൾ സ്നേഹിച്ച പെണ്ണും പോയി…. ആകെ അവനു സ്നേഹിക്കാൻ ഇന്ന് ഈ ഭൂമിയിൽ ബാക്കി ഉള്ളത് അവന്ടെ നന്ദുട്ടി മാത്രം…പക്ഷേ നന്ദുട്ടിയെ ഓർക്കുമ്പോൾ അവന്ടെ ഹൃദയം നുറുങ്ങുകയായിരുന്നു…
തിരുച്ചു കരക്ക് കേറിയ അവൻ കടൽത്തീരതെ മണലിൽ എല്ലാം നഷ്ടപെട്ടപോൽ ഇരിപ്പായി…..
കുറച്ചു നേരം ആ മണൽതരികളിൽ നിരുന്നു തീരത്തോടടുക്കുന്ന തീരകളെ നോക്കി… സമയം പയ്യെ നീങ്ങി കൊണ്ടിരുന്നു… സൂര്യകിരങ്ങളുടെ തീവ്രത കുറഞ്ഞു വന്നു ഏറെ വൈകിയിരിക്കുന്നു… പയ്യെ അവൻ മണൽ തരികളിലൂടെ നടന്നു യാത്രയായി….ബസ്സിൽ കേറി ഇരുന്ന യാത്ര തുടർന്നു…..

ഇങ്ങനെ ഒന്നും അറിയുന്നില്ല അവൾ… ഞാൻ അറിഞ്ഞ ഞാൻ സ്നേഹിച്ച ആവണി ഇതായിരുന്നില്ല….കോളേജിലെ ഓരോ പുൽനമ്പിനുപോലും അറിയാം ഞങ്ങൾ എങ്ങനെ ആയിരുന്നു എന്ന്….

എല്ലാം ആ ഒരു സംഭവത്തോട് കൂടി തകിടം മറിഞ്ഞു… എല്ലാം പോയപ്പോൾ കൂടി അച്ഛനും അമ്മയും തകർന്നു… പിന്നെ അവരും ഞങ്ങളെ വിട്ടുപോയി…..

ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ….
ദേവതമാർ ചൂടിതന്ന പൂ മറന്നുവോ….
ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ….
ദേവതമാർ ചൂടിതന്ന പൂ മറന്നുവോ….

ദേവിയായി വന്നണഞ്ഞോരെന്റെ സ്വപനമേ ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ…..
ദേവിയായി വന്നണഞ്ഞോരെന്റെ സ്വപനമേ ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ…..(ബസിൽ വച്ച സോങ് ആണ്)….

(Back To Past )

44 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. ബ്രോ കഥ നന്നായിട്ടുണ്ട് ❣️

  3. Bro… Continue… ഇത് ഞാൻ എവിടോ ഇത്രയും വായിച്ചു വെച്ചതാ… ഒരു ഓർമ്മ കിട്ടുന്നില്ല… ഇത് നേരത്തെ എഴുതിയിട്ടുണ്ടോ… അതോ എനിക്ക് തോന്നിയതാണോ. എൻറെ ബലമായ സംശയം ഈ സൈറ്റിൽ ആണ് ഇത് വായിച്ച് എന്നാണ്…….

    1. മറ്റൊരു പേരിൽ ഞാൻ post ചെയ്തിരുന്നു പക്ഷേ ചില പോരായിമകൾ തോന്നിയപ്പോ റിമൂവ് ചെയ്തു അതെ പർട്ട് കുറച്ചുകൂടി ആഡ് ആക്കി Post ചെയ്തു…

  4. Bro super…pls continue

    1. @R K D തീർച്ചയായും ബ്രോ ❤️

  5. തുടക്കം വായിച്ചപ്പോൾ ഓപ്പറേഷൻ ജാവ ഓർമവന്നു.
    തുടരുക വളരെ നന്നായിട്ടുണ്ട്.

    1. @MAcBETH ✔️ അയ്യോ ❤️

  6. നേരത്തെ വായിച്ചിരുന്നു കൊള്ളാം continue ചെയ് ❤️❤️

  7. Thalapathy bakthan

    ??❤??❤❤????❤?❤❤❤❤

    1. @Thalapathy Bhakthan ?❤️

  8. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. @കാർത്തിവീരാർജ്ജുനൻ ?❤️തീർച്ചയായും

  9. ❤??

  10. Bro നല്ല കഥയാണ് വളരെ നല്ല തുടക്കം.
    നല്ല ടൈം എടുത്തു ഇത് പുറത്തിയാക്കണം എന്നാണ് എനിക്കു പറയാൻ ഉള്ളത് അതിനു താങ്കൾക്കു മാത്രേ പറ്റു.വളരെ relaxed ആകുന്ന ടൈമിൽ എഴുതിത്തുടങ്ങു bro ഞങളെ പോലെ ഉള്ള വായനക്കാർ എന്നും കൂടെ കാണും ?.

    Comrade

    1. @Comrade Starting Ending മനസ്സിൽ ഉണ്ട് പക്ഷെ ബാക്കി ഉള്ള ഭാഗം അത് ഫ്ലോയിൽ വരും മനസിൽ വരുന്നത് Comfort ആയി തോന്നുന്നില്ല

  11. ആവശ്യം പോലെ സമയം എടുത്ത് എഴുതുക

    1. @രാവണൻ Of course Bro ❤️

  12. ???? continue ????

    1. Continue❤

  13. Nannayittunnd continue cheyyu….kurachu speed aayi feel cheythu???

    1. @Adithyan അതിനു കഥ ഇനിയും തുടങ്ങിയില്ലല്ലോ?….

  14. എഴുതാൻ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ കാര്യമാക്കണ്ട. പറയാൻ ആഗ്രഹിക്കുന്ന story നന്നായി ഓർത്തു അതിൽ ശ്രദ്ധ കൊടുത്ത് എഴുത്തു തുടരൂ nanba???

    1. @Preethi Kunjooz ശ്രമിക്കാം ❤️

  15. കുഞ്ഞാവ ?

    തുടക്കം വായിച്ചപ്പോ നിച് സങ്കടം തോന്നി..

    പിന്നെ വായിക്കാൻ രേസോണ്ട് ഇനിയും തുടരണേ..

    പതുകെ എഴുതി എടുത്താൽ മതി.

    ❤❤❤

    1. @കുഞ്ഞാവ സ്നേഹം ?❤️❤️

  16. നല്ല തുടക്കം..എനിക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്.. അപ്പോ ഞാൻ എഴുത്ത് നിർത്തിയിട്ട് വേറെ എന്തിനെങ്കിലും ശ്രദ്ധിക്കും.. കുറച് കഴിഞ്ഞ് വന്ന് പിന്നെ എഴുതും അങ്ങനെയാണ് ചെയ്യാറ്..
    തുടര്ന്ന് സമയം പോലെ എഴുതുട്ടോ
    സ്നേഹത്തോടെ❤️

    1. @Ragendhu എഴുതി നിർത്തി വേറെ പണിയൊന്നും ചെയ്യാൻ പറ്റില്ല ആകെ കുറച്ചു സമയമേ എഴുതാൻ കിട്ടു.. പിന്നെ അങ്ങ് ഫ്ലോയിൽ അങ്ങ് പോട്ടെന്നു വെക്കും ?

    1. @Vrinda ?❤️❤️

  17. Nyz wrk keep writing ??

    1. നിധീഷ്

      ഇത് താൻ ഇതിനുമുൻപ് ഈ സൈറ്റിൽ തന്നെ ഇട്ടതല്ലാരുന്നോ….. ഇപ്പോളും താൻ അതേ പാർട്ട്‌ അതേ അക്ഷരതെറ്റോടുകൂടെ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നു….

      1. @നിധീഷ് ബ്രോ ആൾറെഡി സ്റ്റോറി തുടങ്ങുമ്പോൾ തന്നെ പറഞ്ഞായിരുന്നു Repost ആണ് എന്ന് ആദ്യം എഴുതിയതിൽ കുറച്ചു പോരായിമകൾ തോന്നി അതുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടി വന്നേ അത് Currect ചെയ്ത് post ചെയ്തു….
        പിന്നെ അക്ഷര തെറ്റ് അത്…

Comments are closed.