വിദൂരം…II{ശിവശങ്കരൻ} 72

സാധാരണ ഒരു തേപ്പു കിട്ടിയവന്മാർക്കൊക്കെ പിന്നെ പെണ്ണ് എന്നു കേട്ടാലേ കലിയിളകുന്നതാണ് കണ്ടിരിക്കുന്നെ, സിനിമയിലായാലും ജീവിതത്തിലായാലും…

 

പക്ഷേ ഏട്ടന് അങ്ങനെ ആയിരുന്നില്ല…

ദേഷ്യം ഉണ്ടായിരുന്നു… പക്ഷേ,  ആദ്യത്തെ രണ്ടു ദിവസം മാത്രം, പിന്നെ ചോദിക്കുന്നവരോടൊക്കെ ആ ചേച്ചിയെ ന്യായീകരിച്ചു പറയണതാ കണ്ടിരിക്കുന്നേ…

 

ഒരാണിനെ പറഞ്ഞ് പറ്റിക്കുന്ന ഒരു ജന്മം മാത്രമല്ല സ്ത്രീ…

 

ആണിനായാലും പെണ്ണിനായാലും ജന്മം നൽകുന്ന അമ്മയാണവൾ…

 

തകർച്ചയിൽ കൈ ചേർത്ത് പിടിക്കുന്ന സഹോദരിയാണ്…

 

ജീവിതത്തിനു അർത്ഥം കണ്ടെത്താൻ പകുതി ജീവനായി മാറുന്ന ഭാര്യയാണ്…

 

അങ്ങനെ ഒരുപാട് അർത്ഥതലങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്‌ടിയാണ് സ്ത്രീ…

 

ഏട്ടനെഴുതിയ വരികളോർത്തപ്പോൾ ഒരേ സമയം ബഹുമാനവും തോന്നി, ചിരിയും വന്നു…

 

തേപ്പു കിട്ടിയവന്റെ ഫിലോസഫി… അല്ലാതെന്തു പറയാൻ…

 

“ഇതെന്താ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കുന്നെ? വീണ്ടും ഏട്ടന്റെ തമാശയാ? ”

കിച്ചുവിനേയും എടുത്ത് ജയ വന്നപ്പോൾ കണ്ടത് ചിരിച്ചു കൊണ്ടിരിക്കുന്ന ഗൗതമിനെയാണ്…

 

“ആ ഏട്ടന്റെ തമാശ തന്നെ… ആ ഡയറി…. ”

 

“നിക്ക്… നിക്ക്… ആദ്യം ആ സ്കൂളിലെ കേസ് മുഴുവനാക്കിയേ… ”

Updated: October 20, 2022 — 8:23 pm

10 Comments

    1. ശിവശങ്കരൻ

      Thanks❤

  1. രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      Premam ezhuthaan confidance illa aashaane ?❤

  2. സൂപ്പർ ആയിട്ടുണ്ട് ???? waiting next paty

    1. ശിവശങ്കരൻ

      താങ്ക്സ് ❤

  3. Sorry bro ee coment nu

    Aparajithan update enthayinu aarkelum ariyumo

    1. ശിവശങ്കരൻ

      Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.

  4. വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??

    1. ശിവശങ്കരൻ

      Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤

Comments are closed.