“Your owner.. എൻ്റെ കക്ഷിയ്ക്ക് കോടതിയും ആയി മാത്രം സംസാരിക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്. ആയതിനാൽ എൻ്റെ കക്ഷിയുടെ വിധി പറയുന്നതിന് മുൻപ് എൻ്റെ കക്ഷിയ്ക്ക് പറയാനുള്ളത് കേൾക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു മൈ ലോർഡ്..”
“I object your owner… നീണ്ട ഒരു വർഷത്തെ വാദങ്ങൾക്കിടയിൽ പ്രതിക്ക് പറയാൻ കഴിയാത്ത എന്താണ് ബഹുമാനപ്പെട്ട കോടതിയോട് ഇന്ന് പറയാനുള്ളത്.. ഇത് പൂർണമായും പ്രതിഭാഗം വക്കീൽ പഠിപ്പിച്ചിട്ടുള്ള എന്തെങ്കിലും ആകാനേ സാധ്യതയുള്ളൂ.. ഈ കേസിനെ ഇനിയും നീട്ടിക്കൊണ്ടു പോകാനുള്ള പ്രതിഭാഗം വക്കീലിൻ്റെ തന്ത്രം മാത്രമാണ് യൂവർ ഓണർ. ആയതിനാൽ പ്രതിഭാഗം വക്കീലിൻ്റെ ആവശ്യം തള്ളിക്കളയണം യുവർ ഓണർ…”
“എല്ലാവരും കോടതിയുടെ പുറത്ത് പോകണം.. കോടതിയ്ക്ക് പ്രതിയുടെ ഭാഗവും കേൾക്കേണ്ട ആവശ്യം ഉണ്ട്.. mr. പ്രോസിക്യൂട്ടർ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്.. അത് കൊണ്ട് തന്നെ ആണ് ഓരോ കേസും ഇത്രയും നീണ്ടു പോകുന്നതും..”
എല്ലാവരെയും കോടതിയ്ക്ക് വെളിയിൽ നിർത്തി കിരണിന് സംസാരിക്കുവാൻ അവസരം കൊടുത്തു.
കിരൺ ആ ദിവസം നടന്ന കാര്യങ്ങൾ എല്ലാം കോടതി മുൻപാകെ പറയാൻ അകത്ത് നിന്നു.
—-
കിരൺ അവളെ നോക്കി നിൽക്കുന്നത് കണ്ടാണ് അഭി അവിടേക്ക് ചെല്ലുന്നത്.. കിരണിനെ കണ്ടതും അവളുടെ മുഖം ദേഷ്യത്തിൽ ചുമന്നു… തറ കുലുങ്ങുന്ന വിധം അവള് അമർത്തി അമർത്തി നടന്നു പോയി…
കിരണിൻ്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതായി.
“കിരണേ… ടാ… എന്താ പറ്റിയത്. ആ പോയത് ആരാ..?” അഭി ഓടിവന്നു ചോദിച്ചു.
കിരണിനു തൻ്റെ കണ്ണുകളിൽ കണ്ട കാഴ്ച വളരെയധികം ആഗ്രഹിച്ചതായിരുന്നു.
“അഭീ അതാണ് ഞാൻ പറഞ്ഞ കുട്ടി.. ആതിര.. എൻ്റെ ഹൃദയം ഇപ്പോഴും കവരുന്നവൾ… എൻ്റെ ജീവിത സഘി ആക്കാൻ ഞാൻ ആഗ്രഹിച്ച എൻ്റെ സ്വന്തം ആതിര…”
“ആതിര എന്താ ഇവിടെ..”
“അറിയില്ലെടാ… നോക്കാം…”
അപ്പോഴേക്കും കൃഷ്ണ വന്നു.. അവളുടെ കൂടെ ആതിരയും…
വല്ലാത്തൊരു ആകാംക്ഷ ആണലോ ?
ഈ പാർട്ടും വളരെ നന്നായിരുന്നു ?
കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ
സ്‌നേഹത്തോടെ
♥️♥️♥️
Chodyathinellam utharavumaayi udan varum bro
ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
സ്നേഹത്തോടെ റിവാന ?
Kadhapathrangal varanirikkunnathe ulloo
❤️?❤️? കാത്തിരിക്കുന്നു ബ്രോ ?
❣️
അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥
Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️
മിഥുൻ,
കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Udan thanne tharaam
?????
കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു
Anveshichu nokkallo???
❣️❣️❣️❣️
❣️❣️
?
❣️❣️