വിചാരണ 2 [മിഥുൻ] 138

“കിരണേ… എത്ര നാളായെടാ നിന്നെ കണ്ടിട്ട്… എന്ത് രൂപമാടാ ഇത്.. നിന്നെ അവിടെ ഉപദ്രവിക്കുന്നുണ്ടോ…”

ഒരു മറുപടിയും പറയാതെ കിരൺ അവിടെ ഇരുന്നു… അവൻ്റെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണുനീരിൽ അവനു പറയാനുള്ളത് എല്ലാം ഉണ്ടായിരുന്നു..

“ഞാൻ തിരക്കിയപ്പോൾ അറിയാൻ സാധിച്ചത് അടുത്തത് നിൻ്റെ കേസ് ആണെന്നാ… ഇത് അവസാനത്തെ ഹിയറിങ് അല്ലേ… നിനക്ക് പറയാനുള്ളത് ഒക്കെ നീ കോടതിയിൽ പറയണം… നിൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള അവസാന അവസരം ആണ് ഇത്..

കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം കോടതിയിൽ കിരണിൻ്റെ കേസ് വിളിച്ചു.

“IPC Section 376/2/2019 ഒന്നാം പ്രതി കുമാരൻ മകൻ കിരൺ കെ.

പോലീസുകാർ കിരണിനെ കൊണ്ട് കോടതിയിലെ പ്രതിക്കൂട്ടിൽ നിർത്തി. ജഡ്ജി പ്രോസിക്യൂഷൻ ഭാഗം നോക്കി പറഞ്ഞു.

പ്രോസിക്യൂഷനു പ്രതിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ.

“No your owner. ഇത്രയും നാളത്തെ വാദങ്ങളിൽ പ്രതിഭാഗം വക്കീലിനു പ്രതിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അണുവിട തെറ്റാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല.. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്.. ആയതിനാൽ ഐപിസി സെക്ഷൻ 376 പ്രകാരം പ്രതിയക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിന തടവിന് വിധിക്കണം എന്ന് താഴ്മയായി അപേക്ഷിച്ച് കൊള്ളുന്നു. That’s all your owner.”

“പ്രതിഭാഗം വക്കീലിനു എന്തെങ്കിലും ചോദിക്കാനുണ്ടോ?”

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ ?

  2. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന ?

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️? കാത്തിരിക്കുന്നു ബ്രോ ?

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    ?????
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo???

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.