“എന്ത് വേട്ടാവളിയൻ ആടാ നീ.. പ്രേമം പറഞ്ഞതല്ലേ ഉള്ളൂ… അതിനിത്ര പേടിക്കാൻ എന്തിരിക്കുന്നു… നീ സമാധാനപ്പെടെടാ… ഞാൻ അവളോട് ഒന്ന് സംസാരിച്ചു നോക്കട്ടെ… എന്നിട്ടു പറയാം…”
കിരൺ കൃഷ്ണയുടെ അടുത്തേക്ക് ചെന്നു…
“കൃഷ്ണാ..”
കൃഷ്ണ മുഖം തിരിച്ചു കിരണിനെ നോക്കി. കൃഷ്ണയുടെ മുഖത്ത് നല്ല ഒരു തെളിച്ചം കാണാൻ കിരണിന് സാധിച്ചു.. പക്ഷേ കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…
“കൃഷ്ണാ.. തനിക്ക് അഭിയെ ഇഷ്ടമല്ലേ..”
“അത് പിന്നെ… ചേട്ടാ… അഭിയേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്… പെട്ടെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ആയിപ്പോയി… അതാ ഞാൻ ഇങ്ങോട്ട് വന്നത്…” കൃഷ്ണ എന്തോ ഒരു കിതപ്പ് പോലെ പറഞ്ഞു…
കിരണിനും അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി… കാരണം അഭിയെ കിരൺ സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുന്നുണ്ട്. അത് അഭിയെ അറിയിക്കാൻ പോയപ്പോൾ ആണ് കിരൺ തനിക്കെതിരെ വരുന്ന ആളെ കണ്ടത്. ആ ആളെ കണ്ടതും കിരൺ ഒരു അടി പോലും മുന്നോട്ട് വക്കാനാവാതെ അവിടെ നിന്നു.
കിരണിന് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. തലേന്ന് രാത്രി പോലും കിരൺ ആരെ കാണാൻ ആഗ്രഹിച്ചുവോ അതേ ആൾ തന്നെ കിരണിൻ്റെ എതിരെ വരുന്നു…
—-
“കിരണേ.. കിരണേ…”
കിരണിൻ്റെ തോളിൽ വച്ച കയ്യുടെ ചലനം കാരണം കിരൺ കണ്ണ് തുറന്നു നോക്കി… മുന്നിൽ അഭിയും കൃഷ്ണയും. രണ്ടു പേരുടെയും കണ്ണ് നിറഞ്ഞിരുന്നു…
വല്ലാത്തൊരു ആകാംക്ഷ ആണലോ ?
ഈ പാർട്ടും വളരെ നന്നായിരുന്നു ?
കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ
സ്‌നേഹത്തോടെ
♥️♥️♥️
Chodyathinellam utharavumaayi udan varum bro
ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
സ്നേഹത്തോടെ റിവാന ?
Kadhapathrangal varanirikkunnathe ulloo
❤️?❤️? കാത്തിരിക്കുന്നു ബ്രോ ?
❣️
അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥
Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️
മിഥുൻ,
കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Udan thanne tharaam
?????
കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു
Anveshichu nokkallo???
❣️❣️❣️❣️
❣️❣️
?
❣️❣️