പെട്ടെന്ന് എഴുന്നേറ്റ കൃഷ്ണയെ കണ്ട് എന്തോ ചിന്തിച്ചത് പോലെ അഭി കിരണിനെയും വിളിച്ചു കൊണ്ട് കുറച്ച് മാറി നിന്നു..
“ഡാ കിരണേ.. ഈ പൂവ് പിടിച്ചേ.”
“ആ പിടിച്ചു നീ ഇത് എവിടെ പോവുകയാ?”
“ഞാൻ എങ്ങും പോകുന്നില്ല.”
“പിന്നെ ഞാൻ എന്തിനാണ് ഈ പൂവ് എൻ്റെ കയ്യിൽ തന്നത്…”
“ഈ പൂവ് വാങ്ങി പോയി അവളോട് നിൻ്റെ പ്രണയം പറയടാ…”
“നീ എന്താ ഈ പറയുന്നത്?. നിനക്കല്ലേ അവളെ ഇഷ്ടം.. പിന്നെ എന്തിനാ ഞാൻ പറയുന്നത്.. അല്ല ഞാൻ ഇപ്പോഴാ നിന്നോട് എനിക്ക് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞത്?”
കിരൺ കുറച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു.
“ഡാ കിരണെ… ഇന്നലെ എനിക്ക് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞത് മുതൽ ഉള്ള നിൻ്റെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിനക്കു അവളെ ഇഷ്ടമാണെങ്കിൽ ഞാൻ മാറിത്തരാം.. എനിക്ക് നീ തന്നെ അല്ലേ വലുത്..”
അത് കേട്ട് കിരൺ ആഭിയെ കെട്ടിപ്പിടിച്ചു…
“ഡാ അഭീ… ഈ നിമിഷം വരെയും നീ എനിക്ക് വെറും ഒരു കൂട്ടുകാരൻ മാത്രം ആയിരുന്നു.. നിനക്കിഷ്ടപ്പെട്ട പെണ്ണിനെ പോലും എനിക്ക് ഇഷ്ടമാണെന്ന് തോന്നി ഒഴിഞ്ഞു തരാൻ വേണ്ടി മാത്രം എന്ത് ഗുണം ആടാ ഞാൻ ചെയ്തത്… ഇപ്പോഴും ദേഷ്യപ്പെടുന്ന ഒരു കൂട്ടുകാരൻ മാത്രമല്ലേ ഞാൻ?.” അത് ചോദിക്കുമ്പോൾ കിരണിൻ്റെ കണ്ണിൽ നിന്നും ആനന്ദാശ്രു പൊഴിഞ്ഞു തുടങ്ങിയിരുന്നു..
“ഞാൻ നിന്നെ കണ്ട എന്ന് മുതൽ ദേഷ്യപെടുന്ന ആ മുഖത്തിനുള്ളിൽ ഒരു നല്ല ഹൃദയം ഞാൻ കണ്ടിരുന്നു. പുറമേ കാണിക്കുന്ന കിരൺ ഒരു സാങ്കൽപ്പിക കഥാപാത്രം ആണെന്ന് എനിക്കറിയാമായിരുന്നു. നിൻ്റെ സത്യസന്ദ്ധതയും ആത്മാർഥതയും എനിക്കറിയാം. നീ എൻ്റെ അമ്മയുടെ വയറ്റിൽ ജനിച്ചില്ല എന്നെ ഉള്ളൂ… നീ എനിക്ക് സഹോദരൻ തന്നെ ആണ്…”
വല്ലാത്തൊരു ആകാംക്ഷ ആണലോ ?
ഈ പാർട്ടും വളരെ നന്നായിരുന്നു ?
കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ
സ്നേഹത്തോടെ
♥️♥️♥️
Chodyathinellam utharavumaayi udan varum bro
ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
സ്നേഹത്തോടെ റിവാന ?
Kadhapathrangal varanirikkunnathe ulloo
❤️?❤️? കാത്തിരിക്കുന്നു ബ്രോ ?
❣️
അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥
Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️
മിഥുൻ,
കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Udan thanne tharaam
?????
കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു
Anveshichu nokkallo???
❣️❣️❣️❣️
❣️❣️
?
❣️❣️