“ഇല്ല സാര്‍ ഞാന്‍ അദ്ധേഹത്തെ കാണുന്നത് പോലും അന്നാണ്. എനിക്കറിയില്ല സാര്‍ അദ്ദേഹം എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് പോലും.”
“സാരമില്ലെടാ.. ഇന്നത്തെ ഹിയറിങ്ങില്‍ മറ്റൊരാളെ വച്ച് അന്വേഷിപ്പിക്കാന്‍ കോടതിയോട് അപേക്ഷിക്ക്. നടന്നതൊക്കെ നീ പറ. കോടതി അങ്ങനെ നിന്നെ കൈവിടില്ല.” വിവേക് അവനോടു പറഞ്ഞു.
അത് അവന്റെ കണ്ണുകളില്‍ ഒരു പ്രതീക്ഷയുടെ തെളിച്ചം നല്കി. എങ്കിലും അവന്റെ ഉള്ളിലെ പേടി അവനെ കാര്‍ന്നു തിന്നുകൊണ്ടിരുന്നു.
അവർ കോടതിയുടെ ഉള്ളിലേക്ക് കയറി. പോലീസുകാരുടെ ഒപ്പം ജീപ്പിൽ നിന്നും ഇറങ്ങിയ അവൻ്റെ ചുറ്റിനും പത്രപ്രവർത്തകരും ചാനൽ ആളുകളും ഒത്തുകൂടി…
“കണ്ണമംഗലം കേസിലെ പ്രതിയെ പോലീസ് കോടതിയിലേക്ക് കൊണ്ട് പോകുന്നു..”
“കണ്ണമംഗലം കേസിലെ പ്രതിയെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് നിങൾ ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നത്..”
“നീണ്ട ഒരു വർഷമായി നടന്ന വിചാരണയുടെ അവസാനമായി വിധി പറയാൻ പ്രതിയെ കോടതിയിൽ എത്തിച്ചിട്ടുണ്ട്…”
“നമ്മുടെ സമൂഹത്തെ ഞെട്ടിച്ച മറ്റൊരു സംഭവം ആയിരുന്നു അത്.”
“ഒരു കേരളീയനും അപമാനമായി മറ്റൊരു കേസ് കൂടെ…”
ഇങ്ങനെ പല പല ചാനലിൽ നിന്ന് വന്നവരുടെ ശബ്ദങ്ങൾ അവൻ്റെ ചെവികളിൽ കേട്ടുകൊണ്ടിരുന്നു..
അവരുടെ എല്ലാം ഇടയിൽ നിന്നും അവനെ കൊണ്ട് വിവേക് കോടതിയിലേക്ക് കടന്നു. അവൻ്റെ കേസിൻ്റെ വിചാരണ ആരംഭിക്കുന്നതിനു വേണ്ടി അവർ വെളിയിൽ കാത്തിരുന്നു.
—-
വല്ലാത്തൊരു ആകാംക്ഷ ആണലോ ?
ഈ പാർട്ടും വളരെ നന്നായിരുന്നു ?
കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ്‍ ശത്രുക്കൾ ആരാ
എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ
സ്നേഹത്തോടെ
♥️♥️♥️
Chodyathinellam utharavumaayi udan varum bro
ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
സ്നേഹത്തോടെ റിവാന ?
Kadhapathrangal varanirikkunnathe ulloo
❤️?❤️? കാത്തിരിക്കുന്നു ബ്രോ ?
❣️
അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥
Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️
മിഥുൻ,
കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Udan thanne tharaam
?????
കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു
Anveshichu nokkallo???
❣️❣️❣️❣️
❣️❣️
?
❣️❣️