വിചാരണ 2 [മിഥുൻ] 138

“കോടതി മുൻപാകെ കിരൺ പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെയോ സത്യം ഉള്ളതായി കോടതിയ്ക്ക് തോന്നി… ആയതിനാൽ ഈ കേസ് ഒന്നുകൂടെ അന്വേഷിക്കാൻ എസിപി മിഥുനെ ഏൽപ്പിക്കുന്നു. എസ് ഐ വിവേക് മിഥുൻ്റെ ടീമിൽ ഒരു അംഗം ആയിരിക്കും.. എസ്. ഐ വിനോദ് ഉടൻ തന്നെ എസിപി മിഥുനെ ഇവിടെ എത്തിക്കണം.. പഴയ കേസ് ഫയൽ ഏറ്റെടുത്തു കേസ് അന്വേഷിക്കണം. ഈ കേസിൻ്റെ അടുത്ത ഹിയരിങ് അടുത്ത മാസം 10 ഇന് ആയിരിക്കും… അതിനു മുന്നേ ഈ കേസിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും സമർപ്പിക്കണം.. കൂടാതെ ആതിര എന്ന പെൺകുട്ടിയെ കണ്ട് പിടിക്കണം. അടുത്ത ഹിയറിങ്ങിൽ ആ കുട്ടിയെ കോടതിയിൽ ഹാജരാക്കണം…”

ഒരു ഉത്തരവ് പോലെ കോടതി കേസ് അടുത്ത മാസം 10ഇലേക്ക് മാറ്റി വച്ചു.

വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി…

(തുടരും….)

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ ?

  2. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന ?

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️? കാത്തിരിക്കുന്നു ബ്രോ ?

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    ?????
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo???

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.