വിചാരണ 2 [മിഥുൻ] 138

“ഒരാളെ സ്നേഹിക്കുമ്പോൾ മറ്റൊരാളെ കൂടെ സ്നേഹിക്കണം എന്ന് തോന്നുന്നത് ശേരിയാണോ?… അതാണ് ഞങ്ങളുടെ ഇടയിൽ ഉണ്ടായത്…”

“ഞാൻ ആരുടെ പുറകെ പോയി എന്നാണ് നീ പറയുന്നത്…” കിരണിൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…

“എന്തിനാണ് കിരൺ നീ പിന്നെയും അതേ കള്ളം തന്നെ പിന്നെയും പറയുന്നത്.. ഞാൻ നേരിട്ട് കണ്ടതിൽ വലിയ തെളിവൊന്നും എനിക്ക് വേണ്ട”

“ആതിര… നിന്നെ എനിക്ക് കുറെ നാളായി അറിയാം എന്നാലും ഞാൻ പറയുവാ… കിരൺ ചേട്ടൻ ഒരു പെൺകുട്ടിയുടെയും മുഖത്ത് പോലും നോക്കുന്നത് ഞാൻ കണ്ടിട്ടില്ല… ആരെയും പുള്ളിയുടെ അടുത്തേക്ക് അടുപ്പിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… ആകെ കിരൺ ചേട്ടൻ അത്യാവശ്യം ചിരിച്ചും കളിച്ചും സംസാരിക്കുന്നത് പോലും ഈ അഭിയെട്ടൻ്റെ അടുത്താണ്… നീ പറഞ്ഞത് പൂർണമായും ഞാൻ വിശ്വസിക്കില്ല…”

“അതേ ആതിര.. ഞാൻ കിരണും ആയി പരിചയം ഈ കമ്പനിയിൽ വന്നതിനു ശേഷം ആണ്.. ഒരു റൂമിൽ ആണ് ഞങൾ താമസിക്കുന്നത് പോലും.. ഇതുവരെ മറ്റൊരു പെങ്കൊച്ചിൻ്റെയും കാര്യം പറയുന്നത് പോലും ഞാൻ കേട്ടിട്ടില്ല…”

“നിങൾ എന്തിനാണ് എന്നെ കുറിച്ച് അവളോട് പറയുന്നത്.. വിശ്വാസം ഇല്ലത്തവരോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല…” അതും പറഞ്ഞു കിരൺ അവൻ്റെ കമ്പ്യൂട്ടറിന് മുന്നിലേക്ക് പോയി…

—-

കിരണിൻ്റെ മൊഴിക്ക് ശേഷം കോടതി വീണ്ടും സജീവമായി.

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ ?

  2. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന ?

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️? കാത്തിരിക്കുന്നു ബ്രോ ?

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    ?????
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo???

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.