വാഴപൂവും ഇളംതെന്നലും [Teetotaller] 132

” പപ്പയെന്തിനാ പേടിക്കുന്നെ പാറു “വാഴപൂ” ചോദിച്ചപ്പോ മുറിച്ചോടുത്തതല്ലെ … കൊറച്ചു കൂടി വെള്ളോം വള്ളോം ഒഴിച്ചാ അടുത്ത വാഴപൂ വിരിയില്ലേ പിന്നെന്താ “

 

ദേഷ്യത്തോടെ ഉള്ള എന്റെയാ ചോദ്യത്തിന് മുന്നിൽ പപ്പാ ആകെ അടിമുടി ഞെട്ടി ….. വാഴപൂ എന്ന പേരും , ഒരു വാഴയിൽ ഒന്നിൽ കൂടുതൽ കായകൊല ഉണ്ടാക്കുന്ന പുതിയ സിദ്ധാന്തവും ആ old age മനുഷ്യനെ ഉടലോടെ പിടിച്ചു കുലുക്കി എന്നു തോന്നുന്നു…..

 

ഇതിലും ബേധം വാഴ വെച്ചാ മതിയായിരുന്നു എന്നു മുഖഭാവത്തോടെ ഉള്ള പപ്പയുടെ നോട്ടം എന്നിൽ സംശയം സൃഷ്ട്ടിച്ചു….

 

എന്തായാലും  രണ്ടു ദിവസമെടുത്തു വാഴപൂ എന്ന പേരിന്റെ അർത്ഥം മനസിലാക്കിയെടുക്കാൻ…. കഴിഞ്ഞ പ്രാവിശ്യം പഴം പഴുത്തപ്പോ അപ്രത്തേക്ക് കൊടുത്തു വിടാതെ മുഴുവനും ഞാൻ കഴിച്ചു തീർത്തതിന്റെ പ്രതിക്കാരം ആയിരുന്നു ആ ഇത്തിരി പോന്ന കുരുട്ട് പൂ മോൾ എന്നോട് തീർത്തത് …..

 

 അവളുടെ ആ മനംമയക്കും ചിരിയും കണ്ണേട്ടാ എന്ന വിളിയും കാരണം ഞാൻ നീട്ടി വലിച്ചു ഉംഫി പോയി എന്ന് പ്രത്യേകം പറയണ്ടല്ലോ….. സ്വയം മണ്ടൻ ആയി എന്ന ചിന്ത അത് പറഞ്ഞറിയിക്കാൻ പറ്റാവുന്നത്തിലുംഅപ്പുറം ആണ് ?….

 

ഈ സംഭവത്തിനു ശേഷം ഞങ്ങൾ ഒന്നു രണ്ടു തവണ കൂടി പരസ്പരം ഉരസിയെങ്കിലും ഫലത്തിൽ പലപ്പൊഴും ഞാൻ തന്നെ അവളുടെ കെണിയിൽ മൂക്കും കുത്തി വീണു……

 

ഈ സംഭവത്തോടെ അവളുടെ ഓരോ ചിരിയും ഞാൻ സംശയദൃഷ്ട്ടിയോടെ മാത്രമാണ് നോക്കിയിരുന്നത് ….. അപ്പൊ പിന്നെ തിരിച്ചു ചിരിക്കാൻ സമയം ഒന്നും ഇല്ലാർന്….

 

പിന്നെ ഈ സംഭവങ്ങൾക്ക് ശേഷം അവളോട് പ്രണയം തോന്നി എന്ന് ആരും വിചാരിക്കരുത് ട്ടോ….. അല്ലെലും നമ്മളെ കോമാളിയാക്കുന്ന ഒരാളോട് പ്രണയം തോന്നോ ….?? 

 

പിന്നീട് എപ്പോഴാണ് അവൾ എന്റെ മനസിൽ കയറിയത്…??

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.