വാഴപൂവും ഇളംതെന്നലും [Teetotaller] 132

അപ്പൊ നിങ്ങൾ ചോദിക്കും റോസാ  പൂ പോലെ ഒരു പെണ്ണ് വന്ന് ചിരിച്ചാ ഒന്നു തിരിച്ചു ചിരിക്കാത്ത നീ എന്തുട്ട് തരം വധൂരി ആടാ ഉവ്വെ എന്ന് ……

 

അതിനു  ഇത്തിരി കാലം പിന്നോട്ട് പോണം നേരത്തെ പോയത് പോലെ…. ഇതു പോലെ ഒരു വെളുപ്പാൻ കാലത്ത് എന്നെ നോക്കി ഈ  പൂ മോൾ ആദ്യമായി ചിരിച്ച  ആ നാൾ…

 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഒരവധിദിവസം……. ഞാൻ  അന്ന് ഒമ്പതിൽ പഠിക്കുന്നു ഇവള് ഏഴിലും…..

 

വീടിനടുത്തു ആരോടും കൂട്ടില്ലാത്തത്കൊണ്ട് ഒറ്റയ്ക്ക് ഉമ്മറത്ത് ഇരുന്നു  വഴിക്കപ്പുറത്ത് പാടത്ത് കളപറിക്കുന്ന ചേച്ചിമാരുടെ കഷ്ടപ്പാട് കണ്ടു സഹതപ്പിച്ചിരിക്കുന്ന നേരം…..

 

” കണ്ണേട്ടാ………. “

 

ഞാൻ കേൾക്കാൻ , അല്ല എന്റെ ഉപഭോത മനസ് കൊതിരിച്ചിരുന്ന ശബ്ദം അല്ലെ അത് …. അതേ ” പാറു “…. ആദ്യമായി അവൾ എന്നെ കണ്ണേട്ടാ എന്നു വിളിച്ച ദിവസം….

 

ഞാൻ ഞെട്ടി തെക്ക് ഭാഗത്തേക്ക് നോക്കി…. വെലിക്കടുത്ത് അവൾ എന്നേം നോക്കി നിൽക്കുന്നു…..

 

” കണ്ണേട്ടാ ഒന്നിങ്ങു് വരോ ” ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്നെ വിളിച്ചു…

 

ആദ്യമൊന്നു ഞെട്ടിയെങ്കിലും പതിയെ എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ അവൾക്കരികിലേക്ക് ചെന്നു….

 

 ” എ… എന്താ…. ? ” ശബ്ദമൊന്നു വിടറിയെങ്കിലും  അത് കഷ്ടപ്പെട്ട് കടിച്ചു പിടിച്ചു ചോദിച്ചു….

 

 “കണ്ണേട്ടാ നിക്ക് ഒരു സഹായം ചെയ്തു തരോ ..? ” ഒരു അപേക്ഷാ ഭാവത്തിൽ കണ്ണു ചുരുക്കി കീഴ്ചുണ്ടു മലർത്തിയവൾ എന്നോട് ചോദിച്ചു

 

” ഹേ ….ഹേന്ത് സഹായം…”  ആദ്യമായി അവൾ എന്നോട് ചോദിച്ച കാര്യം പരിഭ്രമം ഉണ്ടെങ്കിലും അത് പുറത്ത് കാണിച്ചില്ല…

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.