” അയ്യേ അപ്പൊ അതും ഞാനാണോ ചെയ്തേ ” വീണ്ടും ചമ്മിയ ചിരി …..ഇതിപ്പോ ഈ ചിരി എന്റെ മുഖത്ത് ഒട്ടിച്ചു വെച്ച പോലെ ആയി
എന്തോ ഒരു വലിയ ആശ്വാസമായിരുന്നു മനസു മുഴുവനും ….
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ…… ജീവിതം ഇതുപോലെയാണ് പ്രവചങ്ങൾക്കപ്പുറം …… ആരാലും നിയന്ത്രിക്കാൻ പറ്റാത്ത സ്നേഹവും ദുഃഖവും നിറഞ്ഞ ഒരു യാത്ര….. ഈ ബെഡിൽ എന്റെ പാറുവിനെയും വലിഞ്ഞുമുറുക്കി കെട്ടിപിടിച്ചു അവളുടെ ഹൃദയ താളം കേട്ടു കിടക്കുമ്പോൾ ഒരാഗ്രഹമേ ഉണ്ടായിരുന്നു ഉള്ളോ നേരം പുലരാത്തിരുന്നെങ്കിൽ ………
************************************************
മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??
പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….
എന്തായാലും happy ending ആണ് നല്ലത്.
ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ
ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?
മോനെ ടീടോട്ടു….
കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.
എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ferfect okay ??
അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?
സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??
? thanks ?
Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam
ഇനിയും എപ്പോഴെലും കാണാം ??
രസകരമായ ഒരു കഥ… ??????
??? thanks
കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?
ചുമ്മാ ഒരു രസത്തിന് എഴുതിയതാ??