ഒരു നിമിഷം എന്റെ ശ്വാസം നിന്നു പോയി ….വെളുത്ത ചുരിതാറിൽ മുടിയെല്ലാം നനഞ്ഞു നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികൾ തുടച്ചു മാറ്റുന്ന “പാറു ” …. പാർവ്വതി
” യെന്റെയമ്മേ ……യക്ഷി…… ” ബോധം മറഞ്ഞു വീഴുമ്പോൾ കണ്ണേട്ടാ എന്നും വിളിച്ചു വരുന്ന യക്ഷിയെ ആണ് ഞാൻ അവസാനമായി കണ്ടത് , വിനയൻ സിനിമകളിൽ കാണുന്ന പോലെ ഭംഗിയുള്ള മോഡേണ് യക്ഷി………
……………..
ചെറിയ തലവേദനയോടെ ആണ് കണ്ണുതുറന്നത്…..നേരെ ക്ലോക്കിലേക്ക് നോക്കി സമയം മൂന്നു മണി ആയിട്ടുള്ളു……
വലത്തു നെഞ്ചിലും കയ്യിലും എന്തോ ഒരു ഭാരം …. പതിയെ വലത് കൈപ്പത്തി കൊണ്ട് പരതി നോക്കി ….. വളരെ മൃദുവായ പഞ്ഞി പോലെ എന്തോ ഒന്നിൽ ആണ് കൈ ……. ആ ഭാഗം ഞാൻ ഒന്നു കൂടി തടവി …. അല്ല തലയിണ അല്ല….. വലം കൈപത്തിക്കുള്ളിൽ ഒതുങ്ങുന്ന എന്തോ ഒന്ന്….. ചൂണ്ടു വിരൽ എന്തോ ഒന്നിൽ തട്ടിയതും തലയിൽ ഒരു വെള്ളിടി വെട്ടി…… ഞാൻ ഞെട്ടിപിഞ്ഞെഴുനേറ്റു ….
” പാ….പാ…. പാറു….. “
ഉമിനീർ ഇറക്കാൻ പോലും മറന്നു കൊണ്ടു ഞാൻ ഞെട്ടിയതരിച്ചു ഇരുന്നു……
ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തിൽ പതിയെ കണ്ണു മിഴിച് അവൾ എന്നെ നോക്കി…..
” അമ്മേടെ മോൻ ഇങ്ങോട്ട് ബാ …..ഉവാവു വരും ബാ ” തന്റെ മാറിടത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൾ എന്നെ നോക്കി ചിണുങ്ങി….
കണ്ണു തള്ളി പുറത്തേക്ക് വരും എന്ന് പറയില്ലേ ആ അവസ്‌ഥയായിരുന്നു ആ സമയം എന്റെ…….. നാവ്അനക്കാൻ പറ്റാത്ത അവസ്‌ഥ…… തൊണ്ടയിൽ എന്തോ കുടുങ്ങിയ അവസ്‌ഥ ….. ശ്വാസം കിട്ടാത്ത പോലെ…..
എന്റെ പരിഭ്രമം കണ്ടിട്ടോ എന്തോ അവൾ എഴുന്നേറ്റ് പെട്ടെന്നു തന്നെ ജഗ്ഗിൽ ഇരുന്ന വെള്ളം എനിക്ക് നേരെ നേരെ നീട്ടി……
വെള്ളം കുടിച്ചതും ഞാൻ പതിയെ normal ആയ പോലെ തോന്നി…… ജഗ്ഗ് ബെഡിൽ തന്നെ വെച്ച് അവളെ തന്നെ നോക്കി….
മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??
പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….
എന്തായാലും happy ending ആണ് നല്ലത്.
ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ
ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?
മോനെ ടീടോട്ടു….
കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.
എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ferfect okay ??
അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?
സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??
? thanks ?
Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam
ഇനിയും എപ്പോഴെലും കാണാം ??
രസകരമായ ഒരു കഥ… ??????
??? thanks
കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?
ചുമ്മാ ഒരു രസത്തിന് എഴുതിയതാ??