വാഴപൂവും ഇളംതെന്നലും [Teetotaller] 132

ഡും….ഡും…..ഡും……

 

അപ്പൊ തിരിച്ചു പുറത്ത് വീണ്ടും വാതിൽക്കൽ നിന്നും മുട്ടികൊണ്ടുള്ള ശബ്ദം…..

 

ഡും…. ഡും…..ഡും……

 

ഓഹോ ഞാനും വിട്ടുകൊടുത്തില്ല വീടിനുള്ളിൽ നിന്നും ഞാനും വാതിലിൽ കൊട്ടി……

 

രണ്ടു മൂന്നു തവണ ഇത് ആവർത്തിച്ചപ്പോൾ 

 

പുറത്തെ മുട്ടു നിന്നു…….

 

സംതൃപ്തിയോട് ഞാൻ വാതിൽ നോക്കി പറഞ്ഞു ” എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും “

എന്നും പറഞ്ഞു വാതിൽ തുറന്നതും നെഞ്ചിൽ കൂടം കൊണ്ട് ഇടിച്ച പോലെ എന്തോ വന്നു പതിച്ചു….. ഞാൻ വീടിനു ഉള്ളിലെ സോഫയിലേക്ക് തെറിച്ചു വീണു……

 

കുറച്ചധികം നിമിഷങ്ങൾ വേണ്ടി വന്നു എന്തു സംഭവിച്ചു എന്ന് അറിയാൻ….. തല വെട്ടിപൊളിയുന്ന വേദന …..

 

പതിയെ തലയുയർത്തി വാതിൽക്കൽ നോക്കി……ആദ്യം കണ്ടത് വെളുത്ത നിറത്തിലുള്ള ചുരിതാറിൽ പൊതിഞ്ഞ  വിരിഞ്ഞ അരകെട്ടും വെള്ളം ഒലിച്ചിറങ്ങുന്ന നഗ്നമായ കാൽപാദങ്ങളും ആയിരുന്നു…..

 

ഇതാരപ്പ ഈ രാത്രി ഇത്രയും മനോഹരമായ അരക്കെട്ട് ഇവിടെ ഉപേക്ഷിച്ചു പോയേ എന്ന ആശങ്കയോടെ ആ അരകേട്ടിലേക്ക് തന്നെ നോക്കി……

 

ക്ക്ച്ചും…. ക്കച്ചും…..

 

ഒരു കുറുകിയ ചുമ കേട്ടാണ് ആ അരക്കെട്ടിന്റെ ബാക്കി ഭാഗത്തേക്ക് നോക്കിയത്…… പുറത്തു മിന്നിയ മിന്നലിന്റെ പ്രകാശത്തിൽ ഞാൻ കണ്ട കാഴ്ച…….

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.