ആദ്യമായി കിട്ടിയ കൂട്ടുകാരൻ വീട്ടിൽ വന്ന നാൾ അവളെ കണ്ട് ഇഷ്ടമാണ് എന്ന് എന്നോട് പറഞ്ഞപ്പോഴോ….?
ഒരുവേള അവൻ അവളോട് ഇഷ്ട്ടമാണ് എന്നു പറഞ്ഞാൽ എന്നെ കുരങ്ങുകളിപ്പിക്കാൻ ഇനിയവൾ വരില്ല എന്ന നഷ്ട്ട ബോധമോ ??
അതിനു ശേഷം ആണോ ഞാൻ അവളെ ഒളിഞ്ഞും തെളിഞ്ഞും ഇടക്കണ്ണിട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്…??
അവളുടെ ഓരോ കുറുമ്പും ഞാൻ ആസ്വാധിച്ചിരുന്നുവോ ??
നഷ്ടബോധം തന്നെ ആവാം…..
അവളെ നേഴ്സിങ് പഠിക്കാൻ ചെന്നൈയിൽ കൊണ്ടുവിടാൻ ഞാനും പോയത് അല്ലെ….. യാത്രയിൽ ഉടനീളം അവൾ മൗനത്തിലായിരുന്നു…. ഇടക്കിടക്ക് എന്നിലേക്ക് ആ കണ്ണുകൾ നീളുന്നതും ഞാൻ അറിഞ്ഞിരുന്നു…..
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ എന്നെ നോക്കിയ നോട്ടം …… ഹൃദയം കൊത്തി വലിച്ചിരുന്നിലെ……..
ആ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചിരുന്നിലെ……
ഉറക്കം നഷ്ട്ടപെട്ട നാളുകളിൽ ഉണ്ടായ ഒരു ധൈര്യം….
അന്ന് ഒരു വാലന്റൈൻസ് ഡേ ക്ക് അവളോട് ഇഷ്ട്ടമാണ് എന്നു പറയാൻ ചെന്നൈയിൽ ഉള്ള അവളുടെ കോളേജിൽ ഒറ്റക്ക് പോയ ദിവസം ….. മറ്റൊരുത്തനിൽ നിന്നും പൂ വാങ്ങി നാണത്തോടെ തലകുമ്പിട്ടു നിൽക്കുന്ന അവളെ ഹൃദയം തകർന്നല്ലേ ഞാൻ നോക്കി നിന്നത്….. കണ്ണിൽ നിന്നും ഒഴുകിയ കണ്ണു നീർ അന്ന് എന്നോട് പറഞ്ഞ കടങ്കഥകൾ പ്രണയത്തിന്റെത് ആയിരുന്നുവോ…??
ഇതും പറഞ്ഞു പപ്പക്ക് മുന്നിൽ പൊട്ടികരയുമ്പോൾ ഞാൻ എന്റെ പ്രായം മറന്നു പോയിരുന്നു…….
” സതി പോയാൽ പാർവ്വതി പാർവ്വതി പോയാൽ മോഹിനി അങ്ങനെ ഉള്ളപ്പോൾ നെ എന്തിനാടാ ഉവ്വെ കരയുന്നെ ” എന്നും പറഞ്ഞു എന്നെ കെട്ടിപ്പിച്ച പപ്പയെ ഒരു തവണ നോക്കി ആ കരച്ചിലിന് ഇടയിലും കഷ്ട്ടപെട്ടു ചിരിക്കാൻ ശ്രമിച്ചു….
ഒരുപാട് ഓർമകൾ ഇനിയും ഉണ്ട് ….മറക്കാൻ ശ്രമിച്ചിലെ ഞാൻ…. ഓരോ വെക്കേഷനും അവൾ വരുമ്പോൾ ഞാൻ വീണ്ടും പതിയെ പഴയ എനിലേക്ക് തന്നെ ചുരുങ്ങിയിരുന്നിലെ……
മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??
പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….
എന്തായാലും happy ending ആണ് നല്ലത്.
ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ
ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?
മോനെ ടീടോട്ടു….
കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.
എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??
അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?
സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??
?❤️❤️❤️ thanks ❤️?
Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam
❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??
രസകരമായ ഒരു കഥ… ❤❤❤??????
❤❤
??? thanks❤️❤️
കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?
ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️