വാഴപൂവും ഇളംതെന്നലും
Author : Teetotaller
കഥ എഴുതി ഒരു പരിചയവും ഇല്ലാത്ത എന്റെ മൂന്നാമത്തെ സംരംഭമാണ് ഈ കഥ………ഇതൊരു രക്ഷി …ചെ.. യക്ഷി കഥയാണ്…..യക്ഷിയെ പേടിയുള്ളവർ പേടിക്കാതെ വായിക്കണം എന്നു അറിയിക്കുന്നു…… പിന്നെ ഒരുപാട് പോരായ്മകൾ ഈ കഥയിൽ ഉണ്ടാവും എല്ലാവരും അത് ക്ഷെമിച്ചുകൊണ്ട് ഈ കഥ വായിക്കേണ്ടതാണ്……. കൊറച്ചു സ്ലോ ആയിരിക്കും സമയമെടുത്തു വായിക്കണെ……
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പതിവിൽ വിപരീതമായി അവൻ വീട് തുറന്നു പുറത്തേക്ക് ഇറങ്ങി……. സമയം പന്തരണ്ടിനോട് അടുത്തിരിക്കുന്നു…….. ഇരുട്ട് മൂടിയ അന്തരീക്ഷം……… ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ കൂടുകൂട്ടിയിരിക്കുന്നു…….. എങ്ങും പരന്ന നിശബ്ദത………ഒരു ഇളം തണുപ്പുണ്ട് … തെക്കേലെ പാല പൂത്തുവെന്നു തോന്നുന്നു അതിന്റെ നറുമണം എങ്ങും നിറഞ്ഞു നിൽക്കുന്നുണ്ട്…… മഴക്ക് സാധ്യതയുണ്ടെന്ന് തോന്നു…. അമ്പിളിയമ്മവനെ കാണാൻ ഇല്ല…. അല്ലേലും ഇന്ന് പെയ്യാതിരിക്കാൻ കഴിയില്ലല്ലോ……
അവൻ പതിയെ പുറത്തിറങ്ങി വാതിലടച്ചു……. നിലതുറക്കാത്ത കാലുമായി നേരെ മുറ്റത്തെ തെങ്ങിൻ ചുവടു ലക്ഷ്യമാക്കി നടന്നു…. ഒരു ദീർഘനിശ്വാസത്തോടെ ഷോർട്ട് താഴ്ത്തി ഇത്ര നേരം അടക്കി പിടിച്ച തന്റെ ആശങ്കയവൻ തുറന്നു വിട്ടു….
വർഷങ്ങൾ കുറച്ചായിരിക്കുന്നു പ്രകൃതി ഭംഗി ആസ്വാദിച്ചു തെങ്ങിനോട് കിന്നാരം പറഞ്ഞു ആശങ്ക ഒഴിച്ചു തീർത്തിട്ട്….
ഇന്ന് മുതൽ എന്നെ തടയാൻ ആരും കാണില്ല എന്ന സത്യം ദുഃഖത്തോടെയും അല്ല ദുഃഖം അല്ല സന്തോഷം മാത്രം….. സന്തോഷം തന്നെ ആണോ..?? അറിയില്ല…..
ഒരു കൈകൊണ്ട് കണ്ണു തുടച്ചു….. ഒലിച്ചിറങ്ങിയ മൂകള കൈ മടക്കിതുടച്ചു ഷർട്ടിൽ തന്നെ കൈ തുടച്ചു….
ആരും നോക്കണ്ട ഞാൻ കരഞ്ഞതൊന്നും അല്ല ….….. എന്നാലും എത്രയായാലും വർഷം കുറച്ചു മനസിലിട്ട് കൊണ്ടുനടന്നത് അല്ലെ അപ്പൊ അപ്പൊ പിന്നെ ഇത്തിരി വിഷമം ഒക്കെ കാണും … അല്ലെ…??
എന്നെ വേണ്ട പറഞ്ഞാലും അവൾ എനിക്ക് ആരൊക്കെയോ ആയിരുന്നല്ലോ….. അല്ലെ…?? അതേ എന്റെ പാറു…. അവൾ…..
കുറച്ചു മുമ്പായിരുന്നു പപ്പയുടെ കാൾ വന്നത് ….. കല്യാണത്തിന് പോയ ആൾ പതിവില്ലാതെ പെട്ടെന്നു വിളിച്ചപ്പോൾ എന്നിലും ഒരു ഭയം….. കൂടുതൽ വളച്ചുകെട്ടില്ലാതെ ആൾ കാര്യം പറഞ്ഞു……
“ചെന്നൈയിൽ നിന്നും വരുന്ന വഴി പാറുവിന്റെ ബസ് ആക്‌സിന്റായെന്ന്…… പോയി എന്നാ അറിഞ്ഞേ കണ്ണാ…..” ഒരു ഇടർച്ചയോടെ പപ്പ പറഞ്ഞു നിർത്തി……
ഒരു നിമിഷം ഞാനും നിശബ്ദനായി….. പെട്ടെന്നു ആകെ ബ്ലാങ്ക് ആയ അവസ്ഥ… കേട്ട കാര്യം പ്രോസസ് ചെയ്യാൻ പറ്റാത്ത പോലെ…..
” മ്മ് .. ശെരി… “
അത്രയും പറഞ്ഞു…. അല്ലാ അത്രയേ പറയാൻ പറ്റിയുള്ളോ
പപ്പയും അമ്മയും മെഡിക്കൽ കോളേജിൽ ആണെന്നും അവിടെ രാജേട്ടനും സുധാമ്മക്കും ഒറ്റക്ക് എല്ലാം കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല എന്നും പറഞ്ഞു….. അവർ നന്നേ തളർന്നിരിക്കുന്നു… ഒറ്റ മോൾ അല്ലെ ….. നാളെ ഇവിടെ എത്തും എന്നും എന്നൊക്കെ പപ്പ പറഞ്ഞത് ഒരു മൂളൽ പോലെ കേട്ടിരുന്നു……
മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??
പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….
എന്തായാലും happy ending ആണ് നല്ലത്.
ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ
ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?
മോനെ ടീടോട്ടു….
കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.
എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??
അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?
സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??
?❤️❤️❤️ thanks ❤️?
Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam
❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??
രസകരമായ ഒരു കഥ… ❤❤❤??????
❤❤
??? thanks❤️❤️
കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?
ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️