ആ ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു….. ‘ അമലേട്ടന്റെ സ്വന്തം ഇന്ദുട്ടി ‘
‘ എന്തിനാ അമാലേട്ടാ ഇന്ദുനെ ഇങ്ങനെ വേദനിപ്പിക്കുന്നെ… ഇന്ദു പാവം അല്ലെ… കുഞ്ഞിലേ മുതലേ അമലേട്ടന് മാത്രം അല്ലെ ഉള്ളു ഇന്ദുന്റെ ഉള്ളിൽ… അച്ഛൻ ചെയ്ത തെറ്റിന് എന്തിനാ ഇന്ദുനെ വെറുക്കുന്നെ… ‘
‘ അമലേട്ടൻ ഓരോ പ്രാവശ്യം വഴക് പറയുമ്പോളും എന്തോരം വിഷമം ആകുന്നുന്ന് അറിയാവോ …. എങ്കിലും എന്റെ ഏട്ടനല്ലെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം… ‘
‘ കൊച്ചിലെ മുതൽ അമ്മ മനസ്സിൽ പറഞ്ഞുറപ്പിച്ചതല്ലേ ഇന്ദു അമലിന്റെ ആന്ന്…. അമ്മ മരിക്കുന്നെന് മുൻപും എന്നോട് അത് തന്നല്ലേ പറഞ്ഞെ… പിന്നെങ്ങനാ ഞാൻ വേറെ ഒരാളെ ആ സ്ഥാനത്തു കാണുക… ‘
‘ അപ്പച്ചിയെ ഒന്ന് കാണാൻ കൂടി സമ്മതിക്കാത്തത് എന്താ അമാലേട്ടാ… അത്രയ്ക്ക് എന്ത് തെറ്റാ ഇന്ദു അമലേട്ടനോട് ചെയ്തത്.. ‘
‘ ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാന്ന് പറഞ്ഞതല്ലേ …. ഒന്ന് വിളിച്ചു കൂടാരുന്നോ… ഒരു വേലക്കാരിയായിട്ടെങ്കിലും….. സന്തോഷത്തോടെ ഞാൻ വരില്ലാരുന്നോ… ദുഷ്ട്ടനാ…. എനിക്ക് കാണണ്ട ഇനി… ‘
Rudrede mattu storikal evde kittum pls tell me anybody….?
Aadyattaanu vayikkunnath orupadu eshttapettu…. jeevitham ✌
രുദ്ര ❤
രുദ്രയുടെ kathakal തിരഞ്ഞുപിടിച്ചു വായിച്ചിരുന്നപ്പോൾ പണ്ടെങ്ങോ വായിച്ചതാണ്… വീണ്ടും കണ്ടപ്പോൾ ആ കാലം ഓർമ വന്നു… ഹൃദയം കൊണ്ട് എഴുതുക എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് രുദ്രയുടെ ഓരോ സൃഷ്‌ടിയും… മുല്ലപ്പൂക്കൾ അതിൽ ഒന്ന് മാത്രം!
സസ്നേഹം ?
അമലിനെയും ഇന്ദുട്ടിയെയും മറക്കാൻ പറ്റില്ല.അനുരാഗപുഷ്പങ്ങൾ എന്റെ favourite story ആണു.
??????
enthe bro vayich kann,niranju? poli onnum parayan illa??????
Thanks. ?
Avideyum vayichathan valare ishtappetta kadhayan. Mattulla kadhakalum ivide idamo. ❤❤❤
ഇടാമല്ലോ…. ?
Super…. ???
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.
❤️?
നന്നായിട്ടുണ്ട് ❤️
❤️
♥♥♥♥
അനുരാഗപുഷ്പങ്ങൾ, ഇളം തെന്നൽ പോലെ, വാടാമുല്ലപ്പൂക്കൾ ഈ മൂന്ന് കഥയും വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടപ്പെട്ട വരികൾ.കണ്ണീരോടെയല്ലാതെ ഈ കഥകൾ വായിച്ചു തീർക്കാനായിട്ടില്ല. കുഞ്ഞു കഥകളാണെങ്കിലും അതിതീവ്രമായ പരിശുദ്ധമായ പ്രണയങ്ങൾ ഇതിൽ കാണാൻ സാധിച്ചിട്ടുണ്ട്.
ഒരുപാടിഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ വായിച്ചിട്ട് കുറെ കാലമായിട്ടും ഇപ്പോഴും മാനസ്സിലുണ്ട് ഈ കഥകൾ.
ഇനിയു കഥകൾ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ????
? orikkal vaayichu orupadu ishtapeta katha
???
First❤
?