സന്തോഷത്തോടെയും ഞാൻ അറിഞ്ഞു .. ഞാൻ ഒരു ഭാര്യ ആയിരിക്കുന്നു…. എന്റെ ആഗ്രഹങ്ങൾ പൂര്ണമാകാൻ തുടങ്ങിയിരിക്കുന്നു…. ആദ്യം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി… പിന്നെ വേണ്ടന്ന് വച്ചു പതിയെ വന്ന് അമലേട്ടന്റെ നെഞ്ചിൽ തലവച്ചു കിടന്നു…..
ഇപ്പോളെ ഞാൻ ഏട്ടന്റെ സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുവാ…. നിങ്ങൾക്കറിയാവോ… പണ്ട് എന്നെ കണ്ടാൽ തിരിഞ്ഞ് പോകുന്ന ആൾ ഇപ്പൊ എപ്പോളും എന്റെ കൂടെയുണ്ട്… എന്നെ ഇന്ദുട്ടിന്നെ വിളിക്കാറുള്ളു … പിന്നെ പഴയ കരിനീലകന്നുകാരിയെന്നും….
ഒരുപാട് വാടാമുല്ല പൂക്കൾ വിടരുന്ന ഇവിടെ ആ നെഞ്ചിൽ എന്റെ ലോകം ചുരുങ്ങി പോയിരിക്കുന്നു….
എനിക്ക് എല്ലാം ഓർമ ഉണ്ടെന്ന് അമലേട്ടനോട് ഞാൻ പറഞ്ഞിട്ടില്ല… പറയും… ഇപ്പോളല്ല… അടുത്ത മകരം ഒന്നിന്…. ഒരുപാട് വാടാമുല്ല പൂക്കൾ സമ്മാനമായി കൊടുത്തിട്ട്…. അന്ന് ഞങ്ങളുടെ കൂടെ ഒരു പുതിയ കുഞ്ഞു അതിഥി കൂടെ ഉണ്ടാകും…. എന്റെ പ്രണയം അന്ന് സമ്പൂർണമാകും….. എന്നെന്നും ഈ വാടാമുല്ലകളുടെ ലോകത്ത്….
ശുഭം……
സ്നേഹത്തോടെ
രുദ്ര
******************************************
Rudrede mattu storikal evde kittum pls tell me anybody….?
Aadyattaanu vayikkunnath orupadu eshttapettu…. jeevitham ✌
രുദ്ര ❤
രുദ്രയുടെ kathakal തിരഞ്ഞുപിടിച്ചു വായിച്ചിരുന്നപ്പോൾ പണ്ടെങ്ങോ വായിച്ചതാണ്… വീണ്ടും കണ്ടപ്പോൾ ആ കാലം ഓർമ വന്നു… ഹൃദയം കൊണ്ട് എഴുതുക എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് രുദ്രയുടെ ഓരോ സൃഷ്ടിയും… മുല്ലപ്പൂക്കൾ അതിൽ ഒന്ന് മാത്രം!
സസ്നേഹം ?
അമലിനെയും ഇന്ദുട്ടിയെയും മറക്കാൻ പറ്റില്ല.അനുരാഗപുഷ്പങ്ങൾ എന്റെ favourite story ആണു.
??????
enthe bro vayich kann,niranju? poli onnum parayan illa??????
Thanks. ?
Avideyum vayichathan valare ishtappetta kadhayan. Mattulla kadhakalum ivide idamo. ❤❤❤
ഇടാമല്ലോ…. ?
Super…. ???
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.
❤️?
നന്നായിട്ടുണ്ട് ❤️
❤️
♥♥♥♥
അനുരാഗപുഷ്പങ്ങൾ, ഇളം തെന്നൽ പോലെ, വാടാമുല്ലപ്പൂക്കൾ ഈ മൂന്ന് കഥയും വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടപ്പെട്ട വരികൾ.കണ്ണീരോടെയല്ലാതെ ഈ കഥകൾ വായിച്ചു തീർക്കാനായിട്ടില്ല. കുഞ്ഞു കഥകളാണെങ്കിലും അതിതീവ്രമായ പരിശുദ്ധമായ പ്രണയങ്ങൾ ഇതിൽ കാണാൻ സാധിച്ചിട്ടുണ്ട്.
ഒരുപാടിഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ വായിച്ചിട്ട് കുറെ കാലമായിട്ടും ഇപ്പോഴും മാനസ്സിലുണ്ട് ഈ കഥകൾ.
ഇനിയു കഥകൾ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ????
? orikkal vaayichu orupadu ishtapeta katha
???
First❤
?