ഇനി നാട്ടിലേക്ക് ഒരു മടക്ക യാത്ര ഇല്ല… ഇവിടുന്ന് ഡിസ്ചാർജ് ആയാൽ അടുത്ത ദിവസം ഞങ്ങളുടെ വിവാഹം ആണ്…. അവളുടെ മാത്രം അമലേട്ടനായി…. അവളുടെ ഭർത്താവായി…. ഞങ്ങളുടെ മാത്രം ലോകത്തിലേക്ക്….. ഒരുപാട് വാടാമുല്ല പൂക്കളുമായി…..
**********************************************
“ഹായ് ഫ്രണ്ട്സ് ഞാൻ ഇന്ദു ആണ്…. അമലേട്ടന്റെ മാത്രം ഇന്ദു…. നമ്മൾ ഒരു കാര്യം ശ്കതമായി ആഗ്രഹിച്ചാൽ അത് നമ്മുക്ക് കിട്ടും എന്ന് പൗലോ കൊയ്ലോ പറഞ്ഞത് വളരെ ശരിയാണന്നേ.. അതല്ലേ എനിക്ക് എന്റെ അമലേട്ടനെ കിട്ടിയേ….. ”
ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ സാധനത്തിന്റെ അല്ലെ കിളി പറന്ന് പോയതെന്ന്… അതെ.. ആ ഷോർട് മെമ്മറി ലോസ്…. ഐ റിപീറ്റ്…. ഷോർട്…. അത് തീരെ ചെറുതാരുന്നെന്നെ…
ഒരു ദിവസം ഉറക്കം ഉണർന്ന ഞാൻ കണ്ടത് എന്റെ തല അമലേട്ടന്റെ നെഞ്ചിൽ വച്ചിരിക്കുന്നതാണ്.. ഞെട്ടി ഞാൻ ചാടി എഴുന്നേറ്റു… കണ്ണാടിയിൽ എന്റെ രൂപം കണ്ട ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി…. കഴുത്തിൽ താലി… സീമന്തരേഖയിൽ സിന്തൂരം…. ഒരു ഞെട്ടലോടെയും അതിലുപരി
Rudrede mattu storikal evde kittum pls tell me anybody….?
Aadyattaanu vayikkunnath orupadu eshttapettu…. jeevitham ✌
രുദ്ര ❤
രുദ്രയുടെ kathakal തിരഞ്ഞുപിടിച്ചു വായിച്ചിരുന്നപ്പോൾ പണ്ടെങ്ങോ വായിച്ചതാണ്… വീണ്ടും കണ്ടപ്പോൾ ആ കാലം ഓർമ വന്നു… ഹൃദയം കൊണ്ട് എഴുതുക എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് രുദ്രയുടെ ഓരോ സൃഷ്ടിയും… മുല്ലപ്പൂക്കൾ അതിൽ ഒന്ന് മാത്രം!
സസ്നേഹം ?
അമലിനെയും ഇന്ദുട്ടിയെയും മറക്കാൻ പറ്റില്ല.അനുരാഗപുഷ്പങ്ങൾ എന്റെ favourite story ആണു.
??????
enthe bro vayich kann,niranju? poli onnum parayan illa??????
Thanks. ?
Avideyum vayichathan valare ishtappetta kadhayan. Mattulla kadhakalum ivide idamo. ❤❤❤
ഇടാമല്ലോ…. ?
Super…. ???
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.
❤️?
നന്നായിട്ടുണ്ട് ❤️
❤️
♥♥♥♥
അനുരാഗപുഷ്പങ്ങൾ, ഇളം തെന്നൽ പോലെ, വാടാമുല്ലപ്പൂക്കൾ ഈ മൂന്ന് കഥയും വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടപ്പെട്ട വരികൾ.കണ്ണീരോടെയല്ലാതെ ഈ കഥകൾ വായിച്ചു തീർക്കാനായിട്ടില്ല. കുഞ്ഞു കഥകളാണെങ്കിലും അതിതീവ്രമായ പരിശുദ്ധമായ പ്രണയങ്ങൾ ഇതിൽ കാണാൻ സാധിച്ചിട്ടുണ്ട്.
ഒരുപാടിഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ വായിച്ചിട്ട് കുറെ കാലമായിട്ടും ഇപ്പോഴും മാനസ്സിലുണ്ട് ഈ കഥകൾ.
ഇനിയു കഥകൾ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ????
? orikkal vaayichu orupadu ishtapeta katha
???
First❤
?