വസന്തം പോയതറിയാതെ -11 [ദാസൻ] 621

” മോൾക്ക് നിന്നോട് എന്തോ പറയാനുണ്ട് എന്നു പറഞ്ഞിരുന്നു. ഞാൻ അവരെയൊക്കെ ഒന്ന് വിളിക്കട്ടെ, ഫോൺ കട്ട് ചെയ്യല്ലേ ”

” വേണ്ട ചേട്ടാ. അവരൊക്കെ ഉറങ്ങിക്കാണും, ഞാൻ വിളിച്ചിരുന്ന കാര്യം പറഞ്ഞാൽ മതി ”

” മോള് നിന്നെ തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞു ഒരുപാട് കരയുന്നുണ്ടായിരുന്നു. ഒരു മിനിറ്റ് ഞാൻ അവരെ വിളിക്കാം, അമ്മയും മോളും കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. നീ ഫോൺ കട്ട് ചെയ്യല്ലേ ഞാൻ ഇപ്പോൾ വിളിക്കാം ”

” വേണ്ട ചേട്ടാ ഞാൻ പിന്നീട് വിളിച്ചോളാം. എല്ലാവരും ഉറക്കം പിടിച്ചിട്ടുണ്ടാവും അവരെ ബുദ്ധിമുട്ടിക്കണ്ട. ശരി ഗുഡ് നൈറ്റ്. ”

ഞാൻ ഫോൺ കട്ട് ചെയ്തു. ഇപ്പോൾതന്നെ സമയം ഒരുപാട് ആയി അവരെ വിളിച്ച് എഴുന്നേൽപ്പിച്ച് ഉറക്കം നഷ്ടപ്പെടുത്തേണ്ട. മോൾ എന്നെ ഏതു വിധത്തിൽ തെറ്റിദ്ധരിക്കാൻ. എന്തായാലും ഇപ്പോൾ സംസാരിക്കുന്നത് നല്ലതല്ല. തെറ്റിദ്ധരിച്ചാൽ തന്നെ എന്നോട് സംസാരിച്ചു ആ തെറ്റിദ്ധാരണ മാറ്റാമായിരുന്നല്ലോ, അല്ലാതെ അതും വെച്ച് എന്നോട് ഇത്രയും നാൾ മിണ്ടാതെ നടന്ന മോളോട് ഞാൻ എന്ത് സംസാരിക്കാൻ. എന്നെ മനസ്സിലാക്കാൻ കഴിയാത്ത മോൾക്ക് എപ്പോഴെങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും എന്നെ തെറ്റിദ്ധരിക്കില്ലെന്ന് എന്താണ് ഉറപ്പ്. എന്റെ ജീവനെക്കാളും ഉപരിയായി സ്നേഹിച്ച ഒരു അന്യനേക്കാൾ ഉപരി എന്നെ വെറുത്തത്.

Updated: September 13, 2022 — 9:55 pm

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,??☺️?

    1. ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. ? നിതീഷേട്ടൻ ?

        ???

        Bro enthaa authors listil kanathe ?

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️?

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️??

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️?

  18. Orupadu ishtamayi

    1. നന്ദി ?

  19. Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. ???❤️❤️❤️???

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam ?️?️?️

    1. നന്ദി ❤️?

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going ?.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc ?

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.