” എനിക്ക് ആദ്യം, എന്റെ കുറ്റങ്ങളൊക്കെ ഏറ്റുപറയണം ”
” അതിനൊക്കെ വഴി ഉണ്ടാക്കാം. ആദ്യം ഓണം നമ്മൾ സന്തോഷത്തോടെ എല്ലാവരും കൂടി കൂടുന്നു. അതിനുശേഷം മറ്റു കാര്യങ്ങൾ, നമ്മൾ ഇവിടെ നിന്നും പോകുന്നതിനു മുമ്പ് എല്ലാം പറഞ്ഞു തീർക്കും, ശരി വേഗം വാ ”
ഞാൻ താഴേക്ക് ചെല്ലുമ്പോൾ അച്ഛൻ എന്നെയും നിൽക്കുകയായിരുന്നു.
” മോള് ആരോടും പറയാതെ എവിടെയാണ് പോയത് ”
“ഞാൻ, എന്റെ അമ്മയുടെ അടുത്ത്.”
” പോകുന്ന വിവരം ആരോടെങ്കിലും പറഞ്ഞോ ”
ശരിയാണ് ഞാൻ ആരോടും പറയാതെയാണ് പോയത്, അത് എന്റെ തെറ്റാണ്.
” സോറി അച്ഛാ. ഞാൻ നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് തരാമെന്ന് കരുതി ”
” മോളെ അവരൊക്കെ വലിയ വലിയ ആളുകളാണ്. മോള് അവരെ അമ്മ എന്ന് വിളിക്കുന്നത് തന്നെ ഇഷ്ടപ്പെടുമോ എന്നറിയില്ല. അതുമല്ല അവിവാഹിതയായ ഒരു സ്ത്രീയെ, സ്വന്തം മകളല്ലാത്ത ഒരാൾ അങ്ങനെ വിളിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പോരാത്തതിന് അവരുടെ കരിയറും കൂടി നോക്കുമ്പോൾ ഒട്ടും ശരിയാവില്ല. ”
” ഇല്ല അച്ഛാ. ഞാൻ ആദ്യം എന്നാണ് വിളിച്ചിരുന്നത്. അമ്മേ എന്ന് വിളിക്കാൻ അമ്മയാണ് എന്നെ നിർബന്ധിച്ചത്. അത് അച്ഛാ…… അമ്മക്ക് അച്ഛനോട്……”
മുഴുവൻ സമ്മതിക്കാതെ അച്ഛൻ
” ശരി ശരി. ഞാൻ ആ പാചക സ്ഥലത്തേക്ക് ചെല്ലട്ടെ ”
അച്ഛൻ പെട്ടെന്ന് പാചകം നടക്കുന്നിടത്തേക്ക് പോയി. അപ്പോഴേക്കും അവർ രണ്ടുപേരും ഡ്രസ്സുകൾ മാറിവന്നിരുന്നു. ഞങ്ങൾ, അച്ഛമ്മയും വല്യമ്മയും ഇരിക്കുന്നിടത്തേക്ക് ചെന്നു. പിന്നീട് അങ്ങോട്ട് നാളത്തെ സദ്യയുടെ പാചകത്തിരക്കായ്. ഉറക്കം തൂങ്ങിത്തുടങ്ങിയപ്പോൾ ബാക്കി പാചകം വെളുപ്പിനത്തേക്ക് മാറ്റി ഉറങ്ങാൻ പോയി. എപ്പോഴോ എഴുന്നേറ്റപ്പോൾ എന്റെ കൂടെ താഴെ ഷീറ്റിൽ കിടന്നിരുന്ന അമ്മയെ കാണാനില്ല, മുകളിൽ കട്ടിൽ അമ്മമ്മ കിടപ്പുണ്ട്. എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നേരം പര പര വെളുക്കുന്നു, ക്ലോക്കിൽ സമയം അപ്പോൾ 6:00 മണി. ഞാൻ പെട്ടെന്ന് മുഖമൊക്കെ കഴുകി താഴെ ചെല്ലുമ്പോൾ അമ്മയും വല്യമ്മയും തകൃതിയായി പണിയിലായിരുന്നു. രണ്ടുപേരും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വർത്തമാനം പറഞ്ഞു പണിയുടെ തിരക്കിലാണ്. വല്യച്ഛൻ അവിടെയുണ്ട് അച്ഛനെ നോക്കിയിട്ട് കണ്ടില്ല. അതാ ഗോശലയുടെ അടുത്ത് നിന്നും അച്ഛൻ ട്രാക്ടരുമായി വരുന്നു. പാചകത്തിന്റെ സ്ഥലത്തെത്തി ട്രാക്ടറിൽ നിന്നും വലിയ പാത്രം അച്ഛൻ ഇറക്കി. പായസത്തിനുള്ള പാൽ കൊണ്ടുവന്നതാണ്. അമ്മയെ എത്രത്തോളം അവോയിഡ് ചെയ്യാൻ പറ്റുമോ അത്രയും ഒഴിവായാണ് അച്ഛൻ നടന്നത്. അച്ഛന്റെ ഈ പ്രവർത്തികൾ അമ്മയെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പുറമേ ചിരിച്ച മുഖത്തോടെയാണ് നടക്കുന്നത്. എല്ലാവരും രാവിലെ തന്നെ കുളിച്ച് ഡ്രസ്സുകൾ മാറി. ഞാൻ കൊടുത്ത ഡ്രസ്സുകളാണ് അമ്മയും അമ്മയും ധരിച്ചത്. ഊണ് കഴിക്കുന്ന നേരത്ത് രണ്ടുപേരെയും അടുത്തടുത്ത് ഇരുത്താൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ അച്ഛൻ തന്ത്രപൂർവ്വം അതിൽ നിന്നും ഒഴിവായി. എല്ലാവർക്കും വിളമ്പാൻ അച്ചൻ കൂടി. അച്ഛനോട് എല്ലാവരും
” നല്ലൊരു ദിവസമായിട്ട് നമുക്കെല്ലാവർക്കും കൂടി ഒരുമിച്ചിരിക്കാൻ മോനെ ” അച്ഛമ്മ.
” നമ്മളെല്ലാവരും ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കുന്നതല്ലേ വിനു നല്ലത് ” വല്യമ്മ.
” അച്ഛാ, വാ അച്ഛാ. എല്ലാവരെയും വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനു പകരം അച്ഛൻ എന്താ ഇങ്ങനെ ” ഞാൻ.
അച്ഛൻ അതിന് എല്ലാവർക്കും കൂടി ഒരു മറുപടി കൊടുത്തു.
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
Dasan bro next part ennu annu?
Katta waiting for next part bro!!
Dasan bro next part ennu varum
Full waiting Annu
അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
❤️❤️❤️
ദാസേട്ടോ
നന്നായിട്ടുണ്ട്….
അടുത്ത ഭാഗം എന്ന് കിട്ടും.
,??☺️?
❤️❤️❤️
മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
, തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..
അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ
നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️
???
Bro enthaa authors listil kanathe ?
എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu
നന്ദി ❤️?
Valare nannayittund bro
Thanks ❤️❤️❤️
കാത്തിരിപ്പ് വെറുതെയായില്ല…
എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️
നന്ദി സഹോ. ❤️❤️❤️
Adutha part othiri late akkalle
കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
അടുത്ത അതികം വൈകാതെ പോസ്റ്റ് ചെയ്യണേ……..
കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️
❤️
അടിപൊളി ♥️
❤️❤️❤️
കൊള്ളാം ബ്രോ… ❤️❤️❤️??
നന്ദി ❤️❤️❤️❤️❤️
ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️
ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?
അഭിപ്രായത്തിന് നന്ദി സഹോ. ❤️
നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️
ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട് ❣️❣️❣️❣️❣️
അതെ സത്യം….
നന്ദി ❤️
❣️❣️
അഭിപ്രായത്തിന് നന്ദി ❤️
❤️❤️❤️
❤️❤️?
Orupadu ishtamayi
നന്ദി ?
Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം
നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.
???❤️❤️❤️???
Super story oru feel undayirunnnu ❤️❤️❤️❤️❤️
Waiting for next part and happy Onam ?️?️?️
നന്ദി ❤️?
Kollam nalla feel anu
Adutha partilenkilum achanem ammayem makalem orumipichekene
നന്ദി. നോക്കാം സഹോ. ❤️❤️
Good keep going ?.
Kurach post thannalum nalla feel good story thanne kitti.
Waiting for next part
Much love ❣️ ദാസൻ Bro
Mecc ?
Thanks ❤️❤️
കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Athe nalla ezhuth last suspense um
വളരെ നന്ദി ❤️❤️❤️
❤❤❤❤❤❤