വസന്തം പോയതറിയാതെ -11 [ദാസൻ] 621

ഞാൻ പറഞ്ഞു

” അമ്മേ സൂക്ഷിച്ചു പോകണം ”

അമ്മ കണ്ണുകൾ തുടച്ച് യാത്രയായി. അമ്മ വണ്ടിയുമായി പുറത്തേക്ക് പോയി കഴിഞ്ഞപ്പോൾ ഒരു കൈ പതിഞ്ഞു, തിരിഞ്ഞു നോക്കിയപ്പോൾ അമ്മ

” മോളെ നന്നായി. ഇപ്പോൾ ഒരമ്മയുടെ ആവശ്യം മോൾക്ക് ഉണ്ട്. എവിടെ പോകുമ്പോഴും അമ്മയായി വരാൻ മോൾക്ക് ഒരു ആൾ ആവശ്യമാണ്. എനിക്ക് പ്രായമായി എല്ലാ സ്ഥലത്തും എത്തിപ്പെടാൻ പറ്റില്ല. അപ്പൂപ്പൻ ഇങ്ങനെ ഇരിക്കുന്ന സമയം അദ്ദേഹത്തെയും പരിപാലിക്കണമല്ലോ. ഇനി മോൾ എന്നെ അച്ഛമ്മ എന്ന് വിളിച്ചാൽ മതി. ”

ഞാൻ പറഞ്ഞു

” അമ്മേ ഞാൻ….. ”

മുഴുമിപ്പിക്കാൻ സമ്മതിക്കാതെ

” എനിക്ക് വിഷമം ഒന്നുമില്ല മോളെ, സന്തോഷമേയുള്ളൂ. അതാണ് ശരിക്കും നിന്റെ അമ്മ, ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ……. എല്ലാം ദൈവനിശ്ചയം. ”

വല്യമ്മ എന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.

” പിന്നെ, അവിടെ പോയി നിന്നിട്ടുള്ള വിശേഷങ്ങൾ എന്തൊക്കെയാണ്. നിങ്ങൾ ഫാമിൽ ചെന്നിരുന്ന കാര്യം ഏട്ടൻ പറഞ്ഞായിരുന്നു. ”

വല്യമ്മ ഓരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അമ്മയും അപ്പൂപ്പനും ഒപ്പം കൂടി. അച്ചു വന്നപ്പോൾ, അച്ചുവിന്റെ വക പിന്നെയും. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. മിക്കവാറും എല്ലാ ദിവസങ്ങളിലും( ആന്റി ) അമ്മ വിളിക്കും അല്ലെങ്കിൽ ഞാൻ തിരിച്ച്. ഞാൻ അമ്മയെ അച്ഛമ്മയെന്നും ആന്റിയെ അമ്മയെന്നും വിളിച്ചു തുടങ്ങി. അമ്മ മിക്കവാറും കിടക്കാൻ സമയത്താണ് വിളിക്കുന്നത്, ഒരുപാട് സമയം സംസാരിക്കും. അമ്മയുടെ അന്നത്തെ ഓഫീസിലെ വിശേഷങ്ങളും എന്റെ കോളേജിലെ വിശേഷങ്ങളും പരസ്പരം പങ്കു വയ്ക്കും. അങ്ങനെ ഞങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമായി. മിക്കവാറും രണ്ടിൽ കൂടുതൽ അവധി കിട്ടുമ്പോൾ അമ്മയോടൊപ്പം പാലക്കാട് പോകും. പിന്നീട് അമ്മമ്മയും അമ്മയും ഞാനും കൂടി ഒരു മേളമാണ് അവിടെ.അമ്മ എന്നെ ഓഫീസിൽ കൊണ്ടുപോയി മറ്റുള്ളവർക്ക് ‘ എന്റെ മകൾ ‘ എന്നാണ് പരിചയപ്പെടുത്തിയത്. കുറച്ചുനാളായി ഭർത്താവിന്റെ ഒപ്പമായിരുന്നുവെന്നും ഭർത്താവുമായി ഇത്തിരി അകൽച്ചയിൽ ആയിരുന്നു എന്നുമാണ് പറഞ്ഞത്.അതുകേട്ട് ചിലർ കുശു കുശുക്കുന്നത് കണ്ടു. മിക്കവരും എന്നെ പരിചയപ്പെടാൻ വന്നു. വന്നവരിൽ ചിലർ ചോദിച്ചു

” മാഡത്തിനെ ഇത്രയും നാളും കാണാതിരിക്കാൻ എങ്ങനെ കഴിഞ്ഞു? ”

അതിനു ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

” മോളും അമ്മയെപ്പോലെ ഐഎഎസ് എടുക്കാനാണ് തീരുമാനം? ”

” അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല “

Updated: September 13, 2022 — 9:55 pm

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,??☺️?

    1. ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. ? നിതീഷേട്ടൻ ?

        ???

        Bro enthaa authors listil kanathe ?

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️?

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️??

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️?

  18. Orupadu ishtamayi

    1. നന്ദി ?

  19. Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. ???❤️❤️❤️???

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam ?️?️?️

    1. നന്ദി ❤️?

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going ?.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc ?

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.