വസന്തം പോയതറിയാതെ -11 [ദാസൻ] 620

ഇങ്ങനെ വിവരങ്ങളൊക്കെ അറിഞ്ഞു. പല കമ്പനികളുമായി മീറ്റിങ്ങുകൾ നടന്നു. പലതും സമയനിഷ്ഠ പാലിക്കാതെയാണ് നടന്നത് അതുകൊണ്ട് അജിത്തിന്റെയൊക്കെ കമ്പനി സെക്രട്ടറിയായ താരാ പ്രസാദിനെ എന്റെ കാര്യങ്ങൾ ചാർട്ട് ചെയ്യുന്നതിന് ഏർപ്പാടാക്കി. പിന്നീട് ഓരോ ദിവസത്തെ പ്രോഗ്രാമുകളും താരയാണ് അറേഞ്ച് ചെയ്തിരുന്നത്. എല്ലാം മുൻകൂട്ടി അറിയിച്ചത് കൊണ്ട് കൃത്യസമയത്ത് തന്നെ പ്രോഗ്രാമുകൾ നടന്നു. അതുകൊണ്ട് വലിയ ടെൻഷനില്ലാതെ ദിവസങ്ങൾ കടന്നുപോയി, അല്ലായിരുന്നെങ്കിൽ ഓരോ ദിവസവും എഴുന്നേൽക്കുന്നതും യാത്രയ്ക്ക് ഒരുങ്ങുന്നതും വളരെ ടെൻഷനോട് ആയിരുന്നു. താര നല്ല മിടുക്കിയായിരുന്നു എന്നു മാത്രമല്ല സൗന്ദര്യവതിയും ആണ്. താരയുമായി കൂടുതൽ അടുത്തപ്പോഴാണ് അവരുടെ, ദുഃഖ കഥ അറിയുന്നത്. അവരൊരു പോസ്റ്റ് ഗ്രാജുവേറ്റ് ആണ് പത്തുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് പ്രസാദ് ഈ കമ്പനിയിൽ അജിത്തിന്റെ അതേ റാങ്കിൽ തന്നെയാണ് വർക്ക് ചെയ്തിരുന്നത്. താര ഒറ്റ മകളാണ്, വിവാഹശേഷം താരയെ ഗൾഫിലേക്ക് കൊണ്ടുപോരുവാൻ അവളുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. അവൾ മാതാപിതാക്കളുടെയും ഭർത്താവിന്റെയും ഇടയിൽ വളരെ വിഷമിച്ചു. അവസാനം ഭർത്താവിന്റെ ഇമ്ഗിതത്തിനു വഴങ്ങി പ്രസാദിനൊപ്പം പോന്നു. അതോടെ അവളുടെ മാതാപിതാക്കൾ അവൾക്ക് എതിരായി.പിന്നീട് അവരുടെ ജീവിതം വളരെ സന്തോഷപ്രദമായിരുന്നു.

Updated: September 13, 2022 — 9:55 pm

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,??☺️?

    1. ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. ? നിതീഷേട്ടൻ ?

        ???

        Bro enthaa authors listil kanathe ?

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️?

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️??

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️?

  18. Orupadu ishtamayi

    1. നന്ദി ?

  19. Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. ???❤️❤️❤️???

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam ?️?️?️

    1. നന്ദി ❤️?

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going ?.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc ?

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.