വസന്തം പോയതറിയാതെ – 1 [ദാസൻ] 310

“വിനു കോഴ്സ് മുsക്കരുത്, അവൾ പല പ്രകോപനത്തിനും വരും അതൊന്നും കാര്യം ആക്കേണ്ട. നമ്മൾ കോഴ്സിനാണ് കോളേജിൽ പോകുന്നത് എന്ന് മാത്രം ഓർക്കുക. ഇത് കഴിഞ്ഞ് നിനക്ക് താല്പര്യം ഉണ്ടെങ്കിൽ സിവിൽ സർവീസിന് പ്രിപെയർ ചെയ്യുക. ഞാൻ പറഞ്ഞത് മനസ്സിലായില്ലെ”

ഞാൻ നോക്കാം ചേട്ടത്തി എന്ന് പറഞ്ഞു. ചേട്ടത്തി പുഞ്ചിരിച്ചു കൊണ്ട് വന്നവരോടൊപ്പം പോയി.

ഒന്നാം വർഷ അവസാനമായതുകൊണ്ട് സ്റ്റഡി ടൂർ അറേഞ്ച് ചെയ്യുന്ന തിരക്കായി, ഞാൻ അതിലൊന്നും വലിയ താല്പര്യം കാണിച്ചില്ല. ടൂർ പ്ലാൻ ആയി മൂന്ന് ദിവസത്തെ പ്രോഗ്രാം ബാംഗ്ലൂർ – മൈസൂർ-ഊട്ടി ഇതാണ് ചാർട്ട്. ആ ഹിഡുമ്പി ടൂറിൻ്റെ ഇൻചാർജ് ആയതു കൊണ്ട് ആ പ്രോഗ്രാമിൽ നിന്നും ഒഴിവാകാൻ നോക്കി പക്ഷെ കുട്ടികൾ സമ്മതിച്ചില്ല.

” ചേട്ടൻ വരണം, എന്നാലെ പൂർണ്ണമാകു. ഒരാൾ മാത്രം മാറി നില്ക്കുന്നത് ശരിയല്ല.”

എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ചപ്പോൾ അവസാനം ഞാൻ സമ്മതിച്ചു. അതാണ് എന്നെ ഈ സ്ഥിതിയിൽ ഹോസ്പിറ്റലിൽ എത്തിച്ചത്

തുടരും

30 Comments

  1. ? നിതീഷേട്ടൻ ?

    Bro വായിക്കുന്ന ആദ്യ കഥ ആണിത്. ???? നന്നായിട്ടുണ്ട്

    ഗൗരി ആണൊ നായിക ഇതിലും വലിയ പണി ഇനി അവനൂകിട്ടൻ ഇല്ലാ

  2. Next part eppo

    1. പോസ്റ്റ് ചെയ്തു.

  3. Aadutha part enu varum

    1. ഉടൻ….

  4. അടുത്ത പാർട് എപ്പോ റെഡി ആകും

    1. ഉടൻ…..

      1. ഈ ഉടൻ എപ്പോ ആകും?

  5. Nigalu pinnem dhrantham nayakanmarumayi ethiyathano.?

    1. ഒന്ന് ക്ഷമിക്കു സുഹൃത്തേ…..

  6. Nice

    1. നന്ദി.

  7. തുടക്കം കൊള്ളാം എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു
    N.B: പേജ്കൂട്ടി തരണേ

    1. നന്ദി. പേജ് കൂട്ടുന്നതാണ്.

  8. ദാസ്സെട്ടോ

    മാമകഹൃദയത്തിൻ ആത്മരഹസ്യവും എന്ന കഥക്ക് ശേഷം വെയ്റ്റ് ചെയ്യുക ആയിരുന്നു അടുത്ത കഥക്ക് ആയി.

    ഈ കഥയുടെയും തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങൾക്ക് ആയി waiting❤️

    1. നന്ദി.

  9. തുടക്കം കൊള്ളാം.. കഥ ഇനിയും മുന്നോട്ട് പോകട്ടെ എങ്കിലേ കൂടുതൽ അറിയാൻ കഴിയൂ.. ആശംസകൾ ദാസൻ?

    1. താങ്ക്സ്

  10. Bro,
    nalla thudakkam.
    Nice,
    Thangalude naigamar eppollum kurach villathikal annello.
    waiting for next part.

    1. Thanks

  11. ❤️❤️❤️

  12. നല്ല തുടക്കം ?
    ഈ ഗൗരി ആണോ നായിക. അതിലും വലിയ ചതി നായകനോട് ചെയ്യാനുണ്ടോ??
    കാത്തിരിക്കുന്നു വിനോദിന് സംഭവിച്ചത് എന്താണെന്ന് അറിയാൻ.
    ആശംസകൾ ❤?

    1. നന്ദി, ഒന്നും പറയാറായിട്ടില്ല നിള

  13. Good one

    പാവം നായകൻ. ???
    താങ്കളുടെ നായകന്മാരെ എല്ലാം അടിവാങ്ങികൾ ആയിട്ട് അവതരിപ്പിക്കുന്നതിനു എതിരെ മാനാഞ്ചിറ മൈതാനത്തു നടക്കുന്ന പ്രതിഷേധ ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാൻ എല്ലാ വായനക്കാരെയും ക്ഷണിച്ചു കൊള്ളുന്നു .

    1. നന്ദി, എന്നാണെന്ന് പറഞ്ഞാൽ ഞാനും വരാം.

  14. Pazhaya kadhakal pole nayakane adhikam nishkuparivesham nalkaruth,
    ee part adipwoli ayirunnu?

    1. നിങ്ങൾ കാത്തിരിക്കു……

  15. Ꮆяɘץ`?§₱гє?

    ദാസാ എന്നാ ഉണ്ട് ഉവ്വേ…
    തൻ്റെ പേരിൽ അടുത്ത കഥ കണ്ടപ്പോൾ ഒരു സന്തോഷം….
    പിന്നെ ഒരു കാര്യം ആദ്യത്തെ അധ്യായം അയതുകൊണ്ട് നാല് പുറം കുറഞ്ഞത് കാര്യമാക്കുന്നില്ല..
    പക്ഷേ അടുത്ത തവണ കൂടുതൽ പുറം കൂട്ടണം….

    എല്ലാ വിധ ആശംസകളും

    1. നന്ദി. എൻ്റെ കഥ നിങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നറിയില്ലല്ലൊ അതു കൊണ്ട് ഒരു ടെസ്റ്റ് ഡോസാണ് ഇട്ടത്.അടുത്ത ഭാഗം കൂടുതൽ ഉണ്ടാകും.

Comments are closed.