ഒരു അമ്മയുടെ ആധിയാണോ ആവോ .
മോൻ പുറത്ത് പോയിട്ട് വന്നയുടനെ അവൾ അവനോട് എന്തൊക്കെയോ ചോദിക്കുകയോ പറയുകയോ ചെയ്തു .കൂടെ കുറെ ഉപദേശവും .
അവനാണേൽ അന്തംവിട്ട് നോക്കി നിൽക്കുവാണ് .
“ഈ അമ്മ ഇത് എന്തൊക്കെയാ അച്ഛാ പറയുന്നത് ?”
അവൻ വന്നു പരാതിയെന്നോണം എന്നോട് പറഞ്ഞു .
” നീ ഈ വാർത്ത വായിച്ചോ ? വായിച്ചു നോക്ക് .’
അവനു നേരെ ഞാൻ പത്രം നീട്ടി .
” എന്ത് തോന്നാൻ . അവനു വട്ടാണ് പ്രേമം പൊളിഞ്ഞെന്നും പറഞ്ഞു ആത്മഹത്യയാണോ ഒരു പ്രതിവിധി .”
അവൻ എന്നോട് ചോദിച്ചു .
” അവന് ശെരി എന്ന് തോന്നിയത് അതാവും മോനു .
പക്ഷെ അച്ഛന് ഒരു കാര്യം പറഞ്ഞു തരാനുള്ളത് . ഇന്നത്തെ കാലത്ത് ആളുകൾ മനസ്സുകൊണ്ട് ഒരുപാട് ദുര്ബലരാണ് .ചെറിയൊരു തോൽവി അല്ലെങ്കിൽ വിഷമം പോലും സഹിക്കാൻ ആരും തയ്യാറാകുന്നില്ല . ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു .
നമുക്ക് ഒരു ജീവിതമേയുള്ളു .
ഒരേയൊരു ജീവിതം .
അത് ആവുന്നത്ര ആസ്വദിക്കണം .
നിനക്ക് പറ്റുന്നിടത്തൊക്കെ പോണം . കാഴ്ചകൾ കാണണം . ഓരോ നിമിഷവും അനുഭവിക്കണം . അതുപോലെ നിന്നെക്കൊണ്ട് ആവുന്നപോലെ മറ്റുള്ളവരെ സഹായിക്കണം . നിന്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കണം .
അങ്ങനെ അങ്ങനെ ജീവിതം ജീവിച്ചു തന്നെ തീർക്കണം . നമ്മളെ തകർക്കാനും തളർത്താനുമൊക്കെ കാലം നോക്കും പക്ഷെ തളരരുത് . തോൽവികൾ ഒരുപാടുണ്ടാവും .പക്ഷെ തോൽവികൾ നിനക്ക് ജയിക്കാനുള്ള ചവിട്ട് പടിയാവും .
മച്ചാനെ…
വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….
സംഭവം കലക്കി… ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ഒക്കെ പക്ഷേ എഴുതാൻ അറിയില്ല…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
❤️❤️❤️❤️
നല്ല സന്ദേശം ഉള്ള കഥ
നന്ദി സഹോ ❤️❤️❤️
Enthayippa parayuka… Ishtappettu… Mattoru kadhayumaayi undane varumennu pratheekshikkunnu
ജഗദ്ഗുരു എഴുതുന്നുണ്ട് സഹോ.
അതിനിടയ്ക്കാണ് ഈ കഥ എഴുതിയത്
❤️❤️❤️
ആഹാ…നന്നായിട്ടുണ്ട്….????????????????
നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️
കിടിലോൽക്കിടിലം.?
നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️
ആഹാ !!!അടിപൊളി മോട്ടിവേഷൻ, ഒരു കഥയുടെ രൂപത്തിൽ ആക്കിയപ്പോൾ മനോഹരമായി…
Tnq സഹോ. ഒരുപാട് സ്നേഹം, ❤️❤️❤️
??♥♥♥
❤️❤️❤️
❤❤❤
❤️❤️❤️
❤️❤️❤️
❣️❣️
❤️❤️❤️
❣️