റഹ്മാന്റെ ടൂർ [നൗഫു] 3771

” നീ എവിടെ നിന്നും വാങ്ങണ്ടേ ടാ.. ഞാൻ വീട്ടിൽ ചോദിക്കാം.. ഉമ്മ തരും… “..

“എന്നാലും ഒരു അഞ്ഞൂറ് എങ്കിലും തോണ്ടാമല്ലേ…”

“അത് നോക്ക്.. നമുക്ക് എന്തേലും വാങ്ങിക്കാം അവിടെ നിന്നും…”

❤❤❤

“ടീച്ചർ ഒരാള് കാണാൻ വന്നിട്ടുണ്ട്…”

“എനിക്കാരെയും കാണണ്ട.. പ്ലീസ് … ആരാണേലും പോകാൻ പറയൂ…”

സ്വന്തം മക്കൾ ആരേലും ആകുമെന്ന് തോന്നി ടീച്ചർ പറഞ്ഞു…

“അവർ എന്നേലും എന്നെ ഇവിടെ നിന്ന് കൂട്ടികൊണ്ട് പോകുമെന്നുള്ള പ്രതീക്ഷയോടെ യാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.. കുറച്ചു വാശി എനിക്കും വേണ്ടേ.. ”

“മിസ്സ്‌..’

“മക്കളുടെ ആരേലും ശബ്ദം കേൾക്കുവാൻ കൊതിച്ചിരുന്ന അമ്മ മനസിലേക്ക് നല്ല പരിചയം തോന്നുന്ന ഒരു ശബ്ദമായിരുന്നു കടന്നു ചെന്നത് ..

പക്ഷെ ടീച്ചര്‍ തിരിഞ്ഞു നോക്കാതെ തന്നെ കിടന്നു..

❤❤❤

മൈസൂർ മൃഗശാല…

ഓരോ പക്ഷികളെയും മൃഗങ്ങളെയും കാണിച്ചു കൊടുത്തു കൊണ്ട് പ്രായമായ മുപ്പതു സ്ത്രീകളെയും കൊണ്ട് റഹ്മാൻ നീങ്ങുകയാണ്..

വർഷങ്ങൾക് മുമ്പ് മിസ്സ്‌ തന്ന പണം കൊണ്ട് സ്കൂള്‍ ടൂര്‍ വന്നതും.. ഈ ഓരോ വഴിയിലൂടെയും നടന്നതും റഹ്മാന്റെ ഓർമ്മയിലേക് എത്തി…

ഇന്നലെ ആയിരുന്നു കാരുണ്യമെന്ന ആ വീട്ടിൽ നിന്നും റഹ്മാന്‍ ടീച്ചറെ വളരെ നിർബന്ധിച്ചു കൂട്ടി കൊണ്ട് വന്നത്..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.