റഹ്മാന്റെ ടൂർ [നൗഫു] 3771

രണ്ടു പേരും മനസിൽ വല്ലാത്ത സന്തോഷം നിറഞ്ഞത് പോലെ മിസ്സ്‌ പറയുന്നത് ശ്രെദ്ധയോടെ കേട്ടു…

മിസ്സ്‌ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക് നീങ്ങി നിന്നു..… പിന്നെ പുഞ്ചിരി തൂകികൊണ്ട് വീണ്ടും പറഞ്ഞു…

“ഇതൊക്കെ സ്കൂൾ ലൈഫ് ഓർക്കാനുള്ള ഓരോ കാര്യങ്ങളാണ്.. പൈസ ഇല്ല എന്ന് പറഞ്ഞു അതൊന്നും മുടക്കാൻ നിൽക്കരുത്… ”

“മിസ്സ്‌ സോറി..”

റഹ്മാൻ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണ് നീരിൻ തുള്ളികളോട് കൂടേ പറഞ്ഞു..

“എന്തിനാ സോറി.. നമ്മുടെ ബാച്ചിൽ തന്നെ ഇരുനൂറോളം കുട്ടികൾ ഇല്ലേ.. അതിൽ നിന്നും ഇങ്ങനെ ഒരു പോഗ്രാം പറഞ്ഞപ്പോൾ പോകുവാൻ തയ്യാറായത് 80 പേര് മാത്രമാണ്.. ബാക്കി ഉള്ളവർ നിങ്ങളെ പോലെ എന്തേലും പ്രശ്നം ഉള്ളവർ തന്നെ ആയിരിക്കും.. പക്ഷെ അവർ ഒന്ന് ശ്രമിച്ചു നോക്കുക കൂടി ചെയ്തില്ലല്ലോ.. ആദ്യമേ വരുന്നില്ല എന്ന് തീരുമാനിച്ചു…അവരുടെ കൂടേ ഉള്ളവർ തന്നെ അല്ലെ നിങ്ങളും.. നിങ്ങൾ പേരും കൊടുത്തു.. പക്ഷെ അവസാനം വിചാരിച്ചത് നടന്നില്ല…അത് കൊണ്ട് വേറെ ഒന്നും കരുതണ്ട.. ടൂർ ആസ്വദിച്ച് അടിച്ചു പൊളിച്ചു വരണം..”

“ഹ്മ്മ്.. ”

ആസിഫും റഹ്മാനും അതിന് ഉത്തരമായി ഒരുമിച്ചു തന്നെ മൂളി..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.