ആദ്യമൊന്നും മിസ്സ് റഹ്മാൻ പറയുന്നത് കേൾക്കാൻ പോലും തയ്യാറായില്ല.. പിന്നെ ഒരു വിധം മൂന്നു ദിവസം സന്തോഷിക്കാനും,.. ജീവച്ഛവം പോലെ കിടക്കുന്ന റൂമിൽ നിന്നും മൂന്നു ദിവസമെങ്കിലും മാറി നിൽക്കുവാൻ കഴിയുമല്ലേ എന്ന് പറഞ്ഞു കൂടേ ഉള്ളവർ എല്ലാം നിർബന്ധിച്ചപ്പോൾ ആയിരുന്നു പോകാൻ സമ്മതം മൂളിയത്…
“മിസ്സ് ”
ബസ്സിന് മുന്നിലേ സീറ്റിൽ തന്നെ തൊട്ടടുത്തു ഇരിക്കുന്ന റഹ്മാന്റെ ശബ്ദം കേട്ട ഉടനെ ഞെട്ടി എന്ന പോലെ മിസ്സ് തിരിഞ്ഞു നോക്കി..
ചുറു ചുറുക്കുമായി പതിനഞ്ചു കൊല്ലങ്ങൾക് മുമ്പ് ഓടി നടന്നിരുന്ന മിസ്സിനെ വാർദ്ധക്യം വല്ലാത്ത ബാധിച്ചത് പോലെ… മുഖത്തോ കയ്യിലോ ചുളിവുകൾ ഒന്നുമില്ലേലും… കണ്ണിലും മുഖത്തും നിറയുന്നത് നിസ്സഹായയായ ഒരു ഉമ്മയുടെ മുഖമാണ്…
റഹ്മാൻ എന്ത് പറയുമ്മെന്ന് അറിയാതെ കുറച്ചു നിമിഷം മിസ്സിനെ നോക്കി നിന്നു..
“മിസ്സിന് എന്നെ മനസ്സിലായോ?”
മിസ്സ് ഒന്നും മിണ്ടാതെ തന്നെ റഹ്മാന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു… ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാകും ..
റഹ്മാന്റെ കയ്യിലെക് തന്റെ കൈ ചേർത്തു വെച്ചു കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു കുറച്ചു നേരം…
“എനിക്ക് നിന്നെ ഇന്നലെയെ മനസിലായി മോനെ.. ”
ആരും സ്വന്തമായി ഇല്ലാത്ത ഒരു ഉമ്മയുടെ വിതുമ്പൽ ഉണ്ടായിരുന്നു ചുണ്ടുകളിൽ…
“മിസ്സേ… എങ്ങനെ ഇവിടെ.. ഞാൻ ഒരുപാട് നാളായി അന്വേഷിച്ചു നടക്കുന്നു…”
Superb.
?????
Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം
അടിപൊളി
???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി
Nanma ????
എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു
Changadhi,
nice. nannaittundu.
Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.
I love you
വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤
നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…
Nice story man?