“മോനെന്താ നേരത്തെ വന്നത് ഉച്ചക്ക് വരുമെന്നാണലോ ശ്രീ പറഞ്ഞത് “-സുമിത്ര
“പിന്നെ അമ്മയുടെ പൊന്നുമോൻ വഴി പറഞ്ഞു കൊടുത്തത് ഇവന് മനസിലായില്ല, അത് അവൻ പറഞ്ഞ രീതിയിൽ പറഞ്ഞാൽ ആർക്കും മനസിലാവില്ല, പിന്നെ ഇവൻ ചുമ്മാ ഇതു വഴി പോയതാ,ഇവന്റെ ഇവിടെ നമ്മുടെ വീടിന്റെ മുമ്പിൽ വെച്ച് വണ്ടി ബ്രേക്ക് ഡൌൺ ആയി, ഞാൻ പറഞ്ഞപ്പോൾ ആണ് ഇത് നമ്മുടെ വീടാണ് എന്നുപോലും ഇവൻ അറിയുന്നത് “-ഹരി
“അത് പിന്നെ, അല്ല നിന്റെ കൈയിൽ മൊത്തം എന്നാ ചെളിയാണല്ലോ, എന്ത് പറ്റിയതാ “-ശ്രീ
അപ്പോഴാണ് അവനും അത് ശ്രദ്ധിക്കുന്നത്, കൈയിൽ മുഴുവൻ കറുത്ത നിറത്തിൽ എന്തോ പറ്റിപിടിച്ചിരിക്കുന്നു
‘മരത്തിൽ നിന്നും ഇറങ്ങിയപ്പോൾ പറ്റിയതാണെന്നു തോന്നുന്നു “(ദേവായുടെ ആത്മ )
“അത് വണ്ടിയിൽ നിന്നും പറ്റിയതാ “-ദേവാ
“അവിടെ വാഷ്റൂം ഉണ്ട്, മോൻ പോയി കൈ കഴുകിക്കോ “-പാറുവമ്മാ
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?