ദേവാ ശ്രീഹരിയുടെ പുറകെ വണ്ടിയുമായി അകത്തേക്ക് വന്നു
” ഒരു വിരുന്നുക്കാരൻ വന്നിട്ടുണ്ടേ!!”
ഹരി അകത്തേക്ക് കയറുന്നതിന് കൂടെ വിളിച്ചു പറഞ്ഞു.
ഹാളിൽ സോഫയിലിരുന്ന് മഹാദേവനും മാധവനും ടീവി കാണുന്നുണ്ട് , മാധവൻ കൂടെ പത്രവും വായിക്കുണ്ട്, ശ്രീ ഹാളിൽ തന്നെ ഒരു കസേരയിലിരുന്ന് ഫോണിൽ കുത്തികൊണ്ട് ചായകുടിക്കുന്നുണ്ട്, ശ്രീപാർവതി ഒരു സൈഡിലിരുന്ന്
പാൽ കുടിക്കുന്നുണ്ട്, ഗർഭിണിയായത് കൊണ്ട് അമ്മമാർ രാവിലെ പാൽ നിർബന്ധം ആണ്,അമ്മമാർ
ഹരിയുടെ വിളികേട്ട് അടുക്കളയിൽ നിന്നും വന്നു, ദേവൂ രാവിലെ നടന്നതിന്റെ ഒരു ഷോക്ക് മാറി, മുഖം കഴുകി മുകളിൽ നിന്നും വന്നതേയുള്ളു, അവൾ stair റിനു താഴെയായി നിൽകുന്നു, അവൾ വന്നത് ആരും തന്നെ കണ്ടില്ല
ഹരിയുടെ പുറകിലായി വരുന്ന ദേവയെ കണ്ട് അവൾ ഞെട്ടി
“ദേവിയെ പെട്ട് ഇന്ന് ശ്രീയേട്ടൻ എന്റെ തൊലിയുരിയും “
(ദേവൂസ് ആത്മ )
അവൾ ആരും ശ്രദ്ധിക്കാത്ത രീതിയിൽ മറഞ്ഞു നിന്നു
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?