“അത് ഞാൻ വണ്ടിയുമെടുത്തു ചുമ്മാ കറങ്ങാൻ ഇറങ്ങിയതാ, ഇവിടെ എത്തിയപ്പോൾ ബ്രേക്ക് ഡൌൺ ആയി, ഡോക്ടർ ഈ വഴിയാണോ എന്നും ജോഗിങ്ങിന് പോകുന്നേ? “
“നീ എന്നെ ഡോക്ടറെന്നൊന്നും വിളിക്കണ്ട, ഒന്നകിൽ പേര് വിളിച്ചോ അല്ലെകിൽ ഏട്ടയെന്ന് വിളിക്കാം,
അല്ല നിനക്ക് ഞങ്ങളുടെ വീട് എവിടെയാണെന്ന് അറിയില്ലേ?”
“ഇല്ല ?♂️”
“അപ്പൊ നീ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്, വഴിയൊക്കെ
പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് ശ്രീ പറഞ്ഞാലോ “
“ബെസ്റ്റ്, അവൻ പറഞ്ഞു തന്നത് എങ്ങനെയാണെന്ന്
ഹരിയേട്ടന് അറിയുവോ, ലീവെടുത്തു പോകാൻ നിന്ന എന്നോട് ഇറങ്ങാൻ നേരം എന്റെ ക്യാബിനിൽ വന്ന് പറഞ്ഞു നാളെ വീട്ടിൽ വരണം പിന്നെ എന്തോ ഒരു സ്ഥലം പേര് പറഞ്ഞു, അവിടെ വന്ന് അനേഷിച്ചാൽ മതിയെന്ന്, അതും പറഞ്ഞു അവനോറ്റപോക്ക്
ഞാൻ കൊച്ചിയിൽ നിന്ന് ഒരു 15 വർഷം മുൻപ് പോയിട്ട് ഇപ്പോളാണ് വരുന്നത് ആ എന്നോട് ചുമ്മാ സ്ഥലം വന്ന് പറഞ്ഞാൽ എങ്ങനെ ഓർത്തു വെക്കാനാണ്, നിങ്ങൾ ഉച്ചക്ക് വരുന്നാലേ പറഞ്ഞെ അപ്പൊ അവനോട് ലൊക്കേഷൻ ചോദിച്ചു വരാമെന്ന് കരുതി
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?