“ദേവൂ നീ വീണ്ടും കടന്നോ “
അമ്മയുടെ വിളികേട്ടാണ് അവർക്ക് സോബോധം വന്നത്
ദേവാ ദേവുവിന്റെ കവിളിൽ അമർത്തി ചുംബിച്ചശേഷം അവളെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു, അതിനുശേഷം അവളുടെ മുഖം കൈയിലെടുത്തു
“അപ്പൊ എന്റെ പാറുട്ടി പോയി ഫ്രഷാക്ക് ഞാൻ കുറച്ചു കഴിയുപ്പോൾ വരും കേട്ടോ “
അവൻ കവിളിൽ ഒന്നും കൂടെ ചുംബിച്ചശേഷം അവൻ ബാൽക്കണി വഴി പുറത്തേക്ക് പോയി
ദേവൂ കവിളിൽ കൈവെച്ചു കാട്ടിലേക്ക് വീണു ഇരുന്നപ്പോയി (ബോധം പോയ പോലെ കാട്ടിലിലേക്ക് ഇരുന്നു)
അവൻ പതിയെ മരം വഴിയിറങ്ങി, ആരും കാണാതെ
വീടിന്റെ പുറക്കുവശതെത്തി അതിനുശേഷം മതിലുച്ചാടി വെളിയിലിറങ്ങി, പയ്യെ വണ്ടിയുടെ അടുത്തെത്തി, അവൻ വണ്ടിയിലേക്ക് കയറാൻ നോക്കുപ്പോളാണ് ജോഗിങ്ങിനുശേഷം വരുന്ന ശ്രീഹരിയെ കാണുന്നത്, വണ്ടിയിലേക്ക് കയറിയാൽ പിടിക്കപ്പെടുമെന്നത്കൊണ്ട് അവൻ വണ്ടിയുടെ അരികിൽ തന്നെ നിന്നു,
“ദേവയെന്താ എവിടെ? “
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?