“അതോ ഇത് എന്റെ പെണ്ണിന്റ മുറിയായത് കൊണ്ട്, do
You have any objection? “
അവൻ ചായ ഒരു സിപ്പെടുത് പറഞ്ഞു,
“N.. O, പെണ്ണ് എന്ന് ഞാൻ പറഞ്ഞോ, എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞോ, ഇല്ലാലോ താൻ എന്ത് കണ്ടിട്ടാ ഇന്നലെ എന്നെ കേറി ഉമ്മിച്ചത് “
“ഓഹോ അപ്പോൾ പൊന്ന് മോൾ എന്ത് കണ്ടിട്ടാ രാത്രിയിൽ എന്നെ കേറി ഉമ്മവെച്ചത് ???”
അത് കേട്ടതും ദേവൂ ഞെട്ടി, ഇന്നലെ എല്ലാം ശെരിക്കും സംഭവിച്ചതാണെന്ന് അവൾ ഉറപ്പിച്ചു, എന്നാലും അവൾ തോറ്റു കൊടുക്കാൻ തയാറായില്ല
“അത്, ഞാൻ എന്റെ റൂമിലുള്ള എന്തിനും ഉമ്മകൊടുക്കും വേണമെകിൽ കെട്ടിപ്പിടിക്കും ചെല്ലപ്പോ തല്ലും “
അവൻ വേഗം അവളെ ഇടുപ്പിൽ പിടിച്ച്, തന്റെ മടിയിലേക്കിരുത്തി, അവളുടെ ചെവിയിലായി പറഞ്ഞു
“എങ്കിൽ ഇപ്പോൾ എന്നെ ഉമ്മവെക്ക് “
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?