രുദ്രാഗ്നി 7 [Adam] 189

അവൻ തലക്കുടഞ്ഞു മുമ്പിലേക്ക് നോക്കിയപ്പോൾ

അവൻ കണ്ടത് തന്റെ നേരെ ക്രൂരമായ ഒരു ചിരിയുമായി നിൽക്കുന്ന നേതാവിനെയാണ്.

 

അയാൾ വലതു കൈകൊണ്ട് ഒരു പഞ്ച് ചെയ്യാൻ ശ്രമിച്ചു, അത് ദേവാ വലകൈകൊണ്ട് തടഞ്ഞു വലം കൈകൾ ലോക്ക് ചെയ്തു, അയാൾ ദേവയുടെ ഇടത് കൈയും ലോക്ക് ചെയ്തു, അവർ പരസ്പരം മലർത്തിയടിക്കാൻ നോക്കികൊണ്ടിരുന്നു, അതിന്റെ ഫലമായി അവർ കറങ്ങിക്കൊണ്ടിരുന്നു, അപ്പോഴത്തെക്കും ബാക്കിയുള്ളവർ എഴുന്നേൽക്കാൻ തുടങ്ങി, ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാൾ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു.

 

അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു.

 

തുടരും

 

??????????????????????

 

 ബിസി ആയിപ്പോയി,പിന്നെ എനിക്ക് ഫൈറ്റിംഗ് terms കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു

 

28 Comments

  1. Adipoli next part????

  2. Bro ഉടനെ ഇടുമോ…. Waiting

  3. Bro next part enna

  4. Super story please continue ❤?❤

  5. കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക

    അക്ഷര തെറ്റ് നോക്കുക

    Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
    അതു ശ്രധിക്കുക

  6. Nxt part waiting

  7. തൃലോക്

    ❤️❤️❤️

  8. ❤️❤️❤️❤️❤️❤️

  9. കാർത്തിവീരാർജ്ജുനൻ

    Super ?❤️ waiting for next part ?

  10. സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️

  11. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?

  13. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  14. Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️

    1. ❤️❤️

  15. മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.

    1. അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ

  16. °~?അശ്വിൻ?~°

    Kollaam….❤️❤️❤️???

  17. ezhuthine snehikunnavan

    bike l pokunna dcp???

  18. ബ്രോ നന്നായിട്ടുണ്ട് ?
    കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️

  19. Poli machane

  20. വായിക്കട്ടെ

  21. ❤️❤️❤️❤️❤️❤️

  22. കൊള്ളാം ?

Comments are closed.