അപ്പോഴത്തെക്കും അടുത്തയാൾ ദേവക്ക് നേരെ വടിവാൾ വീശി അവൻ അത് അടുത്ത് വന്നപ്പോളാണ് കഴുത്തിന് നേരെ വരുന്ന വടിവാൾ അവൻ കണ്ടത്,അവൻ full strech ചെയ്തിരുന്നു, ശേഷം അവൻ അയാളുടെ കാലിന് ഒരു ചവിട്ടു കൊടുത്തു, അയാൾ നിലത്തേക്ക് വീണു അയാളുടെ കൈയിൽ നിന്നു തെറിച്ചു പോയി,, രണ്ടുപേരും ചാടിയേഴുന്നേറ്റു, ദേവാ അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളി അയാൾ പുറകിലേക്ക് നീങ്ങി പോയി, ദേവാ ചാടി മുക്കിൽ ഒരു പഞ്ച് കൊടുത്തു, അയാൾ മുക്ക് പൊത്തി പിടിച്ചു, അയാൾ കൈ മാറ്റിയ ഉടൻ ദേവാ അയാളുടെ താടിയെല്ലിന് ശക്തമായ ഒരു പഞ്ച് (knock out punch )
കൊടുത്തു, അയാൾ ബോധം കേട്ടപോൽ നിലത്തേക്ക് വീണു
കമ്പിപാരയുമായി അവസാനത്തെ ആൾ (except നേതാവ് ) അവന്റെ അടുത്തേക്ക് ഓടി വന്നു, അയാളുടെ വലതു കൈയിലായിരുന്നു കമ്പി അതുകൊണ്ട് ദേവാ വലതു കാലുയർത്തി ഒരു ടോർണാഡോ കിക്കിന് ശ്രമിച്ചു, പക്ഷെ അയാൾ അതിൽ നിന്ന് ഒഴിഞ്ഞു മാറി, ഇത് നേരത്തെ മനസിലാക്കിയപോലെ ദേവാ വളരെ വേഗം ഉയർന്നു നിന്ന വലതു കാൽ നിലത്തുകുത്തി ഇടം കാലിന് നെഞ്ചിൽ തന്നെ ഒരു കിക്ക് കൊടുത്ത് അയാൾ തെറിച്ചു വീണു
സ്റ്റണ്ട് കഴിഞ്ഞു എന്ന് കരുതി തിരിഞ്ഞ ദേവാ കാണുന്നത് തന്റെ നേരെ വരുന്ന കൈയാണ്, അവൻ വേഗം രണ്ട് കൈയും ഉപയോഗിച്ച് അത് പുറകിലേക്ക് തിരിച്ചു വിട്ടു കൂടെ അവൻ ഒരു സൈഡിലേക്ക് ഒഴിഞ്ഞു മാറി, എന്നാൽ അവൻ വിചാരിച്ചതിനേക്കാൾ വേഗത അതിനുടരുന്നു, അതു കൊണ്ട് തന്നെ അയാളുടെ കൈമുട്ട് അവന്റെ മുക്കിലിടിച്ചു, ദേവ മുക്ക് പൊത്തി പുറകിലേക്ക് പോയി.
“ആഹാ, പച്ചമാംസത്തിന്റെ ഗന്ധം “-ദേവാ
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?