“ദേവീ അമ്മ “
ദേവൂ പെട്ടന്ന് പോയി വാതിൽ തുറന്ന് തലയും കൈയും മാത്രം വെളിയിലേക്കിട്ട് അമ്മ തന്ന ചായ മേടിച്ചു അകത്തേക്ക് വന്നു
“ഭാഗ്യം ഇന്നലെ ലോക്ക് ചെയ്യാൻ തോന്നിയത്,”
അവൾ ചായ ഒരു സിപ് കുടിച്ചിട്ട് കട്ടിലിന് അടുത്തുണ്ടാരുന്ന മേശയിൽ വെച്ചു “
“ശോ ഈ രുദ്രേട്ടൻ, ഇങ്ങേർക്കു രാത്രിയിൽ തന്നെ തിരിച്ചു പോകോട്ടെ, ഇനി എങ്ങനെ ഇതിനെ പുറത്തെതിക്കും “
ദേവൂ തിരിഞ്ഞു നിന്ന് ആകാശത്തേക്ക് നോക്കി ഭയങ്കര ആലോചനയാണ്,
അവൾ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ബെഡിലിരുന്ന് ചായ കുടിക്കുന്ന ദേവയെയാണ്
“ഡോ താൻ എന്താ ഈ കാണിക്കുന്നത് “
“ഡോ എന്നോ??”
“ആ ഡോ തന്നെ, താൻ എന്തു ധൈര്യത്തിലാണ് എന്റെ മുറിയിൽ കയറിയത് “
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?