“മ്മ്, എങ്കിൽ ചുത്ത്രൻ പെട്ടെന്ന് ചെല്ലാൻ നോക്കൂ”
“ഇനി ഓടിച്ചു വിടാൻ നിനക്കെന്താ ഇത്ര ധൃതി “
“അങ്ങനെ ഒന്നുമില്ല എന്താണെങ്കിലും ഉച്ചയാകുമ്പോൾ വരുമല്ലോ അപ്പോൾ കാണാം”
“അത് ശരിയാണല്ലോ”
അത് പറഞ്ഞ് കൈ കഴുകാൻ തുടങ്ങി കൈകഴുകി വന്നപ്പോഴേക്കും വീണ്ടും ഫോൺ ബെല്ലടിച്ചു ഫോൺ എടുത്തു നോക്കിയപ്പോൾ ദ്രുവൻ ആയിരുന്നു അവൻ ഫോണെടുത്തു
“നീ ആരുടെ എവിടെ പോയേക്കുവാ,എന്റെ വണ്ടി കൊണ്ടു വാടാ, എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി നീ തന്നെ എനിക്ക് ഇന്ന് കുറെ പണി ഏൽപ്പിച്ചിട്ട് തന്നിട്ടുണ്ട്, എന്നിട്ട് നീ ഇമ്മാതിരി പണി കാണിച്ച ഞാൻ എന്ത് ചെയ്യും “-ദ്രുവ്
“നീ എന്റെ വണ്ടിയും കൊണ്ട് പൊക്കോ”-ദേവാ
“എടാ എടാ മൈ?&%#? മൈഡിയർ നീ റൂം പൂട്ടി താക്കോൽ കൊണ്ടുപോയാൽ , റൂമിനകത്ത് ഇരിക്കുന്ന നിന്റെ വണ്ടിയുടെ താക്കോൽ ഞാൻ എങ്ങനെ എടുക്കും “
Adipoli next part????
Bro ഉടനെ ഇടുമോ…. Waiting
Bro next part enna
Super story please continue ❤?❤
കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക
അക്ഷര തെറ്റ് നോക്കുക
Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
അതു ശ്രധിക്കുക
Nxt part waiting
❤️❤️❤️
❤️❤️❤️❤️❤️❤️
Super ?❤️ waiting for next part ?
സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️
❤️❤️
Kollam bro
??❤
????
മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.
അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ
Kollaam….❤️❤️❤️???
bike l pokunna dcp???
ബ്രോ നന്നായിട്ടുണ്ട് ?
കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️
????
Poli machane
വായിക്കട്ടെ
❤️❤️❤️❤️❤️❤️
കൊള്ളാം ?