ദേവുവിനെ കാഷ്വാലിറ്റിയിലേക്ക് പ്രവേശിപ്പിച്ചു.
കാശ്വാലിറ്റിക്ക് പുറത്ത് നിറക്കണ്ണുകളോടെ ശോഭ ദേവുവിന് വേണ്ടി നെഞ്ചുരുകി പ്രാർത്ഥിക്കുകയായിരുന്നു .
***********************
ജോലിയുടെ ആവശ്യവുമായി ബാംഗ്ലൂരിൽ ആയിരുന്നു രാജീവ്.
പകല്മുഴുവനുമുള്ള അലച്ചിൽ അയാളെ നല്ലപോലെ തളർത്തിയിരുന്നു.
മജെസ്റ്റിക് ജക്ഷന് അടുത്തുള്ള രാജ് മഹൽ എന്നൊരു ഹോട്ടലിൽ ആയിരുന്നു അയാൾക്കുള്ള താമസം കമ്പനി ഒരുക്കിയിരുന്നത്.
രാജീവ് തനിക്ക് അനുവദിച്ചിട്ടുള്ള മുറിയിലേക്ക് പോയി. ആദ്യം തന്നെ കുളിച്ചു.
കുളികഴിഞ്ഞിട്ടും അയാളുടെ ക്ഷീണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
ശോഭയെ വിളിച്ച് സംസാരിക്കണമെന്നുണ്ടെങ്കിലും ഒന്നുറങ്ങിയെണീട്ടിട്ട് വിളിക്കാമെന്ന് അയാൾ കരുതി.
A/C ഓൺ ചെയ്ത് തണുപ്പ് ക്രമീകരിച്ച് അയാൾ കട്ടിലിലേക്ക് കയറിക്കിടന്നു.
പകലുമുഴുവനുമുള്ള അലച്ചിലിന്റെ ക്ഷീണത്തിൽ അയാൾ പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഉറങ്ങിക്കിടന്ന രാജീവ് എന്തോ സ്വപ്നം കണ്ടുതുടങ്ങി. അയാളുടെ കൃഷ്ണമണികളുടെ ചലനം കൺപോളകൾക്ക് മുകളിലൂടെ കാണാമായിരുന്നു.
വലിയ ഒരു കാടിന് നടുവിലായിരുന്നു രാജീവ് നിന്നിരുന്നത്. ചുറ്റും കൊടും കാട്.
ഭയപ്പടുത്തുന്ന വന്യതയായിരുന്നു ആ കാടിന്. തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ ചെറിയതോതിൽ മാത്രമായിരുന്നു സൂര്യപ്രകാശം കടന്നുവരുന്നത്.
നിശബ്ദതയായിരുന്നു അയാളെ പേടിപ്പെടുത്തിയത്. കാറ്റിൽ ഇലകളുലയുന്ന ശബ്ദംപോലും അവിടെ ഇല്ലായിരുന്നു. ഇടയ്ക്കിടെ ദൂരെയെവിടെനിന്നോ ചെറുതായി കേൾക്കുന്ന ഏതോ ഒരു ജീവിയുടെ മുരൾച്ചമാത്രമാണ് ആ അന്തരീക്ഷത്തിലുണ്ടായിരുന്നത്.
ഇത്രയും സമയംകൊണ്ടുതന്നെ പേടി അയാളെ കീഴടക്കിക്കഴിഞ്ഞിരുന്നു.ഇടറുന്ന കാൽവെപ്പുകളോടെ അയാൾ പയ്യെ മുന്നോട്ടേക് നടന്നുതുടങ്ങി.
കുറേ ദൂരം പിന്നിട്ടപ്പോൾ ദാഹവും വിശപ്പും അയാളെ കീഴടക്കിതുടങ്ങിയിരുന്നു. അയാളവിടെ ഒരു പാറക്കെട്ടിൽ ഇരുന്നു.
കിതപ്പോന്നടങ്ങിയപ്പോൾ അയാൾ സഞ്ചാരം തുടർന്നു.
അയാളുടെ കാതുകളെ കുളിരണിയിപ്പിച്ചുകൊണ്ട് ജലപാതത്തിന്റെ ശബ്ദം കേട്ട് തുടങ്ങി. അധികം ദൂരത്തിലല്ലാതെ ഒരു പുഴയൊഴുകുന്നുണ്ടെന്ന് അയാൾ മനസിലാക്കി.
രാജീവ് തന്റെ നടത്തം വേഗത്തിലാക്കി
മുന്നോട്ട് നടക്കുന്തോറും ഉയരത്തിൽനിന്നും ശക്തമായി പതിക്കുന്ന ജലത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.
കുറേ നേരമെടുത്ത് അയാൾ ആ പുഴയുടെ തീരത്തേക്ക് എത്തിപ്പെട്ടു. പറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തെളിനീർകുടിച്ച് അയാൾ ദാഹമകറ്റി.
കുട്ടപ്പാ കഥകൾ കുറച്ചധികം ഇറക്കു … ക്വാണ്ടിറ്റി കുറവാണു … ആകാംക്ഷ അധികവും ആണ് …
കുട്ടപ്പാ കഥ വരുന്ന സമയത്ത് വരട്ടെ പക്ഷേ ഇവിടെ വല്ലപ്പോഴും അഭിപ്രായങ്ങൾക്ക് റീപ്ലേ തന്ന് കൂടെ
?????
Any updates
ദേവുവിന് അപകടം പറ്റിയപ്പോൾ രാജീവും അഭിയും ഒരേ സ്വപനം കണ്ടു…..അത് എങ്ങനെ…..പിന്നെ ദേവു ചെറിയ കുട്ടി അല്ലേ..ആണോ…. ചെറിയ കുട്ടി ആണേൽ നായിക ആവില്ലല്ലോ അല്ലേ… എന്തായാലും അടുത്ത് എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു….
Kuttappa adipoli
Kolllam but pages kuravullathu feel kuraykunu..
Page kuravann
വായിക്കാൻ കോളളാ൦.കഥ ഒന്നും പിടികിട്ടിയില്ല ഇതുവരെ.?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????❤?❤️? സൂപ്പർ കൊള്ളാം പേജ് കുറവായിരുന്നു ❤????
❤❤❤
???
ബ്രോ പേജ് കുറവ് തന്നെ ആണ് പതുക്കെ വന്നാലും പേജ് കൂടുതൽ വേണം ബ്രോ എന്നാലേ കഥ വായിക്കാൻ ഇന്റെർസ്റ് തോന്നു ബ്രോ
❤
???♥️♥️
എല്ലാം ഒരു പുകമറ ?. തേപ്പ് ആണോ മനസിൽ ?. കഥ കൊള്ളാം???. അടുത്ത പാർട്ട് 9 കഴിഞ്ഞേ കാണാത്തൊള്ളോ
❤️❤️❤️
Devu abhiyude pengal sthanam ano atho pathiyano
Pengal anenkil anuradha padhi yayal mathi ennanu ente agraham
Aval jeevikunathe avaneyum swapnam kandonde alle
Pakshe Gouri kke angane allalo
So gouriyekal abhiye deserve cheyyunathe anuradha ane
Just my suggestion
But i will expect devu abhi or abhi anu
Abhi Gouri ennathinode entho yojipilla
Anyway waiting for your next part
ഇതെന്തോന്നാ ? ഇതൊന്നും മായില്ല.
വേഗം അടുത്ത ഭാഗവുമായി വരിക.♥️♥️♥️
???
❤❤
ഈ പാർട്ടും വൈകി എന്നറിയാം. തിരക്കുകൾ ഇനിയും ഒതുങ്ങിയിട്ടില്ല. കിട്ടിയസമയംകൊണ്ട് എഴുതിയ പാർട്ട് ആണ് ഇത്. കഴിഞ്ഞ ഭാഗം പോലെ ഇതും ചെറിയ ഒരു ഭാഗമാണ്. ഇഷ്ടായാൽ ഒരു like… രണ്ടുവരി കുറിക്കൂ.. ഇഷ്ടായില്ലായെങ്കിൽ അതും തുറന്ന് പറയണംട്ടോ
റിപ്ലൈ…
ഒരു മേസീൻ കൊടുക്കാൻ ഉണ്ട്.. വേണോ
?
കിട്ടിയാ കൊള്ളാം ?