അഭി പറഞ്ഞുകഴിഞ്ഞപ്പോൾ രാഗേഷ് ആത്മഗതം പോലെ പറഞ്ഞു.
” ഒന്നും തീർന്നിട്ടില്ല… ഇതൊരു തുടക്കം മാത്രമാണ് ”
എന്തോ ചിന്തയിലായിരുന്ന മനു പെട്ടന്ന് പറഞ്ഞു. അവന്റെ ശബ്ദം ഉറച്ചതായിരുന്നു.
” ങേ… നീയെന്താമനു പറയണേ…!! ”
അഭി ആശ്ചര്യത്തോടെ അവനോട് ചോദിച്ചു.
” ഞാൻ കാര്യവായിട്ട് പറഞ്ഞതാ… ഇനിയുമൊന്നും അവസാനിച്ചിട്ടില്ല… പറഞ്ഞത് വച്ച് അവന്മാരുടെ അച്ഛന്മാര് എന്തായാലും വെറുതെയിരിക്കും എന്നെനിക്ക് തോന്നുന്നില്ല… എന്തായാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ”
മനുവിന്റെ മറുപടികേട്ട് എല്ലാവരും ഒരുനിമിഷം തറഞ്ഞിരുന്നു.
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” ഞാങ്കാരണാ ഒക്കെ… ഒന്നും വേണ്ടായിരുന്നു… ”
നിറക്കണ്ണുകളോടെ അഭിയേനോക്കി അവൾ പറഞ്ഞപ്പോ അവനും സങ്കടമായി.
” ഹേയ്… എന്തുവാടി… നീ ഞങ്ങടെബെസ്റ്റ് ഫ്രണ്ടല്ലേ… ആ നിനക്കൊരു സഹായത്തിന് ഞങ്ങളല്ലാതെ വേറാര… ഒന്നും ഓർത്ത് നീ ടെൻഷനാവണ്ട ”
അവൻ അവളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.
” ബെസ്റ്റ് ഫ്രണ്ട് “… അപ്പൊ അഭിയെന്നെ ഒരു ഫ്രണ്ട് ആയിട്ട് മാത്രമാണോ ഇപ്പോഴും കാണുന്നത് എന്നൊരു ചിന്ത പൊടുന്നനെ ഗൗരിയുടെ മനസിലേക്ക് കടന്നുവന്നു.
ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് ഉതിർന്നുവീണു.
അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.എന്നാൽ അവളതിൽ പരാജയപ്പെട്ടു.
മനു അത് ശ്രെദ്ധിച്ചിരുന്നു. ഗൗരിക്ക് അഭിയേട്ടനോട് എന്തോ താല്പര്യമുണ്ട് എന്ന് അവന് തോന്നി. വീട്ടിൽ എത്തിയിട്ട് ഇതെപ്പറ്റി സംസാരിക്കാം എന്നും അവൻ മനസിലോർത്തു.
ഇന്ന് ക്ലാസിൽ കേറണ്ട എന്ന തീരുമാനത്തിൽ അവർ യാത്ര പറഞ്ഞ് പിരിഞ്ഞു.
****************************
അനുവിന് അന്ന് ക്ലാസ്സിൽ കേറാൻ ഒട്ടും താല്പര്യമില്ലായിരുന്നു.
മനസ് അവളുടെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
” മാളു… ഞാൻവീട്ടിലോട്ട് പോകുവാ… ഇന്നെനിക്കൊന്നും ശ്രെദ്ധിക്കാൻ പറ്റുമ്ന്ന് തോന്നണില്ല… ”
ലഞ്ച് ബ്രേക്കിന്റെ സമയത്ത് അനു മാളുവിനോടായി പറഞ്ഞു.
” എനിക്കിന്ന് ക്ലാസ്സ്‌ടെസ്റ്റ് പറഞ്ഞിട്ടുണ്ട്… ഇല്ലെങ്കിഞാനൂടെ വന്നേനെ.. ”
മാളു അനുവിനോട് പറഞ്ഞു.
” അത് സാരൂല്ലടി… ഞാനൊറ്റയ്ക്ക് പൊയ്ക്കോളാം… ബൈ നാളെക്കാണാം ”
മാളുവിനോട് യാത്ര പറഞ്ഞ് അനു ബസ്റ്റോപ്പിലേക്ക് നടന്നു.
ബസ് കാത്ത് കുറച്ച് നേരം അവൾ അവിടെ നിന്നു.
പെട്ടന്നായിരുന്നു അഭിയുടെ കാർ അതുവഴി പോയത്. അവൾ നോക്കി നിൽക്കെ കാർ ബ്രേക്ക് ചെയ്ത് അവിടെ നിന്നു. പിന്നെ പതിയെ റിവേഴ്സ് എടുത്ത് അവൾക്കരികിലായി വന്ന് നിന്നു.
” എന്താടോ ക്ലാസിൽ കേറീലെ… ”
ഇടതുഭാഗത്തെ വിന്ഡോ ഗ്ലാസ് താഴ്ത്തി അഭി അനുവിനോടായി ചോദിച്ചു.
Bro bakki evide
Bro eppazha vayikunne എല്ലാം വായിച്ച് കഴിഞ്ഞു.full സസ്പെൻസ് ആണ്. next എപ്പോൾ വരും
ഇത് മൊത്തം മിസ്ട്രി ആണല്ലേ അഭിയും അനുവും Setആയി. അപ്പോൾ ദേവുവിൻ്റെ കര്യം എന്താവും അവളുടെ സംരക്ഷകൻ അഭി ആണ് എന്നാണ് ഇതുവരെ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്.അങ്ങനെയാണെങ്കിൽ ദേവും അഭിയുമല്ലെ set ആകേണ്ടത്. Part ൻ്റെ length കുറവാണ് അത് ഒന്ന് ശ്രദ്ധിക്കു plz. length കൂടാൻ ശ്രമിക്കു വേറെ ഒന്നും കൊണ്ടല്ല പെട്ടെന്ന് വായിച്ച് തിർന്നു പോവുന്നു .
അടുത്ത Part ന് വേണ്ടി വെയ്റ്റിംഗ്..
കുട്ടപ്പാ.. ??
അടുത്തെങ്ങാനും തെരുവോ…
ഇത് മൊത്തം മിസ്ട്രി ആണല്ലേ അഭിയും അനുവും Setആയി. അപ്പോൾ ദേവുവിൻ്റെ കര്യം എന്താവും അവളുടെ സംരക്ഷകൻ അഭി ആണ് എന്നാണ് ഇതുവരെ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്.അങ്ങനെയാണെങ്കിൽ ദേവും അഭിയുമല്ലെ set ആകേണ്ടത്. Part ൻ്റെ length കുറവാണ് അത് ഒന്ന് ശ്രദ്ധിക്കു plz. length കൂടാൻ ശ്രമിക്കു വേറെ ഒന്നും കൊണ്ടല്ല പെട്ടെന്ന് വായിച്ച് തിർന്നു പോവുന്നു .
അടുത്ത Part ന് വേണ്ടി വെയ്റ്റിംഗ്..
Eny update
HERCULES CHETTO ADUTHA EPISODU UDANE THANNE VIDANE….KURE KATHIRUNNITTANU EE EPISODE KITTIYATHU. Katta waiting for next episod
Sprb broo
Njan karuthi ini avanu anuvine ishttamakille enn
Aa samshayam ippo teernnu
Kkyy we’ll waiting for the nxt part ❤️❤️
?????
Poli?
ee part vaayichappo oru cheriya sukham oru aashwasavum nice part waiting for the next
അഭിയും അനുവും സെറ്റ് ആയല്ലോ….. എല്ലാം. വളരെ. പെട്ടന്ന് ആയിരുന്നു……
ഇനി ഗൗരിയുടെ. കാര്യമാണ്…. അവളുടെ. പ്രതികരണം എങ്ങനെ ആകും…. ദേവു അവൾ ആകെ മിസ്റ്ററി. ആണല്ലോ….. ?
അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു….
സ്നേഹത്തോടെ sidh❤
❤️❤️❤️
Avasanam abhiyum anuvum set ayyalle. Santhoshayi…..
Waiting for next part.
???
No problem bro…
തിരക്കുകൾ ഒക്കെ സ്വാഭാവികം അല്ലെ..
?????
അവസാനം Set aayalo സന്തോഷം❤️✨
കൊള്ളാം നന്നായിട്ടുണ്ട് അപ്പോൾ ദേവു alle അഭി യുടെ നായിക
Ee bhagam poli arun ?❤?
Abhiyum anuvum tane ann onikendath ❤
Bro page korachum koode kotikoode plz ?
അവസാനം വന്നു… ?❤️
ഇനിയും ലേറ്റ് ആക്കുവോ?
അടിപൊളി….
ദേവൂ ഒരു മിസ്ട്രി ആണല്ലോ എന്നാലും ഗൗരിക് എന്നതാ റോൾ അത് പോലെ മനുവിനും ഒരു പിടിയുമില്ല എന്തായാലും ആലോചിച്ചു തല പുണ്ണാക്കുന്നില്ല അതാണ് നല്ലത് എന്തായാലും ഇതിലും മികച്ച ഒരു പാർട്ടിനായി ഇനിയും കാത്തിരിക്കുന്നു എന്ന്
ഒത്തിരി സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
??????❤️
❣️❣️❣️❣️❣️