രുദ്രതാണ്ഡവം 1 [HERCULES] 1720

ഹായ് ഗയ്‌സ്. ഒരു ആക്ഷൻ myth സ്റ്റോറി എഴുതാനുള്ള ശ്രമമാണ്. തെറ്റുകളൊക്കെ ക്ഷമിച്ച് സപ്പോർട്ട് ചെയ്തേക്കണേ ?. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

                                                രുദ്രതാണ്ഡവം 1

Rudrathandavam 1| Author : HERCULES 

 

Rudrathandavam

 

“അച്ഛാ… എന്താന്റെ മോൾക്ക് പറ്റിയേ… ഇവളെന്താ കണ്ണുതുറക്കാത്തെ….
മോളേ… ദേവൂ… കണ്ണ് തുറക്ക് മോളേ ”

തന്റെ മകളുടെ അവസ്ഥയോർത്തുള്ള പേടിയും സങ്കടവുമെല്ലാം ആ അമ്മയുടെ വാക്കുകളിൽ നല്ലപോലെ പ്രതിഫലിച്ചിരുന്നു.

” എന്റെ ശോഭേ നീയിങ്ങനെ കരയാതിരിക്ക്… അവൾക്കൊന്നുമില്ല. ഞാൻ എത്രതവണ പറഞ്ഞതാ….മോളുടേത് ഒരു പ്രത്യേക ജന്മമാ… അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്…. ഭഗവാന്റെ അനുഗ്രഹമുള്ള കുട്ടിയാ…. അതുകൊണ്ട്
ഇവളെ തൊടാൻ ഏതോരാപത്തുമൊന്ന് ഭയക്കും. ”

നാരായണ ഭട്ടതിരിപ്പാട് അയാളുടെ മകളായ ശോഭയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

” എനിക്കാകെ പേടിയാവണു അച്ഛാ… മോളെന്താ കണ്ണുതുറക്കാത്തെ… ”

“പേടിക്കണ്ട മോളേ… ഒക്കെ ഭഗവാന്റെ തീരുമാനമാണ്… അവളെ അവളുടെ ലക്ഷ്യത്തെപ്പറ്റി ഓർമിപ്പിക്കുകയാവാനാണ് സാധ്യത… അതുകൊണ്ടാണ് മോള് ഉറക്കമുണരാത്തത്. കണ്ടില്ലേ എന്തോ സ്വപ്നം കണ്ട് അവൾ ഇടക്ക് ചിരിക്കുന്നതൊക്കെ.”

” അച്ഛാ… മോളുടെ ജാതകം നോക്കി വല്യച്ഛൻ പറഞ്ഞതച്ചനും കേട്ടതല്ലേ….
മരണം മകളുടെ പിന്നാലെയുണ്ടെന്ന്… എന്താച്ചാ എനിക്കമാത്രമിങ്ങനെയൊരു വിധി. ഒന്ന് ഉറങ്ങാൻപോലുമിപ്പോ പറ്റാറില്ല… കണ്ണടക്കുമ്പോ എന്തൊക്കെയോ ദുസ്വപ്നങ്ങൾ കാണും. പേടിയാ അച്ഛാ എനിക്ക്. ദൈവാനുഗ്രഹമുള്ള കുട്ടിയെന്നൊക്കെപ്പറഞ്ഞു എന്റെ കുഞ്ഞിനെയെല്ലാരും…..
അവക്കെന്തേലും പറ്റിയ എന്നേപ്പിന്നെയാരും കാണില്ല. ”

” മോളേ… ഞാൻ പറഞ്ഞല്ലോ ദൈവാനുഗ്രഹമുള്ള കുട്ടിയാന്ന്…. അത് ഞാൻ വെറുതെ പറഞ്ഞതല്ലാന്ന് നിനക്ക് അടുത്ത് തന്നെ ബോധ്യമാകും. പിന്നെ ഏട്ടൻ ദേവൂന്റെ ജാതകം നോക്കി പറഞ്ഞത് സത്യം തന്നെയാ… മരണം… അതവളുടെ പിന്നാലെയുണ്ടാകും… ഭാഗവാന് ഏറ്റവും പ്രിയപ്പെട്ടതിന് അങ്ങനെ പെട്ടന്ന് മരണത്തിനു തൊടാൻ പറ്റില്ല. ഇവൾക്കൊരു രക്ഷകനുണ്ടാകും… ഭഗവാൻ തിരഞ്ഞെടുത്ത ഒരുവൻ. അവൻ വരും. ഏത് അപകടത്തിൽനിന്നും നമ്മുടെ ദേവൂനെ രക്ഷിക്കാൻ. അവൻ ജീവനോടെയുള്ളപ്പോ ദേവൂന്റെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴാൻ അവൻ സമ്മതിക്കില്ല.”

 

60 Comments

  1. അടിപൊളി ബ്രോ ഒരുപാട് ഇഷ്ടപ്പെട്ടു

    ♥️♥️♥️

    1. കുട്ടപ്പൻ

      Tnx bro

  2. കുട്ടപ്പനാശാനെ ഈ ആഴ്ച കാണുമോ

    1. കുട്ടപ്പൻ

      ഉണ്ടാകും ?

  3. തുടക്കം സൂപ്പർ ആയിട്ടുണ്ട് അടിപൊളി അടുത്ത പാട്ടുപാടാൻ പ്രതീക്ഷിക്കുന്നു

    1. കുട്ടപ്പൻ

      ❤❤??

  4. Starting polich ❣❣?❣
    Next part എന്നു വരു൦ bro ?

    1. പെട്ടന്ന് തരാൻ ശ്രെമിക്കാം

  5. കുട്ടപ്പനാശാനെ അടുത്ത പാർട്ട്‌ എന്ന് വരും

    1. ഉടനെ തരാൻ ശ്രമിക്കാം..❤️

    1. ❤️❤️

  6. *വിനോദ്കുമാർ G*❤

    അടിപൊളി അടുത്ത ഭാഗം ഉടനെ കാണും എന്ന് വിശ്വസിക്കുന്നു സൂപ്പർ സൂപ്പർ ♥♥❤

    1. താങ്ക്സ് bro ❤️

  7. ഏക - ദന്തി

    കുട്ടാപ്പീ … സ്‌റ്റാർട്ടിങ് ഓക്കേ .BMW F900 R ഒക്കെ ആയിട്ടാണ് വരവ് ..അപ്പൊ ബ്ലൈൻഡ് സ്പീഡിൽ ആണ് കുട്ടപ്പൻ താണ്ഡവം ആടാൻ ഉദ്ദേശിച്ചിട്ടുള്ളത് … തുടങ്ങിയിട്ടല്ലേ ഉള്ളൂ ” ദി ട്രാക്ക് ഈസ് സ്റ്റിൽ ലോങ്ങ് ആൻഡ് ലോൺലി ..യു ഗോഡ് ട്ടോ റേസ് അഹെഡ്ഡ് ” ഗുഡ് ലക്ക് മിഷ്ടർ ..

    1. കുട്ടപ്പൻ

      അടുത്ത പാർട്ടിൽ നമ്മക്ക് rolls roys ഒക്കെ കൊണ്ടുവരാന്നെ… ചെക്കൻ കോടീശ്വരൻ ആയിപ്പോയില്ലേ ?

      ദാറ്റ്‌ quote❤️…

      Thank you so much for your valuable comment dear❤️

  8. തുടക്കം മനോഹരം ആയിട്ടുണ്ട് ഇഷ്ടപ്പെട്ടു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️♥️

    1. കുട്ടപ്പൻ

      താങ്ക്സ് bro.❤️

  9. നിധീഷ്

    1. കുട്ടപ്പൻ

      ❤️?

  10. ☬THRILOK☬

    ❤️✌️

    1. കുട്ടപ്പൻ

      ❤️

  11. കുട്ടുസേ❣️

    തുടക്കം ഗംഭീരം…. എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിയാം….!
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. കുട്ടപ്പൻ

      നുണയാ ❤️..

      അധികം വൈകിപ്പിക്കണ്ട് അടുത്തപാർട്ട് തരാം ❤️

    2. കുട്ടപ്പന്‍ ചേട്ടാ കഥ കുട്ടപ്പനായിണ്ട്. ??

      1. കുട്ടപ്പൻ

        Bro?
        ❤️❤️

  12. ❤️❤️❤️

    1. കുട്ടപ്പൻ

      ❤️?

  13. തുടക്കം സൂപ്പർ ???????

    1. ചെമ്പരത്തി

      നന്നായിട്ടുണ്ട്…. വെയ്റ്റിംഗ്..❤❤?????

      1. കുട്ടപ്പൻ

        താങ്ക്യു ❤️

    2. കുട്ടപ്പൻ

      താങ്ക്സ് bro ❤️

  14. കുട്ടപ്പാ…… സംഭവം കിടുക്കി…. തുടക്കം ഗംഭീരം ആയിട്ടുണ്ട്….. കഥ മുൻപോട്ട് പോകുമ്പോ വിശദമായി കമന്റ്‌ ഇടം……

    ❤❤❤❤❤❤

    1. കുട്ടപ്പൻ

      Virus bro ❤️

      താങ്ക്സ് മാൻ ❤️

  15. കുട്ടുസ്…. തുടക്കം തന്നെ mistary ആണല്ലോ…. അഭി ആണ് ഹീറോ…നായികയെ കുറിച്ച് ഒരു വിവരവും ഇല്ല.. അദ്യം പറഞ്ഞ പെൺകുട്ടി ആണോ അനു ആണോ…… എന്തായാലും അടുത്ത part nayi waiting ?

    സ്നേഹത്തോടെ???????

    1. കുട്ടപ്പൻ

      Sidh bro ❤️

      നായികയെ ഞാനും തീരുമാനിച്ചില്ല എന്നതാണ് സത്യം ?.
      അധികം വൈകാണ്ട് അടുത്ത പാർട്ട്‌ തരാം ❤️

  16. എന്റെ കുട്ടപ്പാ ഇജ്ജ് തന്നെ ആണോ ഇത് ❤❤❤

    ഇഷ്ട്ടായി

    1. കുട്ടപ്പൻ

      ?ഇക്കൂസേ…
      ഞാൻതന്നെയാ
      അവസാനം വരെ ഇതേ സ്റ്റാൻഡേർഡ് കിട്ടിയാ മതിയാരുന്നു ?

  17. Kollam bro thudakkam adipoli ayittund ?????????????????????????????????????????????
    Waiting for next part

    1. കുട്ടപ്പൻ

      താങ്ക്സ് bro. അധികം കാത്തിരിക്കേണ്ടിവരില്ല ❤️

  18. അമ്പോ….
    ആകെപാടെ ഒരു മിസ്ട്രീ ആണല്ലോ…. തുടക്കം മാത്ര ആയിട്ടുള്ളു… ബാക്കി അറിയണം… ??
    നായിക ആരാണെന്ന് കറക്റ്റ് മനസിലായില്ല… എന്നാലും അവൾ അവനിലേക്കു വരാനുള്ള വഴി മനസിലായി??

    കാത്തിരിക്കുന്നു ബാക്കി ഭാഗത്തിന്‌ ആയി ♥️

    1. കുട്ടപ്പൻ

      ഖൽബെ ?

      തുടക്കം മാത്രമാണ് ?.
      നായിക ആരുവേണമെങ്കിലും ആവാം. ദേവു എന്റെമനസ്സിൽ ഒരു കൊച്ച് കുട്ടിയാണ്.
      വരും ഭാഗങ്ങളിൽ അത് വ്യക്തമാകും. നായിക ചിലപ്പോ ഇനി വരാനിരിക്കുന്ന കഥാപാത്രവും ആയേക്കാം. നായിക ആരുവേണം എന്ന് പ്ലാൻഡ് അല്ല ?.

      മിസ്റ്ററി ഫീൽ ആയല്ലേ ?… സത്യമ്പറഞ്ഞാ എനിക്ക് നല്ല പേടി ആയിരുന്നു. ഇത് പബ്ലിഷ് ചെയ്യാൻ.
      ഞാൻ നിന്നോട് പറഞ്ഞില്ലേ… ഡ്രോപ്പ് ചെയ്ത സബ്ജെക്ട് ആണ്… നിങ്ങളുടെ ഒക്കെ സപ്പോർട്ടിന്റെ പുറത്ത് എഴുതിയതാ ❤️

  19. Kuttappan bro കഥ പൊളിച്ചു next പാർട്ട്‌ എന്നാ വരുന്നേ പെട്ടെന്ന് ആയിക്കോട്ടെ ????

    1. കുട്ടപ്പൻ

      താങ്ക്സ് മച്ചാ ?..
      അടുത്ത പാർട്ട്‌ ഏകദേശം ആയി ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???♥️♥️♥️

    1. കുട്ടപ്പൻ

      പിള്ളേച്ചോ ?

      1. കുട്ടപ്പൻ

        വരും bro ?.

  21. അന്ധകാരത്തിന്റ രാജകുമാരൻ

    ??????

    1. കുട്ടപ്പൻ

      ❤️

  22. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    1. കുട്ടപ്പൻ

      ❤️?

  23. ???…

    പവർ വരട്ടെ ???

    1. കുട്ടപ്പൻ

      ❤️❤️

Comments are closed.