രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220

രാവണന്റെ ജാനകി 5

Author : വിക്രമാദിത്യൻ

 
തുടരുന്നു….

 

Watch

 

ഒരു വാച്ച് ആയിരുന്നു അതിനുള്ളിൽ..

ജാനു ചോദിച്ചു….

ഒരു വാച്ചല്ലേ അതിനു  ഇത്രെയും ഫീൽ ആകുന്നതെന്തിനാ…

രുദ്രൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വെറും 11 വയസുള്ള കൊച്ചാണ് ഇതെനിക്ക് വാങ്ങിയത്  അതും 2 കൊല്ലമായി കൂട്ടിവച്ച പൈസ കൊണ്ട്… അതുകൊണ്ട്  എനിക്ക് ഇച്ചിരി ഫീൽ ആകാം…

ജാനു : എന്നെ ഒരു ദിവസം നിങ്ങളുടെ നാട്ടിൽ കൊണ്ടുപോകണം..

ഒരിക്കൽ അത് നമ്മടെ നാടാകുമെടി മോളേ …. അവൻ മനസ്സിൽ പറഞ്ഞു..

കേട്ടില്ലേ ജാനു കൈവീശി ചോദിച്ചു…

രുദ്രൻ : കൊ കൊണ്ടുപോകാം…

അവൻ ആ കവറിലേക്കു നോക്കി..

ഒരു നിമിഷം അവൻ ഒന്നു നിന്നു…

എന്നിട്ടവൻ കഴുത്തിൽ കിടന്ന സ്വർണത്തിന്റെ കയറുമാല മെല്ലെ ഊരി എന്നിട്ടത്  തിരിച്ചാഡപ്പിയിൽ തന്നെ ഇട്ടു എന്നിട്ട്  ആ കവറിൽ നിന്നും ഒരു കറുത്ത രുദ്രാക്ഷമാല എടുത്തണിഞ്ഞു….

40 Comments

  1. BRo ബാക്കി വരുമോ ????

  2. ndhanu broo nthelum reply therallo …

  3. 6 പേജ് എഴുതാൻ 1 1/2 മാസം incredible man ഒന്നും പറയാനില്ല

  4. വൻ തേപ്പാണല്ലോ സുഹൃത്തേ …?
    പേജാണെങ്കിൽ വളരെ കുറവും , ഇപ്പോളാണേൽ അത് വരുന്നതും ഇല്ല ..!!!

    1. story apozhelum indavo

  5. adipoli❤️❤️❤️❤️………next part apozhaa?

    1. വിക്രു

      എഴുതുവാ ഉടനെ തന്നെ തരാം

  6. അടുത്ത പാർട്ട്‌ ഇല്ലെ

  7. D€ADL¥ CAPTAIN

    Nxt part eppola

  8. Bro next part എപ്പോഴാ..????

    1. വിഷ്ണു

      ഈ ആഴ്ച

  9. വിക്രു

    ഓക്കേ ബ്രോ

  10. Kollam bro adipoli akunnund pakshe pegukal kooduthal uleduthiyal vayanaykk oru sukamundakum

    1. വിഷ്ണു

      ഓക്കേ ബ്രോ

  11. തൃശ്ശൂർക്കാരൻ ?

    ❤️

  12. നിധീഷ്

    ഇതിൽ റാം ആണോ നായകൻ….

    1. വിക്രമാദിത്യൻ

      എനിക്കറിയില്ല ??

      1. അടുത്ത ഭാഗം ഉണ്ടാകുമോ ????

    2. 6 പേജ് എഴുതാൻ 1 1/2 മാസം incredible man ഒന്നും പറയാനില്ല

  13. Bro super story
    Waited a long time
    Please add some more pages next time

    1. വിക്രമാദിത്യൻ

      Thanks

      1. ഡോ താൻ evidayado

  14. സൂര്യൻ

    കഥ ഒത്തിരി ലേറ്റ് ആണല്ലോ. പേജു൦ കുറവ. പേജ് കൂട്ടിയ നല്ലതായിരുന്നു

  15. വന്നതെ late ആയിട്ട്. വായിച്ചു സുഖം പിടിച്ചപ്പോൾ തീർന്നു പോയി

  16. വിക്രു കുട്ടാ കഥ നന്നായി ??. എന്തൊക്കെയോ ദേവന് ചുറ്റും ഉണ്ട്. സംഗതി
    കൊള്ളാം പതുക്കെ മതി തന്നാൽ ആവുന്നത് പോന്നോളം എന്നാ

    പതിയെ മതി… ഇനിയും കാത്തിരിക്കുന്നു..

    അടുത്ത് പാർട്ടിൽ രുദ്രന്റെ ഇടി കാണാൻ ഞാൻ വെയിറ്റ് ചെയ്യുവേ…

    ❤❤❤

    1. വിക്രമാദിത്യൻ

      Thanks അണ്ണാ ❤️❤️❤️

  17. ❤️❤️❤️❤️❤️

    1. വിക്രമാദിത്യൻ

      ❤️❤️

  18. പോരാ

  19. Super ❤️?❤️

    1. വിക്രമാദിത്യൻ

      ❤️

  20. ?

  21. ഇത്ര ദിവസം എടുത്തിട്ട് ഇതാണോ അവസ്ഥ .?

    1. വിക്രമാദിത്യൻ

      കർണൻ എഴുതുവാർന്നു.

  22. വിരഹ കാമുകൻ???

    എന്റെ പൊന്നു ബ്രോ വായിച്ചു തുടങ്ങിയതേയുള്ളൂ അന്നേരം തന്നെ തീർത്തു കളഞ്ഞു

    1. വിക്രമാദിത്യൻ

      അടുപ്പിച്ചു ഇടാം bro

  23. Aashane kollam. But ending oru adhom kundhom illatha pole.. kurachu koode ezhutharnu to. Kathirikam

Comments are closed.