.ഡീ …..
പിറകിൽ നിന്നൊരു അലർച്ച.. കുറെ സീനിയേഴ്സ്..ഉണ്ട്
നീയൊക്കെ ജൂനിയർസ് അല്ലെ.. എന്നിട്ട് ക്യാന്റീനിലേക്കു തന്നെ കെട്ടിയെടുത്തല്ലേ…
ആണെങ്കിൽ തനിക്കെന്താ… ഈ കാന്റീൻ തന്റെ അമ്മേടെ വക ഒന്നും അല്ലല്ലോ …..
ഡീ എന്ന് വിളിച്ചു അതിൽ ഒരുത്തൻ കൈ വീശി…..
പെട്ടന്നൊരുത്തൻ കയറി വന്നു അവന്റെ മുഖതിന്നിട്ടാണ് അടി കൊണ്ടത്…..
പുഞ്ചിരിക്കുന്ന മുഖവും ആയി അവൻ തിരിഞ്ഞു….
രുദ്രൻ……
***
പ്രിൻസിപ്പൽ റൂം…
പ്യൂൺ ഓടി വന്നുകൊണ്ട് പറഞ്ഞു..
സാർ കാന്റീനിൽ മുട്ടൻ അടി നടക്കുവാ… സാർ ഇപ്പൊ ചെല്ലണം…
അല്ലെങ്കിൽ പണി ആവും….
പ്രിൻസി : ആരൊക്കെ തമ്മിലാടോ..
പ്യൂൺ : അറിയില്ല സാർ ഫസ്റ്റ് ഇയറിലെ ചെക്കൻ ആയിട്ട് ആണ് സീനിയർസ് ……
പെട്ടന്ന് പ്രിൻസിയുടെ മുഖത്ത് ഒരു ചിരി വന്നു….
താൻ ചെല്ല്. ഞാൻ ഇപ്പൊ വരാം….
അയാൾ തന്റെ ചെയറിൽ ഇരുന്നു ഒന്നു മൂരിനിവർന്നു..
എന്നിട്ട് പതിയെ പറഞ്ഞു ദേവ……….
Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee