നീയെന്താ ഇവിടെ… അവൾ ചോദിച്ചു.
റാം : അത് ഞാൻ നിന്നോടല്ലേ പറയേണ്ടത്…. ഇത് മെൻസ് ഹോസ്റ്റൽ അല്ലെ… ഇതാരുടേയാ വണ്ടി….
ജാനു : എന്റെ ഒരു കസിൻ ഇന്നിവിടെ ചേർന്ന് രാവിലെ എന്റെ വണ്ടിയുടെ വെടി തീർന്നു… അപ്പൊ അവന്റെ കൂടെ ഇങ്ങു പോന്നു അതാ…
എടാ അവൻ നമ്മടെ ക്ലാസിലാണ്
രുദ്രദേവൻ…
റാം : എന്നിട്ടവൻ എവിടെ..?
ജാനു :അകത്തു പോയതാ
റാം : ഹോസ്റ്റൽ ജോയിൻ ചെയ്യാൻ കൊറേ ഫോര്മാലിറ്റീസ് എടുക്കും നീ എന്റെ കൂടെ പോരെ…
ജാനു : എന്ന വാ വണ്ടി എടുക്ക്…
അവൻ വണ്ടി പതിയെ മുന്നോട്ടെടുത്തു……
*******
ജാനുവും റാമും ക്ലാസ്സിൽ വന്നു….. അല്പസമയത്തിനുള്ളിൽ രുദ്രനും അങ്ങോടു കയറി…. പെൺകുട്ടികൾ മിക്കവരും തന്നെ അവനെ നോക്കി…
അവൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee