അവൾ അത്ഭുതത്തോടെ അവരെ നോക്കി .. ത്രിലോക് തിരിഞ്ഞു നടന്നു….അവൾക്കു മനസിലായി ആള് ഊമ ആണ് എന്നും അവൻ പറഞ്ഞിട്ടാണ് sorry പറഞ്ഞതും… അവർ പോയപ്പോൾ തന്നെ ജാനു റാമിന്റെ അടുത്ത് ചെന്നു അവന്റെ ബോധം പോയിട്ടുണ്ട്……….
+ **********
റാം കണ്ണ് തുറക്കുമ്പോൾ അവൻ ഒരു ക്ലിനികിൽ ആണ് അടുത്ത് തന്നെ ആയി ജാനകി നിൽക്കുന്നുണ്ട്… അവൻ എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല തലയ്ക്കു ഭയങ്കര കനം.. അവൻ അവളെ വിളിച്ചു അവൾ ഓടി വന്നവനെ പിടിച്ചു .. ഞാന്നെങ്ങനെ.. അവൻ എന്തൊക്കെയോ ചോദിച്ചു ഡ്രിപ് കഴിഞ്ഞപ്പോഴേക്കും അവർ രണ്ടുപേരും ഡോക്ടറിന്റെ റൂമിൽ ചെന്നു അവിടെ ഒരു 30 വയസു തോന്നിക്കുന്ന ഒരു സ്ത്രീ ആയിരുന്നു ഡോക്ടർ.. അവിടെ അവനെ ഇരുത്തി നടക്കുമ്പോൾ വയറിനു നല്ല വേദന ഉണ്ട് അവനു…. മേശപ്പുറത്തു നോക്കിയ ജാനുവും റാമും ഒരുപോലെ ഞെട്ടി………. ത്രിലോകിന്റെ ഒരു ഫോട്ടോ…. ഡോക്ടർ ഇതാരാ
എന്റെ അനിയനാ അറിയോ…
റാം :മ്മ്മ് അവന്റെ സമ്മാനം ആണ് ഇത്..
ഡോക്ടർ വല്യ പുതുമ ഒന്നും ഇല്ലാത്ത പോലെ ഒന്നു മൂളി… എന്നിട്ട് പറഞ്ഞു അവൻ ഒരാളെ വെറുതെ ഒന്നും തല്ലില്ല നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ട്….
പിന്നെ അവർ ഒന്നും മിണ്ടിയില്ല ഇറങ്ങാൻ നേരം ഡോക്ടർ പറഞ്ഞു sorry അവൻ ചെയ്തതിന്…
റാമും ജാനുവും ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി….
ഇറങ്ങി ഒരു ഓട്ടോ വിളിച്ചപ്പോഴേക്കും അവളുടെ അച്ഛൻ വിളിച്ചു ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു………… അവളുടെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി അമ്മക്കെന്തങ്കിലും….
*******************
ഇതുവരെ എഴുതിയത് ഇഷ്ട്ടപെട്ടു എന്നു തോന്നുന്നു നായകനെ ചിലപ്പോൾ മാറ്റും….. തെറ്റുകൾ വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം .. അടുത്ത ഭാഗം 300 ലൈക് ആവാതെ thudangilla…..
നിലമുഴുതു വിത്ത് വിതച്ചന്ന് കർഷകന്,നാളേക്ക് വളർന്നില്ലെങ്കിൽ ഞാൻ വളമിടില്ല….മറ്റന്നാളേക്കെനിക്ക് കൊയ്യാനുള്ളതാ……
നിസ്വാർത്ഥമായി എഴുതാൻ പറ്റുമെങ്കിൽ എഴുതിയാൽ മതി….ഇനി മഹാകാവ്യം ഈ എഴുത്തുകാരൻ എഴുതി എന്ന് പറഞ്ഞാലും ഇനിയൊരു ലൈക് ഞാൻ ചെയ്യില്ല…….
കഥ നിർത്തി അല്ലെ എന്തായാലും 300 likes ഒന്നും ഇതിന് പ്രതീക്ഷിക്കണ്ട അതിനു തക്ക എഴുത്ത് ഒന്നും ഇൗ കഥയിൽ ഇല്ല
♥♥
❤️❤️❤️❤️
എടൊ 3 പേജുള്ള കഥക്ക് 300 like കുറച്ചു കൂടുതൽ ആണ്. പിന്നെ അംഗീകാരം ചോദിച്ചു വാങേണ്ടതല്ല. അതു നമ്മുടെ കഴിവിന്ന് കിട്ടേണ്ടതാണ്.
അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ബ്രോ… അംഗീകാരം ചോദിച്ചു വാങ്ങിയാൽ അതിനു വില ഉണ്ടാകില്ല
‘ഇതുവരെ എഴുതിയത് ഇഷ്ട്ടപെട്ടു എന്നു തോന്നുന്നു നായകനെ ചിലപ്പോൾ മാറ്റും…..’
കഥ തുടങ്ങുന്നതിനു മുമ്പേ നായകനെ മാറ്റി കളഞ്ഞോ എടാ മിടുക്കാ…..?
♥️
കഥ തുടങ്ങുന്നതിനു മുൻപേ..300 ലൈക്കോ.. അതിച്ചിരി കൂടുതലല്ലേ. ബ്രോ…. കഥ യൊക്കെ ഒന്നു ട്രാക്കിൽ കേറീട്ടു പോരെ.. ഡിമാൻഡ്..
കഥ കൊള്ളാം പക്ഷെ എവിടെയോ എന്തോ തകരാറു പോലെ…
പുതുമയുള്ള എന്തെങ്കിലും ഒന്ന് ശ്രെമിക്കാമോ സഹോ…
പ്രതിനായകനെ കേന്ത്രീകരിക്കുകയാണെന്ന് മനസ്സിലായി. എന്നാലും അതൊന്ന് വിപുലമാക്കി എഴുതൂ. കുറഞ്ഞ വരിയിൽ കാര്യമൊളിപ്പിക്കാതെ തുറന്നെഴുതൂ.
തന്റേതായ ഒരു ശൈലി കൊണ്ട് വരൂ.
പിന്നെ ലൈക്കും കമന്റും വരുന്നത് നോക്കി കഥയെഴുതാതിരിക്കൂ.
ഈ പറയുന്ന എന്റെ കഥയ്ക്ക് 150 ലൈക് പോലും വരില്ല എന്നാലും പറയുവാണ്.
കഥ നന്നായാൽ തന്നെ വരും അതൊക്കെ.
പറയണമെന്ന് തോന്നി അതുകൊണ്ട് മാത്രം അഭിപ്രായം പങ്കുവെയ്ക്കുന്നു.
തെറ്റാണെങ്കിൽ ക്ഷേമിക്കൂ
സ്നേഹത്തോടെ ❤️❤️❤️
❤️❤️❤️❤️
3 paginu 300 likooo???? Enthoru jaadayaado….? starting nannayttund pattuvenkil baki ezhuthanm✌️
Bro onnum manasilayila….bro ethinn 300 like okke kittan vallare vaikum ennu thonnunnu…. Ente oru abhiprayam anu thettanakil shemikuka
ആദ്യ ഭാഗത്തിന് 250+ likes കിട്ടി അപ്പോ ഇതിന് എത്ര കിട്ടും എന്ന് നോക്കാം
പിന്നല്ല
Sheriya
❤❤❤❤❤❤
താങ്കൾക്ക് എഴുതാൻ കഴിയും പക്ഷെ ഒരു തനത് ശൈലി രൂപപ്പെടുത്തി എടുക്കുക. സത്യം പറയട്ടെ ബ്രോ, ആദ്യം കുറെ നല്ല കഥകൾ വായിക്കു, എഴുത്ത് ഒക്കെ സാവധാനം ആകാം,
എന്താണ് ഞാൻ എഴുതാൻ പോകുന്നത് എന്ന് ചുരുങ്ങിയ പക്ഷം സ്വയം ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.
എന്റെ അഭിപ്രായം ആണ്, ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക…
????
ഒന്നും മനസ്സിലാകുന്നില്ല bro
അടുത്തതും കൂടി വായിക്കുമ്പോൾ മനസിലാകും
എന്നാൽ അതും കൂടി വന്നിട്ട് വായിക്കാം….. വെറുതേ എന്തിനാ സമയം കളയുന്നത്
❣️❣️❣
??
♥️♥️
അടുത്ത ഭാഗം പേജ് കൂട്ടി ഇടനെ ഒരു flow കിട്ടുന്നില്ല.