രാവണന്റെ ജാനകി [വിക്രമാദിത്യൻ] 214

രാവണന്റെ ജാനകി

Author : വിക്രമാദിത്യൻ

 
1.വൈകിട്ട്  ശ്രീമംഗലത്തു …. (ജാനുവിന്റെ  വീട് )… സ്കൂട്ടർ  പോർച്ചിൽ  കൊണ്ടു നിർത്തി അവൾ അകത്തേക്ക് കയറി.. അച്ഛൻ വന്നിട്ടുണ്ട് …. അമ്മ അടുത്തിരിക്കുണ്ട്.. വൈകിട്ട് ചുമ്മ  വന്നതാവണം…. സോറി  പരിചപ്പെടുത്തിയില്ലേ  വിശ്വനാഥ് .. ഒരു ഡോക്ടർ ആണ്…. അമ്മ ഹൗസ് വൈഫ്‌  പേര് രേണുക…. ജാനു ഒറ്റ മകൾ ആണ്…..

വിശ്വ : മോൾ  വന്നോ… എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ.?

ജാനു :പൊളി ആയിരുന്നു…

രേണു : ആരെയൊക്കെ പിടിച്ചിടിച്ചു..

ജാനു ഇളിച്ചുകൊണ്ട് ; മൂന്ന്  വിരൽ ഉയർത്തി കാണിച്ചു

എന്റെ പോന്നു ദൈവമേ…. രേണു തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു…

വിശ്വ : എന്റെ മകൾ അല്ലെ അങ്ങനെ ഒക്കെ ഉണ്ടാവും…….  ആട്ടെ മോളെ ഫ്രണ്ട്സിനെ ഒന്നും കിട്ടിയില്ലേ..

ജാനു : കിട്ടി അച്ഛാ അവനും ഞാനും കൂടി ആണ് സീനിയേഴ്സിനെ ഇടിച്ചത്…..

രേണു : അതാരപ്പ അങ്ങനെ ഒരുത്തൻ …..

വിശ്വ :ആരാ മോളെ ….

ജാനു : റാം എന്ന അവന്റെ പേര്..

രേണു : നീ അവനെ ട്യൂൺ ചെയ്തോ ..

ജാനു : തള്ള സമ്മതിക്കൂല.. ഞാൻ കുളിക്കാൻ  പോണു..

*********

എല്ലാം കഴിഞ്ഞു രാത്രി  തന്റെ

ടെഡി ബിയറിൽ കെട്ടിപിടിച്ചു  കിടക്കുമ്പോൾ ജാനകിയുടെ മനസ്സിൽ ഒന്നു മാത്രം…

രുദ്രദേവൻ…… അവളുടെ മനസിലെ കോഴി ഉണർന്നു  നല്ല പേര് നല്ല  പവുരുഷം ഉള്ള  ഒരുത്തൻ ആയിരിക്കും… ഇങ്ങനെ ഒക്കെ ആലോചിച്ചു അവൾ തന്റെ  ഉറക്കത്തിലേക്കു കൂപ്പുകുത്തി

***************************

26 Comments

  1. മരിച്ച മരക്കുറ്റി

    നിലമുഴുതു വിത്ത് വിതച്ചന്ന് കർഷകന്,നാളേക്ക് വളർന്നില്ലെങ്കിൽ ഞാൻ വളമിടില്ല….മറ്റന്നാളേക്കെനിക്ക് കൊയ്യാനുള്ളതാ……
    നിസ്വാർത്ഥമായി എഴുതാൻ പറ്റുമെങ്കിൽ എഴുതിയാൽ മതി….ഇനി മഹാകാവ്യം ഈ എഴുത്തുകാരൻ എഴുതി എന്ന് പറഞ്ഞാലും ഇനിയൊരു ലൈക് ഞാൻ ചെയ്യില്ല…….

  2. കഥ നിർത്തി അല്ലെ എന്തായാലും 300 likes ഒന്നും ഇതിന് പ്രതീക്ഷിക്കണ്ട അതിനു തക്ക എഴുത്ത് ഒന്നും ഇൗ കഥയിൽ ഇല്ല

  3. ♥♥

  4. ❤️❤️❤️❤️

  5. എടൊ 3 പേജുള്ള കഥക്ക് 300 like കുറച്ചു കൂടുതൽ ആണ്. പിന്നെ അംഗീകാരം ചോദിച്ചു വാങേണ്ടതല്ല. അതു നമ്മുടെ കഴിവിന്ന് കിട്ടേണ്ടതാണ്.

    1. അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ബ്രോ… അംഗീകാരം ചോദിച്ചു വാങ്ങിയാൽ അതിനു വില ഉണ്ടാകില്ല

  6. ‘ഇതുവരെ എഴുതിയത് ഇഷ്ട്ടപെട്ടു എന്നു തോന്നുന്നു നായകനെ ചിലപ്പോൾ മാറ്റും…..’

    കഥ തുടങ്ങുന്നതിനു മുമ്പേ നായകനെ മാറ്റി കളഞ്ഞോ എടാ മിടുക്കാ…..?

  7. ദ്രോണ നെരുദ

    കഥ തുടങ്ങുന്നതിനു മുൻപേ..300 ലൈക്കോ.. അതിച്ചിരി കൂടുതലല്ലേ. ബ്രോ…. കഥ യൊക്കെ ഒന്നു ട്രാക്കിൽ കേറീട്ടു പോരെ.. ഡിമാൻഡ്..

  8. ദേവദേവൻ

    കഥ കൊള്ളാം പക്ഷെ എവിടെയോ എന്തോ തകരാറു പോലെ…
    പുതുമയുള്ള എന്തെങ്കിലും ഒന്ന് ശ്രെമിക്കാമോ സഹോ…
    പ്രതിനായകനെ കേന്ത്രീകരിക്കുകയാണെന്ന് മനസ്സിലായി. എന്നാലും അതൊന്ന് വിപുലമാക്കി എഴുതൂ. കുറഞ്ഞ വരിയിൽ കാര്യമൊളിപ്പിക്കാതെ തുറന്നെഴുതൂ.

    തന്റേതായ ഒരു ശൈലി കൊണ്ട് വരൂ.

    പിന്നെ ലൈക്കും കമന്റും വരുന്നത് നോക്കി കഥയെഴുതാതിരിക്കൂ.
    ഈ പറയുന്ന എന്റെ കഥയ്ക്ക് 150 ലൈക്‌ പോലും വരില്ല എന്നാലും പറയുവാണ്.

    കഥ നന്നായാൽ തന്നെ വരും അതൊക്കെ.

    പറയണമെന്ന് തോന്നി അതുകൊണ്ട് മാത്രം അഭിപ്രായം പങ്കുവെയ്ക്കുന്നു.
    തെറ്റാണെങ്കിൽ ക്ഷേമിക്കൂ

    സ്നേഹത്തോടെ ❤️❤️❤️

    1. വിക്രമാദിത്യൻ

      ❤️❤️❤️❤️

  9. 3 paginu 300 likooo???? Enthoru jaadayaado….? starting nannayttund pattuvenkil baki ezhuthanm✌️

  10. Bro onnum manasilayila….bro ethinn 300 like okke kittan vallare vaikum ennu thonnunnu…. Ente oru abhiprayam anu thettanakil shemikuka

    1. ആദ്യ ഭാഗത്തിന് 250+ likes കിട്ടി അപ്പോ ഇതിന് എത്ര കിട്ടും എന്ന് നോക്കാം

      1. വിക്രമാദിത്യൻ

        പിന്നല്ല

  11. ❤❤❤❤❤❤

  12. താങ്കൾക്ക് എഴുതാൻ കഴിയും പക്ഷെ ഒരു തനത് ശൈലി രൂപപ്പെടുത്തി എടുക്കുക. സത്യം പറയട്ടെ ബ്രോ, ആദ്യം കുറെ നല്ല കഥകൾ വായിക്കു, എഴുത്ത് ഒക്കെ സാവധാനം ആകാം,
    എന്താണ് ഞാൻ എഴുതാൻ പോകുന്നത് എന്ന് ചുരുങ്ങിയ പക്ഷം സ്വയം ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.
    എന്റെ അഭിപ്രായം ആണ്, ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക…

    1. വിക്രമാദിത്യൻ

      ????

  13. മന്നാഡിയാർ

    ഒന്നും മനസ്സിലാകുന്നില്ല bro

    1. വിക്രമാദിത്യൻ

      അടുത്തതും കൂടി വായിക്കുമ്പോൾ മനസിലാകും

      1. എന്നാൽ അതും കൂടി വന്നിട്ട് വായിക്കാം….. വെറുതേ എന്തിനാ സമയം കളയുന്നത്

  14. ❣️❣️❣

  15. മന്നാഡിയാർ

    ??

    1. അടുത്ത ഭാഗം പേജ് കൂട്ടി ഇടനെ ഒരു flow കിട്ടുന്നില്ല.

Comments are closed.