“”കിച്ചുവേട്ട റിസൾട്ട് പബ്ലിഷ് ചെയ്തു ഒന്ന് സൈറ്റ് നോക്കുവോ “” താഴെ നിന്നും പറയുന്നത് കേട്ട നിധിനും കിഷോറും താഴോട്ട് നോക്കി
“‘സാധാരണ നീരജ് ആണല്ലോ ആദ്യം വരുന്നത് ഇന്നെന്തു പറ്റി “””..ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അമൃത നിധിനോടായി ചോദിച്ചു
“”അവൻ ഇന്നലെ ടെൻഷൻ കാരണം ഉറങ്ങീട്ടില്ല ആന്റി “”
അതും പറഞ്ഞു നിധിൻ ഉള്ളിലേക്കു ഓടി അപ്പോളേക്കും കിഷോർ കമ്പ്യൂട്ടർ ഓൺ ചെയ്തു സൈറ്റ് ഓപ്പൺ ചെയ്യാൻ ശ്രമിക്കുക ആയിരുന്നു..
കിഷോറിന്റെയും നിധിന്റെയും പിന്നിലായി കല്യാണി കൈയുടെ നഖവും കടിച്ചു നിന്നു അവളുടെ മുഖത്തു നിന്നു അറിയാമായിരുന്നു അവളുടെ ടെൻഷൻ മുഴുവൻ.
അപ്പോളേക്കും താഴെ നിന്നും നീര്ജും ഓടി കിതച്ചു മുകളിലേക്കു വന്നു.
“”എന്തായി. “”
“”ഹോ എന്താവാൻ നീ പൊട്ടി.. “”നിധിൻ കൂൾ ആയി പറഞ്ഞു.
“”പോടാ പട്ടി.. “”നീരജ് നിധിന്റെ പുറത്തിന് ഒന്ന് കൊടുത്തിട്ടു കമ്പ്യൂട്ടർ സ്‌ക്രീനിലേക് മിഴി നട്ടു..
“”കൺഗ്രാട്സ് കല്ലൂസ് .. “”ടെൻഷനോടെ നിന്ന കല്യാണി യുടെ കയ്യിൽ പിടിച്ചു കൊണ്ടു നീരജ് പറഞ്ഞപ്പോൾ കിഷോറും നിധിനും തിരിഞ്ഞു നോക്കി..
“ങേ.. അതെങ്ങനെ?? ”
“”ദാ നോക്കു നമ്മൾ നോക്കുന്നതിനു മുൻപേ അതൊക്കെ ഒരാൾ നോക്കി ഇതാ റിസൾട്ട്..””നീരജ് തന്റെ വാട്സാപ്പിൽ വന്ന കല്യാണി യുടെ റിസൾട്ട് കാട്ടി കൊണ്ട് പറഞ്ഞു..
“”അതാരാ അയച്ചേ “”
“”വേറെ ആരാ ഞങ്ങളുടെ ബിഗ് ബി .. ആര്യൻ മാധവ്. “”
“”ങും നിങ്ങൾ പറഞ്ഞു കേട്ടത് അല്ലാതെ ഇതുവരെ ആളെ കാണാൻ കഴിഞ്ഞിട്ടില്ല കേട്ടോ.. “” കിഷോർ കീ ബോർഡിൽ ടൈപ്പ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
“”ആരാ ആ ചേട്ടന് എന്റെ റോൾ നമ്പർ കൊടുത്തത് “”ഇടുപ്പിൽ കൈ കുത്തി കൊണ്ട് കുറുമ്പൊടെ കല്യാണി ചോദിച്ചു.
“”കൊടുത്തത് ഞങ്ങൾ ആരും അല്ല “”
“”പിന്നേ””
മച്ചാനെ ബാക്കി എവിടെ കാണാനില്ല കാത്തിരിപ്പാണ്
ആ പെണ്ണിന്റെ മേലേക്ക് കറി ഒഴിക്കുമ്പോഴും, അവളുടെ കഴുത്തിൽ പിടിക്കുമ്പോഴും അവളെ കുത്തുമ്പോഴും സുഹൃത്തിനെ ചവിട്ടിയിടുമ്പോഴും ഈ ആര്യൻ പൊട്ടനെ പോലെ നോക്കി നിന്നിട്ട് കുത്തിയവൻ അവിടെന്ന് പോയതിന് ശേഷം ഹീറോയിസം കാണിക്കാൻ നിൽക്കുന്നു
എജ്ജാതി കോമഡി
സത്യം പറയാലോ ആ ഭാഗം വളരെ ബോർ ആയിരുന്നു
സാധാരണ സീരിയലിലാണ് ഇമ്മാതിരി ഏർപ്പാട് ഉള്ളത്
പ്രശ്നം നടക്കുമ്പോ ഉണ്ണാക്കനെ പോലെ നോക്കി നിന്നിട്ട് പ്രശ്നം കഴിഞ്ഞതിനു ശേഷം ഒടുക്കത്തെ ഷോ ഓഫ്
???…
വെൽക്കം ബാക്ക് ???
നന്ദൻ ബ്രോ ♥️♥️♥️
കുറച്ചുകാലം മാറി നിന്നാൽ എന്താണ് വരുമ്പോൾ ഇതുപോലെ കിടുക്കാച്ചി ഐറ്റം കൊണ്ട് വന്നാൽ പോരെ…???
തുടക്കം ഗഭീരം…ഒരുപാട് ഇഷ്ടപ്പെട്ടത് കഥയുടെ പേര് തന്നെ ആണ്…നാളെ കഥ അവസാനിപ്പിക്കുമ്പോൾ ഈ പേര് നൽകാനുള്ള കാരണം എന്താണെന്ന് വ്യക്തമാകും എന്ന് വിശ്വസിക്കുന്നു… ????
ആര്യൻ ♥️ ദേവ കല്യാണി
ദേവ കല്യാണി എന്നുള്ള പേര് മറക്കാൻ പറ്റില്ല…അവളെ ഇങ്ങോട്ട് കൊണ്ടുവന്നതിനു പ്രതേകം നന്ദിയുണ്ട്…???
പിന്നെ ഋഷി…നമ്മുടെ ഋഷിയെ മനസിൽ കണ്ടു എഴുതിയതാണോ? ആകാൻ ചാൻസ് ഇല്ല…???
മറ്റൊരു കഥാപത്രം…പുള്ളിയെ എനിക്ക് മറക്കാൻ സാധിക്കില്ല…അതിന് ചില കാരണങ്ങൾ ഉണ്ട്…അത് പേർസണൽ ആയോണ്ട് മനസിൽ തന്നെ നിൽക്കട്ടെ…
അപ്പൊ അടുത്ത ഭാഗം വായിക്കട്ടെ!
-menon kutty
നന്ദാപ്പി..???
തുടക്കം നന്നയിരുന്നു മാനെ. ?? സൗഹൃദവും കച്ചവടവും കുടുംബ ബന്ധങ്ങളും പിന്നെ പ്രണയവും കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു ത്രില്ലർ അല്ലെങ്കിൽ ഫീൽ ഗുഡ് എന്നാണ് ആദ്യം കരുതിയത്. ക്രൈം ത്രില്ലർ ടാഗ് പിന്നെയാണ് ശ്രദ്ധിച്ചത്. ??? എന്തോ ജനുവരി മുതലിവിടെ ക്രൈം തില്ലറിന്റെയൊരു തള്ളിക്കയറ്റമാണ്, പിടിച്ചു നിൽക്കാൻ വല്ലാണ്ട് പാടുപെടും ????
കല്ലു നൂഡിൽസ്..!! പേര് കലക്കി, എങ്ങാനും പാക്കിങ്ങിനിടയിൽ കുറച്ചു കല്ലോ മണ്ണോ കൂടിയാലും അധികം വിയർക്കാതെ തന്നെ നിന്ന് ന്യായീകരിക്കാൻ കണ്ടിട്ട പേരാണോ ???
നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ??? . എന്നാലും വല്ലാത്ത ചെയ്‌തതായി പോയി പഹയാ, തല്ലും ചവിട്ടും കൊള്ളാൻ വാലാട്ടി ഫ്രണ്ടും തിരിച്ചടിച്ചു രോമാഞ്ചം വിതറി കയ്യടി വാങ്ങാൻ പണക്കാരനായ നായകനും ???
അപ്പൊ നല്ലൊരു ത്രില്ലറിന്റെ തുടക്കമാവുമെന്നു ഉറപ്പാണ്..!! നന്ദാപ്പിയുടെയായതു കൊണ്ട് തലവേദന ഉണ്ടാക്കാത്ത യുക്തിയും പ്രതീക്ഷിക്കുന്നു ???
നന്ദാപ്പിയുടെ മറ്റു കൃതികളും ഞാൻ വായിച്ചതായിരുന്നു മാനെ, അന്ന് പക്ഷെ ഇന്നത്തെപോലെ മൊത്തു നോക്കി അയിപ്രായം പറയാനുള്ള ഒരു ബന്ധം നമുക്കിടയിലില്ലാതിരുന്നൊണ്ട് മുണ്ടാണ്ടിരുന്നു ..!!??? ഇനി പേടിക്കണ്ട പ്രോത്സാഹിപ്പിച്ചില്ലെങ്കിലും കുറ്റം പറഞ്ഞു വിമർശിക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാകും ???
ഞാൻ പ്രതീക്ഷിച്ചത് സ്വപ്നച്ചിറകിലിന്റെ വരവായിരുന്നു.. അത് കൊണ്ടാണോ എന്നറിയില്ല ഇത് വായിച്ചിട്ടു അധികം ആവേശമൊന്നും തോന്നിയില്ല. അല്ലാതെ ആ പഹയനെ പെണ്ണുങ്ങളുടെ മുന്നിലിട്ട് തല്ലി നാറ്റിച്ചത് കൊണ്ടല്ലാന്നു പറയാൻ ഈയവസരം വിനിയോഗിക്കുന്നു ???
അടുത്ത ഭാഗം വന്നത് കണ്ടു.. ബാക്കി വല്ലതും ഉണ്ടേൽ അവിടെപ്പറയാം ???
???
ടാഗ് കളെ കുറിച്ചൊന്നും ബേജാറാവണ്ട… ഇതൊരു കംപ്ലീറ്റ് ഫാമിലി സ്റ്റോറി തന്നെ ആണ്.. പിന്നെ പെട്ടെന്നൊന്നും തീരാൻ സാധ്യത ഇല്ല കുറച്ചൊക്കെ lag ചെയ്തും ചിലപ്പോളൊക്കെ വല്ലാത്ത സ്പീഡിലും ഒക്കെ ആയിരിക്കും കഥ…. കഥ എഴുതീട്ടു പിന്നെ വായിച്ചു നോക്കുമ്പോ ഒരു സുഖം തോന്നില്ല അങ്ങനെ ഡിലീറ്റ്ന്നെ ചെയ്യും ഇത് പിന്നെ രണ്ടും കല്പിച്ചു എഴുതുന്നതാ …സ്വപ്ന ചിറകിൽ ഉപേക്ഷിച്ചിട്ടൊന്നുമില്ല…അതും വരും…?പിന്നെ വിമർശനങ്ങൾ always welcome… അടുത്തത് ഋഷി എന്ന കഥാ പാത്രം അതൊരിക്കലും ഒരു കോമഡി കഥാപാത്രം അല്ല.. കൃത്യമായ സ്പേസ് ഉള്ള ഒരു കഥാപാത്രം തന്നെ ആണ്.. ചിലപ്പോളൊക്കെ നായകനെ കാൾ മുകളിൽ… ആദ്യത്തെ 5അധ്യായങ്ങൾ ഒരു ഇൻട്രോ മാത്രം ആണ്…?
ടാഗുകൾ കഥ ഏതു ടൈപ്പാണെന്നു മനസിലാക്കാനുള്ള ഒരു സഹായിയാണല്ലോ അത് കൊണ്ടാണ് പരാമർശിച്ചത്, ക്രൈം ത്രില്ലറല്ലെങ്കിലും പ്രശ്നമല്ല ??? Romance and Love stories മാത്രമാണേൽ വായിക്കാറില്ല, വായിച്ചു വായിച്ചു പൈങ്കിളി വിരക്തിയായിപ്പോയി ???
സ്വപ്നച്ചിറകിൽ വരുമെന്ന് പറഞ്ഞു പറ്റിക്കരുത്, അത്ര നല്ല തുടക്കവും ഒത്ത ഫാൻ സപ്പോർട്ടും കിട്ടിയിട്ടും തുടർന്നെഴുതാഞ്ഞത് കൊണ്ട് അതിനി വരില്ല എന്നാണ് ധാരണ..! ???
ഋഷി എന്ന കഥാപാത്രം കോമഡിയായാലും ട്രാജഡിയായാലും ഗൗനിക്കില്ല, ആ പേരിന്റെ കോപ്പിറൈറ്റും പേറ്റന്റും ആരുടേയും കൈവശമല്ലല്ലോ..!??? നിങ്ങൾ മനസ്സിൽ വരുന്ന പോലെയെഴുത്, അങ്ങനൊന്നും നാറുന്ന കൂട്ടത്തിലല്ല, നല്ല തൊലിക്കട്ടിയാ ???
ബാക്കി 2ൽ ???
മുൻപ് എവിടൊക്കെയോ കുത്തി കുറിച്ച കഥകളിലെ ഒക്കെ സ്ഥിരം കഥാപാത്രങ്ങൾ ആയിരുന്നു ഋഷിയും മീരയും ?
“”നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ???”””
അണ്ണാ ഇതു കഥാപാത്രം അല്ലാതെ യഥാർത്ഥ ഋഷി മുനി അല്ല????
കൃത്യ സമയത്ത് മണം പിടിച്ചു വന്നോളും.??? തട്ടിൻപുറം സ്വന്തമാക്കിയോ പെങ്ങളെ? ???
കണ്ടോ എന്റെ പഞ്ചിയെ? ???
?
ഞാൻ എങ്കിലും വരണ്ടേ??
തട്ടിൻപുറം വാടകയ്ക്ക് എടുത്തു താൽക്കാലികമായി??
എന്റെ തക്കുടു വാവയെ കണ്ടു???
നന്ദുട്ട… തുടക്കം കൊള്ളാം, ബാക്കി പെട്ടന്ന് പോണോട്ടെ….
തീർച്ചയായും പാപ്പി ചേട്ടാ
ആഹ്, വായിച്ചൂട്ടോ, തന്ന പണിക്കുള്ള നന്ദിപ്രകാശനത്തിനു കുറച്ചു സമയം തരണം ??? വൈകിട്ടത്തേക്ക് ശരിയാക്കാം ???
??
???
പിന്നെ പണിയൊന്നുമല്ലട്ടോ ?
നന്ദാപ്പിയെ.,,.
പുതിയ കഥ ല്ലേ.,.,.
കുറച്ചു നാളായല്ലോ കണ്ടിട്ട്.,.,..
സുഖം തന്നെയല്ലേ.,.,.
കുറച്ചു തിരക്കുകൾ ഉണ്ട്.,.,
അല്ലെങ്കിൽ ഇന്ന് തന്നെ.,,.
കഥ വായിക്കാമായിരുന്നു.,.,.,
ഫ്രൈഡേ വായിക്കാട്ടോ.,.,
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,,
??
തിരക്കുകൾ ഒക്കെ കഴിഞ്ഞു മെല്ലെ വായിച്ചാൽ മതി തമ്പുരാനെ ?
Nxt part eppo varum
Submitted
ഐവ….ആരിത്..??
നന്ദൻ ജി…ഓർമ ഇണ്ടോ???
ഹായ് റാമ്പോ ? പിന്നെ ഓർമ ഇല്ലാതെ ?
സെഞ്ചുറി rambo
Ok bei???
Kollandirikkan pattulaallee?
Super
Thank you?
തുടക്കം ഗംഭിരം
Thank you?
??
Thank you?
Eshtapettu
Thank you chakkare..