വാസു ഏട്ടനും ഭാര്യയും ഒക്കെ ഭയന്നു പോയിരുന്നു..അവർ ഓടി നന്ദനയുടെ അരികിലേക്കു എത്തുമ്പോളേക്കും അവളുടെ ബോധം മറഞ്ഞിരുന്നു..
“രാഹുലെ വാടാ….. ” രാഹുലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ അവനെ വിളിച്ചു കൊണ്ട് പുറത്തേക് നടന്നു..
നിലത്തു വീണു കിടക്കുന്ന നന്ദന യെയും ഋഷിയെയും നോക്കി ഒരു പരിഹാസ ചിരിയും ചിരിച്ചു എന്തൊക്കെയോ ചീത്ത വാക്കുകൾ പൊറു പൊറുത്തു കൊണ്ട്.. കൂടി നിന്ന ആൾക്കാർക്ക് ഇടയിലൂടെ രാഹുൽ അവൻറെ കൂട്ടു കാരുടെ കൂടെ നീങ്ങി…
“”ഋഷി നീ ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കു….വാസു ഏട്ടാ വണ്ടി എടുക്കു.. ” അടുത്തേക് ഓടി വന്ന ആര്യൻ പരിഭ്രാന്തിയോടെ പറഞ്ഞു
അപ്പോളേക്കും ഋഷി നന്ദനയെ കോരി എടുത്തിരുന്നു.. വാസു ഏട്ടൻ കാറിനു അടുത്തേക് ഓടി… വാസു ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്തപ്പോളെക്കും ഋഷി നന്ദനയെയും കൊണ്ട് പിൻ സീറ്റിലേക് കയറി..
“”ആര്യൻ നീ പിന്നാലെ വാ.. “”ഋഷി ആര്യനെ നോക്കി പറഞ്ഞു.
“”ങ്ങാ നിങ്ങൾ പൊക്കോ ഞാൻ പിന്നാലെ വന്നോളാം..””
“”ഡാ..”” ഋഷി ആശങ്കയോടെ അവനെ നോക്കി… “”എടാ ഞാനും ഇറങ്ങാം “”
“”വേണ്ട.. പേടിക്കണ്ട..നിങ്ങൾ വിട്ടോ.. നീ ഇവരുടെ കൂടെ വേണം..”” അവന്റെ മുഖത്തു ചെറു ചിരി വിടരുന്നത് ഋഷി കണ്ടു
ആ ചിരിയാണ് ഋഷിയുടെ ആശങ്ക… കഴിഞ്ഞ അഞ്ചു വർഷായിട്ട് അവനറിയാം അവൻറെ ഉറ്റ സുഹൃത്തിനെ…
ദേഷ്യം വന്നാൽ അവൻ നീലകണ്ഠൻ ആണ് സാക്ഷാൽ പരമശിവൻ…കൂടെ നിൽക്കുന്നവർക് സ്നേഹിക്കുന്നവർക്.. അവൻ മാധവൻ സാക്ഷാൽ കൃഷ്ണൻ.
സംഹാരവും പരിപാലനവും ചേർന്ന സാക്ഷാൽ.. “”ആര്യൻ മാധവ് “”
അമ്മിണി ചേച്ചിയും മകനും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയതും വാസുവേട്ടൻ കാർ സ്പീഡിൽ മുന്പോട്ട് എടുത്തു.. മുൻപോട്ടു പോയ കാറിന്റെ പിൻ ഗ്ലാസ്സിലൂടെ ഋഷി നോക്കിയതും ആര്യന്റെ ചവിട്ടേറ്റ് ഒരു കാറിന്റെ ബോണറ്റിലൂടെ മറുഭാഗത്തേക് തെറിച്ചു പോകുന്ന രാഹുലിനെയാണ് കണ്ടത്..
ആര്യന്റെ അടിയേറ്റു രാഹുൽ വീണതും അവന്റെ കൂടെ ഉണ്ടായിരുന്ന നാലുപേർ ആര്യന്റെ നേരേ അടുത്തു
ആദ്യം ഓടി വന്നവന്റെ ചുരുട്ടിയ കൈത്തലം ആര്യൻ തട്ടി അകറ്റിയതും അവൻ കറങ്ങി തിരിഞ്ഞു ആര്യന്റെ കൈകൾക്കുqള്ളിൽ ഒതുങ്ങി അവൻറെ കഴുത്തിലൂടെ കയ്യിട്ടു ലോക്ക് ചെയ്തതും അടുത്തവൻ ഓടി അടുത്തു ഞൊടിയിടയിൽ ലോക്ക് ചെയ്തവന്റെ ഷോൾഡറിൽ കൈ കുത്തി ഉയർന്നു ചാടി കാൽ വീശി അടിച്ചത് ഓടി വന്നവന്റെ ചെവിക്കല്ലിനു ആണ് അവൻ അടുത്ത് നാട്ടിയിരുന്ന മരത്തിന്റെ തൂണും തകർത്തു ഒരു പ്ലാസ്റ്റിക് ടേബിലിന്റെ മുകളിലേക്കു വീണതും അതിന്റെ കാലുകൾ തകർന്നു അവൻറെ കൂടെ നിലം പതിച്ചു..
അപ്പോളും ഒരുത്തന്റെ കഴുത്തു ആര്യന്റെ കൈക് ഇടയിൽ ആയിരുന്നു.. അവന്റെ പിടി വിടാതെ തന്നെ ആര്യൻ അടുത്തവന്റെ അടുത്തേക് നീങ്ങി.. മൂന്നാമൻ അപ്പോളേക്കും എവിടെ നിന്നോ ഒരു ഇരുമ്പ് വടി കൈക്കലാക്കി ആര്യനു നേർക് വരിക ആയിരുന്നു.. ആ ഇരുമ്പ് വടി വീശിയതും ആര്യൻ മെയ് വഴക്കത്തോടെ ഒഴിഞ്ഞു മാറി തന്റെ കൈക്കുള്ളിൽ പിടഞ്ഞു കൊണ്ടിരുന്നവനെ അവൻറെ നേർക്കു തള്ളി കൊടുത്തു വീശിയ ഇരുമ്പ് വടി അവൻറെ തലയിൽ ആഞ്ഞു പതിച്ചു ടക് എന്ന സൗണ്ടോടെ അവൻറെ തലയോട്ടി പൊട്ടിയ ശബ്ദവും കേട്ടു.. ലക്ഷ്യം തെറ്റിയതും ആർത്ത നാദത്തോടെ സുഹൃത്ത് വീഴുന്നത് കണ്ടതും അവൻ പിന്നിലോട്ടു നീങ്ങുമ്പോളെക്കും ആര്യന്റെ ചുരുട്ടിയ കൈ തലം അവൻറെ മുഖവും മൂക്കും ചതച്ചിരുന്നു.. കൂടാതെ അവൻറെ താടിക്കു കൊടുത്ത കനത്ത പ്രഹരതിൽ അവൻ ഒരു കാറിന്റെ ബോണറ്റിലേക്ക് വീണു ഫ്രണ്ട് ഗ്ലാസും തകർത്തു ഉള്ളിലേക്കു വീണു…
മച്ചാനെ ബാക്കി എവിടെ കാണാനില്ല കാത്തിരിപ്പാണ്
ആ പെണ്ണിന്റെ മേലേക്ക് കറി ഒഴിക്കുമ്പോഴും, അവളുടെ കഴുത്തിൽ പിടിക്കുമ്പോഴും അവളെ കുത്തുമ്പോഴും സുഹൃത്തിനെ ചവിട്ടിയിടുമ്പോഴും ഈ ആര്യൻ പൊട്ടനെ പോലെ നോക്കി നിന്നിട്ട് കുത്തിയവൻ അവിടെന്ന് പോയതിന് ശേഷം ഹീറോയിസം കാണിക്കാൻ നിൽക്കുന്നു
എജ്ജാതി കോമഡി
സത്യം പറയാലോ ആ ഭാഗം വളരെ ബോർ ആയിരുന്നു
സാധാരണ സീരിയലിലാണ് ഇമ്മാതിരി ഏർപ്പാട് ഉള്ളത്
പ്രശ്നം നടക്കുമ്പോ ഉണ്ണാക്കനെ പോലെ നോക്കി നിന്നിട്ട് പ്രശ്നം കഴിഞ്ഞതിനു ശേഷം ഒടുക്കത്തെ ഷോ ഓഫ്
???…
വെൽക്കം ബാക്ക് ???
നന്ദൻ ബ്രോ ♥️♥️♥️
കുറച്ചുകാലം മാറി നിന്നാൽ എന്താണ് വരുമ്പോൾ ഇതുപോലെ കിടുക്കാച്ചി ഐറ്റം കൊണ്ട് വന്നാൽ പോരെ…???
തുടക്കം ഗഭീരം…ഒരുപാട് ഇഷ്ടപ്പെട്ടത് കഥയുടെ പേര് തന്നെ ആണ്…നാളെ കഥ അവസാനിപ്പിക്കുമ്പോൾ ഈ പേര് നൽകാനുള്ള കാരണം എന്താണെന്ന് വ്യക്തമാകും എന്ന് വിശ്വസിക്കുന്നു… ????
ആര്യൻ ♥️ ദേവ കല്യാണി
ദേവ കല്യാണി എന്നുള്ള പേര് മറക്കാൻ പറ്റില്ല…അവളെ ഇങ്ങോട്ട് കൊണ്ടുവന്നതിനു പ്രതേകം നന്ദിയുണ്ട്…???
പിന്നെ ഋഷി…നമ്മുടെ ഋഷിയെ മനസിൽ കണ്ടു എഴുതിയതാണോ? ആകാൻ ചാൻസ് ഇല്ല…???
മറ്റൊരു കഥാപത്രം…പുള്ളിയെ എനിക്ക് മറക്കാൻ സാധിക്കില്ല…അതിന് ചില കാരണങ്ങൾ ഉണ്ട്…അത് പേർസണൽ ആയോണ്ട് മനസിൽ തന്നെ നിൽക്കട്ടെ…
അപ്പൊ അടുത്ത ഭാഗം വായിക്കട്ടെ!
-menon kutty
നന്ദാപ്പി..???
തുടക്കം നന്നയിരുന്നു മാനെ. ?? സൗഹൃദവും കച്ചവടവും കുടുംബ ബന്ധങ്ങളും പിന്നെ പ്രണയവും കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു ത്രില്ലർ അല്ലെങ്കിൽ ഫീൽ ഗുഡ് എന്നാണ് ആദ്യം കരുതിയത്. ക്രൈം ത്രില്ലർ ടാഗ് പിന്നെയാണ് ശ്രദ്ധിച്ചത്. ??? എന്തോ ജനുവരി മുതലിവിടെ ക്രൈം തില്ലറിന്റെയൊരു തള്ളിക്കയറ്റമാണ്, പിടിച്ചു നിൽക്കാൻ വല്ലാണ്ട് പാടുപെടും ????
കല്ലു നൂഡിൽസ്..!! പേര് കലക്കി, എങ്ങാനും പാക്കിങ്ങിനിടയിൽ കുറച്ചു കല്ലോ മണ്ണോ കൂടിയാലും അധികം വിയർക്കാതെ തന്നെ നിന്ന് ന്യായീകരിക്കാൻ കണ്ടിട്ട പേരാണോ ???
നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ??? . എന്നാലും വല്ലാത്ത ചെയ്തതായി പോയി പഹയാ, തല്ലും ചവിട്ടും കൊള്ളാൻ വാലാട്ടി ഫ്രണ്ടും തിരിച്ചടിച്ചു രോമാഞ്ചം വിതറി കയ്യടി വാങ്ങാൻ പണക്കാരനായ നായകനും ???
അപ്പൊ നല്ലൊരു ത്രില്ലറിന്റെ തുടക്കമാവുമെന്നു ഉറപ്പാണ്..!! നന്ദാപ്പിയുടെയായതു കൊണ്ട് തലവേദന ഉണ്ടാക്കാത്ത യുക്തിയും പ്രതീക്ഷിക്കുന്നു ???
നന്ദാപ്പിയുടെ മറ്റു കൃതികളും ഞാൻ വായിച്ചതായിരുന്നു മാനെ, അന്ന് പക്ഷെ ഇന്നത്തെപോലെ മൊത്തു നോക്കി അയിപ്രായം പറയാനുള്ള ഒരു ബന്ധം നമുക്കിടയിലില്ലാതിരുന്നൊണ്ട് മുണ്ടാണ്ടിരുന്നു ..!!??? ഇനി പേടിക്കണ്ട പ്രോത്സാഹിപ്പിച്ചില്ലെങ്കിലും കുറ്റം പറഞ്ഞു വിമർശിക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാകും ???
ഞാൻ പ്രതീക്ഷിച്ചത് സ്വപ്നച്ചിറകിലിന്റെ വരവായിരുന്നു.. അത് കൊണ്ടാണോ എന്നറിയില്ല ഇത് വായിച്ചിട്ടു അധികം ആവേശമൊന്നും തോന്നിയില്ല. അല്ലാതെ ആ പഹയനെ പെണ്ണുങ്ങളുടെ മുന്നിലിട്ട് തല്ലി നാറ്റിച്ചത് കൊണ്ടല്ലാന്നു പറയാൻ ഈയവസരം വിനിയോഗിക്കുന്നു ???
അടുത്ത ഭാഗം വന്നത് കണ്ടു.. ബാക്കി വല്ലതും ഉണ്ടേൽ അവിടെപ്പറയാം ???
???
ടാഗ് കളെ കുറിച്ചൊന്നും ബേജാറാവണ്ട… ഇതൊരു കംപ്ലീറ്റ് ഫാമിലി സ്റ്റോറി തന്നെ ആണ്.. പിന്നെ പെട്ടെന്നൊന്നും തീരാൻ സാധ്യത ഇല്ല കുറച്ചൊക്കെ lag ചെയ്തും ചിലപ്പോളൊക്കെ വല്ലാത്ത സ്പീഡിലും ഒക്കെ ആയിരിക്കും കഥ…. കഥ എഴുതീട്ടു പിന്നെ വായിച്ചു നോക്കുമ്പോ ഒരു സുഖം തോന്നില്ല അങ്ങനെ ഡിലീറ്റ്ന്നെ ചെയ്യും ഇത് പിന്നെ രണ്ടും കല്പിച്ചു എഴുതുന്നതാ …സ്വപ്ന ചിറകിൽ ഉപേക്ഷിച്ചിട്ടൊന്നുമില്ല…അതും വരും…?പിന്നെ വിമർശനങ്ങൾ always welcome… അടുത്തത് ഋഷി എന്ന കഥാ പാത്രം അതൊരിക്കലും ഒരു കോമഡി കഥാപാത്രം അല്ല.. കൃത്യമായ സ്പേസ് ഉള്ള ഒരു കഥാപാത്രം തന്നെ ആണ്.. ചിലപ്പോളൊക്കെ നായകനെ കാൾ മുകളിൽ… ആദ്യത്തെ 5അധ്യായങ്ങൾ ഒരു ഇൻട്രോ മാത്രം ആണ്…?
ടാഗുകൾ കഥ ഏതു ടൈപ്പാണെന്നു മനസിലാക്കാനുള്ള ഒരു സഹായിയാണല്ലോ അത് കൊണ്ടാണ് പരാമർശിച്ചത്, ക്രൈം ത്രില്ലറല്ലെങ്കിലും പ്രശ്നമല്ല ??? Romance and Love stories മാത്രമാണേൽ വായിക്കാറില്ല, വായിച്ചു വായിച്ചു പൈങ്കിളി വിരക്തിയായിപ്പോയി ???
സ്വപ്നച്ചിറകിൽ വരുമെന്ന് പറഞ്ഞു പറ്റിക്കരുത്, അത്ര നല്ല തുടക്കവും ഒത്ത ഫാൻ സപ്പോർട്ടും കിട്ടിയിട്ടും തുടർന്നെഴുതാഞ്ഞത് കൊണ്ട് അതിനി വരില്ല എന്നാണ് ധാരണ..! ???
ഋഷി എന്ന കഥാപാത്രം കോമഡിയായാലും ട്രാജഡിയായാലും ഗൗനിക്കില്ല, ആ പേരിന്റെ കോപ്പിറൈറ്റും പേറ്റന്റും ആരുടേയും കൈവശമല്ലല്ലോ..!??? നിങ്ങൾ മനസ്സിൽ വരുന്ന പോലെയെഴുത്, അങ്ങനൊന്നും നാറുന്ന കൂട്ടത്തിലല്ല, നല്ല തൊലിക്കട്ടിയാ ???
ബാക്കി 2ൽ ???
മുൻപ് എവിടൊക്കെയോ കുത്തി കുറിച്ച കഥകളിലെ ഒക്കെ സ്ഥിരം കഥാപാത്രങ്ങൾ ആയിരുന്നു ഋഷിയും മീരയും ?
“”നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ???”””
അണ്ണാ ഇതു കഥാപാത്രം അല്ലാതെ യഥാർത്ഥ ഋഷി മുനി അല്ല????
കൃത്യ സമയത്ത് മണം പിടിച്ചു വന്നോളും.??? തട്ടിൻപുറം സ്വന്തമാക്കിയോ പെങ്ങളെ? ???
കണ്ടോ എന്റെ പഞ്ചിയെ? ???
?
ഞാൻ എങ്കിലും വരണ്ടേ??
തട്ടിൻപുറം വാടകയ്ക്ക് എടുത്തു താൽക്കാലികമായി??
എന്റെ തക്കുടു വാവയെ കണ്ടു???
നന്ദുട്ട… തുടക്കം കൊള്ളാം, ബാക്കി പെട്ടന്ന് പോണോട്ടെ….
തീർച്ചയായും പാപ്പി ചേട്ടാ
ആഹ്, വായിച്ചൂട്ടോ, തന്ന പണിക്കുള്ള നന്ദിപ്രകാശനത്തിനു കുറച്ചു സമയം തരണം ??? വൈകിട്ടത്തേക്ക് ശരിയാക്കാം ???
??
???
പിന്നെ പണിയൊന്നുമല്ലട്ടോ ?
നന്ദാപ്പിയെ.,,.
പുതിയ കഥ ല്ലേ.,.,.
കുറച്ചു നാളായല്ലോ കണ്ടിട്ട്.,.,..
സുഖം തന്നെയല്ലേ.,.,.
കുറച്ചു തിരക്കുകൾ ഉണ്ട്.,.,
അല്ലെങ്കിൽ ഇന്ന് തന്നെ.,,.
കഥ വായിക്കാമായിരുന്നു.,.,.,
ഫ്രൈഡേ വായിക്കാട്ടോ.,.,
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,,
??
തിരക്കുകൾ ഒക്കെ കഴിഞ്ഞു മെല്ലെ വായിച്ചാൽ മതി തമ്പുരാനെ ?
Nxt part eppo varum
Submitted
ഐവ….ആരിത്..??
നന്ദൻ ജി…ഓർമ ഇണ്ടോ???
ഹായ് റാമ്പോ ? പിന്നെ ഓർമ ഇല്ലാതെ ?
സെഞ്ചുറി rambo
Ok bei???
Kollandirikkan pattulaallee?
Super
Thank you?
തുടക്കം ഗംഭിരം
Thank you?
??
Thank you?
Eshtapettu
Thank you chakkare..